ജൂണ്‍ 15 മുതല്‍ ബിഎസ്എന്‍എല്‍ സൗജന്യ റോമിങ് അവതരിപ്പിക്കും...!

Written By:

ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി സൗജന്യ റോമിങ് സംവിധാനം ജൂണ്‍ 15 മുതല്‍ നടപ്പാക്കും. കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സാങ്കേതികത കുതിച്ചു പായുന്ന ലോകത്തെ 10 രാജ്യങ്ങള്‍...!

ജൂണ്‍ 15 മുതല്‍ ബിഎസ്എന്‍എല്‍ സൗജന്യ റോമിങ് അവതരിപ്പിക്കും...!

ജനങ്ങള്‍ ബിഎസ്എന്‍എല്ലിലൂടെ റോമിങിന് പണം നല്‍കേണ്ടി വരില്ലെന്ന് ചിത്രത്തിന്റെ സഹായത്തോടെയാണ് മന്ത്രി ട്വീറ്റ് ചെയ്തത്.

തങ്ങളുടെ മോഹിപ്പിക്കുന്ന ആസ്ഥാന മന്ദിരത്തിനായി പുതിയ സ്ഥലത്തിന് ഗൂഗിളിന്റെ അപേക്ഷ

ജൂണ്‍ 15 മുതല്‍ ബിഎസ്എന്‍എല്‍ സൗജന്യ റോമിങ് അവതരിപ്പിക്കും...!

രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സൗജന്യ വൈ-ഫൈ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് രവിശങ്കര്‍ പ്രസാദ് നേരത്തെ അറിയിച്ചിരുന്നു. മെയ് മാസത്തില്‍ ബിഎസ്എന്‍എല്‍ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് റോമിങ് നിരക്കുകള്‍ 40 ശതമാനത്തോളം കുറച്ചിരുന്നു.

Read more about:
English summary
BSNL to offer free national roaming from June 15.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot