26 രൂപയ്ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ഓഫറുമായി ബിഎസ്എന്‍എല്‍!

Written By:

ജിയോയെ എതിര്‍ക്കാനായി ബിഎസ്എന്‍എല്‍ വീണ്ടും അണ്‍ലിമിറ്റഡ് ഓഫറുമായി എത്തിയിരിക്കുന്നു. എന്നാല്‍ ബിഎസ്എന്‍എല്‍ മാത്രമല്ല മറ്റു ടെലികോം കമ്പനികളായ ഐഡിയ, വോഡാഫോണ്‍, എയര്‍ടെല്‍ എന്നിവയും ജിയോയോടൊപ്പം മത്സരിക്കുന്നുണ്ട്.

നോക്കിയ 9, വണ്‍ പ്ലസ് 5: വരാനിരിക്കുന്ന ഈ ഫോണുകള്‍ തമ്മിലാകും മത്സരം!

26 രൂപയ്ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ഓഫറുമായി ബിഎസ്എന്‍എല്‍!

ഇപ്പോള്‍ ബിഎസ്എന്‍എല്‍ നല്‍കിയിരിക്കുന്ന പുതിയ ഓഫറാണ് 26 രൂപയ്ക്ക് 26 മണിക്കൂര്‍ അണ്‍ലിമിറ്റഡ് ടോക്ടൈം.

ഇൗ ഓഫറിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

26 രൂപ

STV26 എന്ന പാക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 26 മണിക്കൂര്‍ അണ്‍ലിമിറ്റഡ് ടോക്ടൈം നിങ്ങള്‍ക്കു ലഭിക്കുന്നു. ഈ ഓഫര്‍ ആദ്യം മാര്‍ച്ച് 31 വരെ മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏപ്രില്‍ ഒന്നു മുതല്‍ വീണ്ടും മൂന്നു മാസം വരെ നീട്ടിയിട്ടുണ്ട്.

നിങ്ങളുടെ വാട്ട്സാപ്പ് പ്രൊഫൈല്‍ ആരൊക്കെ നോക്കിയെന്ന് എങ്ങനെ അറിയാം?

ഒരു രൂപ

26 രൂപയുടെ റീച്ചാര്‍ജ്ജ് ഓഫറില്‍ ഒരു മണിക്കൂറിന് 1 രൂപയാണ് ആകുന്നത്. ഇത് ബിഎസ്എന്‍എല്‍ന്റെ ഏറ്റവും നല്ലൊരു ഓഫറാണ്.

ഓഫ്-നെറ്റ് കോള്‍/ ഓണ്‍-നെറ്റ്-കോള്‍

ഉപഭോക്താക്കള്‍ക്ക് ഓഫ്-നെറ്റ് കോള്‍, ഓണ്‍-നെറ്റ് കോള്‍ പരിധി ഇല്ലാതെ ചെയ്യാം. കൂടാതെ ഈ ഓഫറില്‍ ഏതു നെറ്റ്‌വര്‍ക്കിലേക്കും സൗജന്യ കോളുകളും ചെയ്യാം.

ജിയോയെ ഞെട്ടിച്ചു കൊണ്ട് ഐഡിയ മൂന്നു മാസം സൗജന്യ 4ജി ഡാറ്റയുമായി!

ബിഎസ്എന്‍എല്‍ 339 രൂപ പ്ലാന്‍

ബിഎസ്എന്‍എല്‍ ന്റെ മറ്റൊരു പ്ലാനാണ് 339 രൂപയുടെ റീച്ചാര്‍ജ്ജ്. ഈ പ്ലാനിലും 2ജിബി ഡാറ്റ പ്രതി ദിനം ലഭിക്കുന്നു, കൂടാതെ അണ്‍ലിമിറ്റഡ് ഓഫ്-ഓഫ് നെറ്റ് വോയിസ് കോളുകളും 25 മിനിറ്റ് ഓണ്‍-നെറ്റ് വോയിസ് കോളുകളും പ്രതി ദിനം ലഭിക്കുന്നു.

ജിയോ ഡിറ്റിഎച്ച് പ്ലാന്‍ 2017, വില സെറ്റ്-ടോപ്പ് ബോക്‌സ് എന്നീ വിവരങ്ങള്‍ അറിയാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
This amazing offer from bsnl let’s users make unlimited on-net and off-net calls.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot