എത്രവേണമെങ്കിലും നെറ്റും കോളും ചെയ്യാൻ ബിഎസ്എൻഎല്ലിന്റെ 18 രൂപ പ്ലാൻ!

|

18 രൂപക്ക് പരിധികളില്ലാത്ത നെറ്റും കോളും നൽകി ബിഎസ്എൻഎൽ. രാജ്യത്ത് ജിയോയുടെ സാന്നിധ്യം എല്ലായിടത്തും കൂടിവരുന്ന സാഹചര്യത്തിൽ ബിഎസ്എൻഎൽ ഉൾപ്പെടെ എല്ലാ കമ്പനികളും തന്നെ മികച്ച ഓഫറുകളുമായിട്ടാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. അതിലേക്ക് ചേർത്ത് വായിക്കാവുന്ന ഓഫർ ആണിത്.

 

ഓഫർ ഇന്നും നാളെയും

ഓഫർ ഇന്നും നാളെയും

എന്നാൽ ഈ ഓഫറിന് ഒരു ചെറിയ പ്രശ്നം ഉണ്ട്. എന്നും ഈ ഓഫർ ലഭ്യമാകില്ല. പകരം ഇന്നും നാളെയും അതായത് ഒക്ടോബർ ഒന്നിനും രണ്ടിനും മാത്രമായിരിക്കും ഈ ഓഫർ ലഭ്യമാകുക. ബിഎസ്എൻഎൽ സ്ഥാപിതമായ ദിവസം എന്ന നിലയിലാണ് ഈ ദിവസങ്ങളിൽ കമ്പനി ഓഫറുകൾ നൽകുന്നത്.

ഓഫർ കമ്പനിയുടെ വാർഷികം പ്രമാണിച്ച്

ഓഫർ കമ്പനിയുടെ വാർഷികം പ്രമാണിച്ച്

2000 ഒക്ടോബർ 1ന് ആയിരുന്നു രാജ്യത്തിന്റെ സ്വന്തം ടെലികോം നെറ്റ്‌വർക്ക് ആയ ബിഎസ്എൻഎൽ നിലവിൽ വന്നത്. അതിന്റെ ഓർമ്മപുതുക്കൽ പ്രമാണിച്ചാണ് ഇന്നും നാളെയും കമ്പനി ഇത്തരത്തിൽ വെറും 18 രൂപക്ക് പരിധികളില്ലാത്ത കോളും നെറ്റും ഉപഭോക്താക്കൾക്ക് നൽകുന്നത്.

ഓഫർ ഈ രണ്ടുദിവസം മാത്രം
 

ഓഫർ ഈ രണ്ടുദിവസം മാത്രം

ഈ രണ്ടു ദിവസങ്ങളിൽ മാത്രമാണ് ഈ ഓഫർ ലഭിക്കുക എന്ന് പറഞ്ഞല്ലോ, അതുകൊണ്ട് ഈ രണ്ടു ദിവസവും പൂർണ്ണമായും എത്ര വേണമെങ്കിലും യാതൊരു പരിധിയുമില്ലാതെ കോൾ ചെയ്യാനും ഇന്റർനെറ്റ് ഉപയോഗിക്കാനും സാധിക്കും. പക്ഷെ രണ്ടു ദിവസത്തേക്ക് മാത്രമായിരിക്കും ഓഫർ.

<strong>155 രൂപയ്ക്ക് 34ജിബി ഡേറ്റ, ബിഎസ്എന്‍എല്‍ കിടിലന്‍ ഓഫര്‍...!</strong>155 രൂപയ്ക്ക് 34ജിബി ഡേറ്റ, ബിഎസ്എന്‍എല്‍ കിടിലന്‍ ഓഫര്‍...!

Best Mobiles in India

Read more about:
English summary
BSNL Offers Unlimited Data, Voice Calls For Rs 18.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X