ജിയോയേയും ഐഡിയയേയും കടത്തിവെട്ടി ബിഎസ്എന്‍എല്‍ ടെലികോം ചരിത്രം മാറ്റി മറിക്കുന്നു

Written By:

റിലയന്‍സ് ജിയോയുടെ വരവോടു കൂടി മിക്ക നെറ്റ്‌വര്‍ക്ക് കമ്പനികളും ഇപ്പോള്‍ അവരുടെ ഡാറ്റ കോളിങ്ങ് താരിഫ് പ്ലാമുകളില്‍ വന്‍ ഓഫറുകളാണ് നല്‍കുന്നത്. എന്നാല്‍ ഇപ്പോള്‍ റിലയന്‍സ് ജിയോയെ എതിര്‍ത്തു നില്‍ക്കാനായി ബിഎസ്എന്‍എല്‍ പുതിയ അണ്‍ലിമിറ്റഡ് പ്ലാനുമായി എത്തിയിരിക്കുകയാണ്.

റിലയന്‍സ് ജിയോ പ്രൈം, നോണ്‍-ജിയോ പ്രൈം വ്യത്യാസങ്ങള്‍!

ഈ പ്ലാനിന്റെ വിശദാംശങ്ങളിലേക്ക് കടക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

339 രൂപയുടെ പുതിയ പ്ലാന്‍

റിലയന്‍സ് ജിയോ പ്രൈം, നോണ്‍-ജിയോ പ്രൈം വ്യത്യാസങ്ങള്‍!339 രൂപയുടെ പുതിയ പ്ലാന്‍ ഇങ്ങനെയാണ്. ബിഎസ്എന്‍എല്‍ നിന്നും ബിഎസ്എന്നിലേക്ക് അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാം 2ജിബി ഡാറ്റയും പ്രതിദിനം ലഭിക്കുന്നു.

റിലയന്‍സ് ജിയോ പ്രൈം, നോണ്‍-ജിയോ പ്രൈം വ്യത്യാസങ്ങള്‍!

മറ്റു നെറ്റ്‌വക്കിലേക്ക്

ഈ ഓഫറില്‍ ബിഎസ്എന്‍എല്ലില്‍ നിന്നും മറ്റു നെറ്റ്‌വര്‍ക്കിലേക്കു വിളിക്കാന്‍ ആദ്യത്തെ 25 മിനിറ്റ് സൗജന്യമാണ്. എന്നാല്‍ അതു കഴിഞ്ഞാല്‍ ഓരോ മിനിറ്റിനും 25 പൈസ വച്ച് ഈടാക്കുന്നു.

പഴയ ഓഫര്‍

ബിഎസ്എന്‍എല്‍ പഴയ ഓഫര്‍ ഇങ്ങനെയായിരുന്നു, 339 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ എല്ലാ നെറ്റ്‌വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാം കൂടാതെ പ്രതിദിനം 1ജിബി ഡാറ്റയുമാണ് ലഭിച്ചിരുന്നത്.

32 ബിറ്റ്, 64 ബിറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വ്യത്യാസങ്ങള്‍!

മാര്‍ച്ച് 31നുളളില്‍ റീച്ചാര്‍ജ്ജ് ചെയ്താല്‍

എന്നാല്‍ ഇതു കൂടാതെ മറ്റൊരു ഓഫറും ബിഎസ്എന്‍എല്‍ നല്‍കുന്നു. മാര്‍ച്ച് 31നുളളില്‍ റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് കോളുകളും 1ജിബി ഡാറ്റയും ഒരു വര്‍ഷത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
State-run BSNL is going to revise its unlimited plans to counter Reliance Jio.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot