സൗജന്യ അണ്‍ലിമിറ്റഡ് ഓഫറുമായി വീണ്ടും ബിഎസ്എന്‍എല്‍!

Written By:

ബിഎസ്എന്‍എല്‍ ഇപ്പോള്‍ ടെലികോം മേഖലയില്‍ തകര്‍ക്കുകയാണ്. അതായത് 3ജി ഡാറ്റ ഉപഭോക്താക്കള്‍ക്ക് പത്ത് മടങ്ങ് പ്രധാനം ചെയ്യുന്നു. ഇത് എല്ലാ മേഖലകളിലുമുളള പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കു വേണ്ടിയാണ്.

ഐഫോണ്‍ 7 പ്ലസ് 12,000 രൂപ ഐഫോണ്‍ 7 10,000 രൂപ ഡിസ്‌ക്കൗണ്ട്!

ഇതില്‍ പ്രധാനമായും രണ്ട് പ്ലാനുകളാണ് നല്‍കുന്നത്. പ്ലാനുകള്‍ ഏതൊക്കെ എന്നു നോക്കാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പോസ്റ്റ് പെയ്ഡ് മൊബൈല്‍ പ്ലാന്‍-1122

ഈ ഓഫറില്‍ 1ജിബി ഡാറ്റയ്ക്കു പകരം 10ജിബി 3ജി ഡാറ്റയാണ് പ്രതിമാസം നല്‍കുന്നത്.

നോക്കിയ 5, നോക്കിയ 3, നോക്കിയ 3310 ഇന്ത്യയില്‍!

പോസ്റ്റ് പെയ്ഡ് മൊബൈല്‍ പ്ലാന്‍-1525

ഈ പ്ലാനില്‍ 5ജിബിയ്ക്കു പകരം 30ജിബി 3ജി ഡാറ്റ പ്രതിമാസം നല്‍കുന്നു, മൂന്നു ബില്ലിങ്ങ് സൈക്കളിലായി.

മറ്റു 3ജി ഓഫറുകളുടെ വിശദാംശങ്ങള്‍

. നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും 1ജിബി 3ജി ഡാറ്റ വെറും 36 രൂപയ്ക്കു നല്‍കുന്നു.
. ബിഎസ്എന്‍എല്‍ മൊബൈല്‍ ഡാറ്റ സേവനം ഉപയോഗിക്കാത്തവര്‍ക്കും 1ജിബി 3ജി ഡാറ്റ ബിഎസ്എന്‍എല്‍ നല്‍കുന്നു.

3ജി ഓഫറുകള്‍

. പാന്‍ (PAN) ഇന്ത്യ അടിസ്ഥാനത്തില്‍ ബിഎസ്എന്‍എല്‍ ന്റെ വെല്‍ക്കം ഓഫറായ 300എംബി ഫ്രീ 3ജി ഡാറ്റ ഫെബ്രുവരി 28 വെരെ നീട്ടിയിട്ടുണ്ട്.
. പാന്‍ ഇന്ത്യ അടിസ്ഥാനത്തില്‍ പ്രീപെയ്ഡ് ആനുവല്‍ 3ജി ഡബിള്‍ ഡാറ്റ എസ്റ്റിവി മാര്‍ച്ച് 31 വരെ നീട്ടി.
. ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഫ്രീ അണ്‍ലിമിറ്റഡ് വോയിസ് കോള്‍ കൂടാതെ അണ്‍ലിമിറ്റഡ് ഡാറ്റ STV 1099 ജനുവരി 2017 മുതല്‍ നല്‍കിത്തുടങ്ങി.

വാട്ട്‌സാപ്പ് അക്കൗണ്ട് എങ്ങനെ എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യാം?

3ജി ഓഫറുകള്‍

. 146 രൂപയ്ക്കും 339 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ലഭിക്കുന്നു.
. പ്രൊമോഷണല്‍ കോംബോ STV അധിക ടോക്ടൈമും ഫ്രീ ഡാറ്റയുമായി മാര്‍ച്ച് 31 വരെ എല്ലാ സര്‍ക്കിളുകളിലും ലഭിക്കുന്നു.
. കോംബോ STV 299, 1ജിബി ഡാറ്റ, 30 ദിവസം കൂടാതെ 150 ടോക്ടൈം നല്‍കുന്നു.

ഇന്ത്യയിലെ ജിയോ ഡിറ്റിഎച്ച് പ്ലാന്‍ വിലകള്‍ : 2017

2ജി/3ജി ആക്ടിവേറ്റ് ചെയ്യാന്‍

. 2ജി/3ജി ഡാറ്റ പ്ലാന്‍ നിങ്ങളുടെ മൊബൈലില്‍ ആക്ടിവേറ്റ് ചെയ്യണമെങ്കില്‍ അടുത്തുളള ബിഎസ്എന്‍എല്‍ കസ്റ്റമര്‍ കെയറിലേക്ക് അപേക്ഷ നല്‍കുക.

. 2ജി/3ജി സേവനം ആസ്വദിക്കണം എങ്കില്‍ നിങ്ങളുടെ മൊബൈലില്‍ APN 'bsnlnet' എന്ന് ആക്കുക.
. ഡാറ്റകാര്‍ഡ്/നെറ്റ്‌സെറ്റര്‍ ഉപഭോക്താക്കള്‍ക്ക് എപിഎല്‍ എന്ന് ബിഎസ്എന്‍എല്‍ നെറ്റ് ആക്കുക. അതിനു ശേഷം അക്സ്സ് നമ്പര്‍ *99# എന്ന് ഡയല്‍ ചെയ്യുക, ഡാറ്റകാര്‍ഡിലെ കണക്ഷന്‍ പ്രൊഫൈല്‍ സെറ്റിങ്ങിസില്‍ നിന്നും.

. ഡാറ്റ യൂസേജ് അറിയാനായി AMT എന്ന് 53333 യിലേക്ക് മെസേജ് അയയ്ക്കുക.

വാട്ട്‌സാപ്പ് ഇപ്പോള്‍ പുതിയ അപ്‌ഡേറ്റുമായി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Now BSNL is giving more data and talk time for new and existing customers in all the circles.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot