ബിഎസ്എന്‍എല്‍ 1ജിബി ഫ്രീ ഡാറ്റ അധികം നല്‍കുന്നു!
പാന്‍ ഇന്ത്യ അടിസ്ഥാനത്തിലാണാ ഈ ഓഫര്‍.
ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എല്‍എല്‍) ഉപഭോക്താക്കള്‍ക്ക് 1ജിബി ഫ്രീ ഡാറ്റ സ്മാര്‍ട്ട്‌ഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു മാത്രമായി നല്‍കുന്നു.
പാന്‍ ഇന്ത്യ അടിസ്ഥാനത്തിലാണ് ഈ ഓഫര്‍ ബിഎസ്എന്‍എല്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് ബിഎസ്എന്‍എല്‍ ജിഎസ്എം ഡാറ്റ സേവനങ്ങള്‍ക്കല്ല. ഈ ഓഫറിന്റെ അടിസ്ഥാനം എന്തെന്നാല്‍ ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ദിപ്പിക്കാന്‍ വേണ്ടിയാണ്.

ബിഎസ്എന്‍എല്‍ ഈയിടെ പുതിയ ഡാറ്റ ഓഫറും കൊണ്ടു വന്നിട്ടുണ്ട്. അതായത് 339 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 2ജിബി ഡാറ്റ പ്രതിദിനം നല്‍ക്കുന്നു. ഇതു കൂടാതെ ഈ കോംബോ STV യില്‍ ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിനുളളില്‍ തന്നെ സൗജന്യ കോളുകളും ചെയ്യാം. FUP ക്യാപ്പ് പ്രതിദിനം 2ജിബിയും.
ഇതു കൂടാതെ ബിഎസ്എന്‍എല്‍ ന്റെ മറ്റു ഓഫറുകള്‍ ഇങ്ങനെയാണ്..
. 156 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 7ജിബി ഡാറ്റ 28 ദിവസം വാലിഡിറ്റി. ഇതിനു മുന്‍പ് ഈ ഓഫറില്‍ 4ജിബി ഡാറ്റ 10 ദിവസം വാലിഡിറ്റി ആയിരുന്നു.
. 198 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 4ജിബി ഡാറ്റ 28 ദിവസം വാലിഡിറ്റി.
. 291 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 28ജിബി ഡാറ്റ 28 ദിവസം വാലിഡിറ്റി.
. 549 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 30ജിബി ഡാറ്റ 30 ദിവസം വാലിഡിറ്റി.

തമിഴ്‌നാട് സര്‍ക്കിളുകളില്‍ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ 249 രൂപയ്ക്കു 28 ദിവസം വാലിഡിറ്റിയില്‍ നല്‍കുന്നു. ഇതില്‍ 2 Mbps സ്പീഡ് 1ജിബി വരേയും അതിനു ശേഷം 1 Mbps സ്പീഡുമായിരിക്കും.


Click it and Unblock the Notifications








