ബി.എസ്.എൻ.എൽ 399 രൂപയുടെ പ്രീപെയ്‌ഡ്‌ പ്ലാൻ നൽകുന്നത് ദിനംപ്രതി 3.21 ജി.ബി

ഡൽഹി, മുംബൈ മാത്രം കേന്ദ്രികരിച്ചുള്ള ടെലികോം മേഘലകളിൽ മാത്രമായി ബി.എസ്.എൻ.എൽ 399 രൂപയ്ക്ക് അൺലിമിറ്റഡ് കോളിങ് സൗകര്യം നൽകിയത് എടുത്തുപറയേണ്ട ഒരു കാര്യമാണ്.

|

ടെലികോം മേഖലകൾ തമ്മിലുള്ള മത്സരങ്ങൾ ഒരു അന്ത്യവും ഇല്ലാതെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ടെലികോം കമ്പനികൾ ഇപ്പോൾ പുതിയ ഓഫറുകൾ ഉപയോക്താക്കൾക്ക് നൽകുന്ന തിരക്കിലാണ്. എയർടെൽ, വോഡാഫോൺ തുടങ്ങിയവയ്ക്ക് ശേഷം, ഇപ്പോൾ ബി.എസ്.എൻ.എലും 399 രൂപയുടെ പ്ലാൻ പുതുക്കുന്ന തിരക്കിലാണ്.

ബി.എസ്.എൻ.എൽ 399 രൂപയുടെ പ്രീപെയ്‌ഡ്‌ പ്ലാൻ നൽകുന്നത് 3.21 ജി.ബി

മുൻപ്, ഈ 399 രൂപയുടെ പ്ലാനിൽ നൽകിയിരുന്നത് 1 ജി.ബി ഡാറ്റയും, അൺലിമിറ്റഡ് കോളുകളുമാണ്. 74 ദിവസത്തേക്കാണ് ഇതിൻറെ കാലാവധി. പുതുക്കിയ പ്ലാനനുസരിച്ച്, ദിനംപ്രതി 3.21 ജി.ബിയും, അൺലിമിറ്റഡ് കോളുകളുമാണ് ലഭിക്കുന്നത്.

4030 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററിയുമായി വിവോ വൈ914030 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററിയുമായി വിവോ വൈ91

റിലൈൻസ്‌ ജിയോ

റിലൈൻസ്‌ ജിയോ

ബി.എസ്.എൻ.എൽ ഉപയോക്താക്കൾക്ക് 100 എസ്.എം.എസും, പേഴ്സണലൈസ്ഡ് റിംഗ് ബാക്ക് ടോണും ഈ പ്ലാനിന്റെ ഭാഗമാണ്, 74 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. ഇന്റർനെറ്റ് ഡാറ്റ ഉപയോഗിച്ച് തീരാറായാൽ ഡാറ്റയുടെ വേഗത 80 kbps ആയി മാറും.

 റിലൈൻസ്‌

റിലൈൻസ്‌

ഡൽഹി, മുംബൈ മാത്രം കേന്ദ്രികരിച്ചുള്ള ടെലികോം മേഘലകളിൽ മാത്രമായി ബി.എസ്.എൻ.എൽ 399 രൂപയ്ക്ക് അൺലിമിറ്റഡ് കോളിങ് സൗകര്യം നൽകിയത് എടുത്തുപറയേണ്ട ഒരു കാര്യമാണ്. എല്ലാ ടെലികോം മേഖലകളിലും ഈ പ്ലാൻ ലഭ്യമാണ്, എന്നാൽ, അൺലിമിറ്റഡ് കോളിങ് സൗകര്യം ഡൽഹി, മുംബൈ മാത്രം കേന്ദ്രികരിച്ചുള്ള ടെലികോം മേഘലകളിൽ മാത്രമാണ്.

എയർടെൽ, വോഡാഫോൺ

എയർടെൽ, വോഡാഫോൺ

റിലൈൻസ്‌ ജിയോയുടെ 399 രൂപയുടെ പ്ലാനുമായാണ് ബി.എസ്.എൻ.എൽ 399 രൂപയുടെ പ്ലാനുമായി മത്സരിക്കുന്നത്. മുകേഷ് അംബാനിയുടെ കീഴിൽ വരുന്ന ഈ ടെലികോം കമ്പനി ഓപ്പറേറ്റർ അൺലിമിറ്റഡ് നാഷണൽ റോമിംഗ് കോളുകളും, 1.5 ജി.ബി 4G ഡാറ്റയുമാണ് ഓഫ്ഫർ ചെയ്യുന്നത്.

മുകേഷ് അംബാനി

മുകേഷ് അംബാനി

ഈ ജിയോ ഉപയോക്താക്കൾക്ക് 84 ദിവസത്തേക്ക് 100 എസ്.എം.എസാണ് ഈ ഓഫറിൽ നിന്നും ലഭിക്കുന്നത്. മുകളിൽ പറഞ്ഞിരിക്കുന്ന സൗകര്യങ്ങളോടപ്പം, ജിയോ ഉപയോക്താക്കൾക്ക് 'ജിയോ സ്യുട്ട് ആപ്പ്' ലേക്കുള്ള അക്സസ്സ് ലഭിക്കും. ഇതിൽ, ജിയോ ടി.വി, ജിയോ സിനിമ തുടങ്ങിയവ ലഭ്യമാണ്.

അടുത്തിടെയായി, ഉപയോക്തക്കൾക്ക് ബി.എസ്.എൻ.എൽ 299 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. ഈ പുതിയ പ്ലാനനുസരിച്ച്, 1.5 ജി.ബി ഡാറ്റ 8 എം.ബി.പി.എസ് വേഗതയിൽ ലഭിക്കും. ഇതോടപ്പം തന്നെ, ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത നെറ്റ്-കോൾ സൗകര്യവും 300 മിനിറ്റ് ഓഫ്-നെറ്റ് കോളിംഗ് സൗകര്യവും ലഭിക്കും.

Best Mobiles in India

Read more about:
English summary
The Rs. 399 BSNL recharge plan was introduced last year in August on the occasion of Raksha Bandhan and now the Teleco giant has revised the plan with the addition to 237.54GB of 2G/3G data.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X