Home
News

97 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ കോളിങ്ങുമായി ബിഎസ്എന്‍എല്‍ന്റെ പുതിയ പ്ലാന്‍!

By Asha Sreejith

പൊതു മേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ പുതിയ ഡാറ്റ പ്ലാനുമായി എത്തിയിരിക്കുന്നു. 97 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ കോള്‍ പ്ലാനാണ് ഇതില്‍ നല്‍കുന്നത്.

ഈ പ്ലാന്‍ നിങ്ങള്‍ക്കു ലഭിക്കണം എങ്കില്‍ മൈക്രോമാക്‌സ് ഈയിടെ ഇറക്കിയ 'ഭാരത് 1' 4ജി വോള്‍ട്ട് ഫോണ്‍ വാങ്ങിയിരിക്കണം. ഈ ഫോണിന്റെ വില 2,200 രൂപയാണ്, 3ജി പന്തുണയ്ക്കുന്ന ഈ ഫോണിലാണ് ബിഎസ്എന്‍എല്‍ പുതിയ ഓഫര്‍ നല്‍കിയിരിക്കുന്നത്.

97 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ കോളിങ്ങുമായി ബിഎസ്എന്‍എല്‍ന്റെ പുതിയ

ബിഎസ്എന്‍എല്‍ പുതിയ രണ്ട് സ്‌കീമുകളുമായി വരുന്നതില്‍ തനിക്ക് സന്തോഷം ഉണ്ടെന്നും, കൂടാതെ ഈ സ്‌കീം ബിഎസ്എന്‍എല്‍ വരിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും സഹായിക്കും എന്ന് ബിഎസ്എന്‍എല്‍ ടെലികോം മിനിസ്റ്റര്‍ മനോജ് സിന്‍ഹ പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ വികസിപ്പിക്കുന്നതിനുളള പ്രവര്‍ത്തനം കൂടിയാണിത്.

മുംബൈ ഡല്‍ഹി ഒഴികെയുളള രാജ്യത്തുടനീളം ബിഎസ്എന്‍എല്‍ 98 ദശലക്ഷം മൊെൈബല്‍ ഉപഭോക്താക്കളും 16 മില്ല്യന്‍ ലാന്റ്‌ലൈന്‍ ഉപഭോക്താക്കളും ഉണ്ട്. 2,200 രൂപയുളള ഈ ഫോണ്‍ വിപണിയില്‍ ഒരു മത്സരാര്‍ത്ഥിയാണ്. ഇതു കൂടാതെ 2018 ജനുവരി മുതല്‍ ബിഎസ്എന്‍എല്‍ 4ജി സേവനം ആരംഭിക്കും.

ഭാരത് 1 ഫോണിന്റെ സവിശേഷതകള്‍ ഇങ്ങനെയാണ്. 2.4 ഇഞ്ച് QVGA ഡിസ്‌പ്ലേ, 2എംപി റിയര്‍ ക്യാമറ, 4ജി വോള്‍ട്ട്, ഡ്യുവല്‍ സിം സപ്പോര്‍ട്ട്, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, 512 എംബി റാം, 2000എംഎഎച്ച് ബാറ്ററി എന്നിവ ഈ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

More from GizBot

Best Mobiles in India

English summary
State-owned telecom firm BSNL today launched unlimited calling and a data plan for Rs 97 a month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X