Home
News

ബിഎസ്എന്‍എല്ലിന്റെ ഈ ബ്രോഡ്ബാന്‍ഡ് പ്ലാനുകളില്‍ 25% ക്യാഷ്ബാക്ക് ഓഫര്‍..!

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) തങ്ങളുടെ ലാന്റ്‌ലൈന്‍, ബ്രോഡ്ബാന്‍ഡ് വൈ-ഫൈ ഉപയോക്താക്കള്‍ക്ക് പുതിയ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നു. കമ്പനിയുടെ വാര്‍ഷിക, അര്‍ധ വാര്‍ഷിക ബ്രോഡ്ബാന്‍ഡ് പദ്ധതികള്‍ക്കായി 25% ക്യാഷ്ബാക്ക് ഓഫറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍

ഈ ഓഫര്‍ നേടുന്നതിന് ഡിസംബര്‍ 10നും 31നും ഇടയില്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ബിഎസ്എന്‍എല്‍ കസ്റ്റമര്‍ കെയര്‍ ഹെല്‍പ്പ്‌ലൈന്‍ അല്ലെങ്കില്‍ ബിഎസ്എന്‍എല്‍ കസ്റ്റമര്‍ കെയര്‍ സെന്റര്‍ എന്നീവിടങ്ങളില്‍ ക്യാഷ്ബാക്ക് ഓഫറിനായി ബന്ധപ്പെടാം.

ക്യാഷ്ബാക്ക്

ക്യാഷ്ബാക്ക്

ക്യാഷ്ബാക്ക് മൊത്തം ബില്‍ തുകയില്‍ ബാധകമായിരിക്കും. ഈ ക്യാഷ്ബാക്ക് ഓഫര്‍ ഡല്‍ഹി, മുംബൈ എന്നീവിടങ്ങളൊഴികെ മറ്റെല്ലായിടത്തും ബാധകമായിരിക്കും. പുതിയതും നിലവിലുമുളള ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് ഓഫറിന് അര്‍ഹരാണ്.

 കണക്ഷന്‍

കണക്ഷന്‍

പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ വേണ്ടി മാത്രമല്ല ഈ ക്യാഷ്ബാക്ക് ഓഫര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്, ഒപ്പം ബിഎസ്എന്‍എല്‍ വൈഫൈ കണക്ഷന്‍ ലഭ്യമാക്കാനായി ബിഎസ്എന്‍എല്‍ ലാന്റ്‌ലൈന്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

കമ്പനി വ്യക്തമാക്കിയിട്ടില്ല

കമ്പനി വ്യക്തമാക്കിയിട്ടില്ല

ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു നോക്കാം. നിങ്ങള്‍ ബ്രോഡ്ബാന്‍ഡിനായി പ്രതിമാസം 1000 രൂപയാണ് ചെലവഴിക്കുന്നതെങ്കില്‍ 250 രൂപ പ്രതിമാസം നിങ്ങളുടെ അക്കൗണ്ടില്‍ ക്രഡിറ്റാകുന്നതാണ്. അതൊരു അര്‍ത്ഥ വാര്‍ഷിക പദ്ധതിയാണെങ്കില്‍ ആറു മാസത്തിനുളളില്‍ നിങ്ങള്‍ക്ക് 1500 രൂപ ലഭിക്കും, എന്നാല്‍ ഇത് ഒരു വര്‍ഷമാണെങ്കില്‍ 3000 രൂപ നിങ്ങളുടെ അക്കൗണ്ടില്‍ ക്രഡിറ്റാകുന്നതാണ്. ഏത് തരത്തിലുളള അക്കൗണ്ടാണ് എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല, ചിലപ്പോള്‍ ഇത് സേവന രൂപത്തിലാണെന്ന് ഊഹിക്കാം.

More from GizBot

Best Mobiles in India

English summary
BSNL offers 25 per cent cashback on these broadband plans
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X