വമ്പൻ ക്യാഷ്ബാക്ക് ഓഫറുമായി ബി.എസ്.എന്‍.എല്‍ രംഗത്ത്

|

വാര്‍ഷിക പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്ക് 4575 രൂപവരെ കാഷ്ബാക്ക് ഓഫറുമായി ബി.എസ്.എന്‍.എല്‍ രംഗത്ത്. ശരിക്കും അതിശയം ഉണർത്തുന്ന ഒരു കാര്യമാണ് ഇപ്പോൾ ബി.എസ്.എന്‍.എല്‍ ടെലികോം രംഗത്ത് ഉണ്ടാക്കിയിരിക്കുന്നത്. ബി.എസ്.എന്‍.എലിന്റെ അര്‍ധവാര്‍ഷിക പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്ക് 12 ശതമാനം ക്യാഷ്ബാക്ക് വരെ ഉപയോക്താക്കള്‍ക്ക് പ്രായോജനപ്പെടുത്താവുന്നതാണ്.

 
വമ്പൻ ക്യാഷ്ബാക്ക് ഓഫറുമായി ബി.എസ്.എന്‍.എല്‍ രംഗത്ത്

 ബി.എസ്.എന്‍.എല്‍

ബി.എസ്.എന്‍.എല്‍

ബി.എസ്.എന്‍.എലിന്റെ 1525 രൂപ, 1125 രൂപ പോലുള്ള പ്രതിമാസ റെന്റല്‍ പ്ലാനുകളിലും
അതുപോലെ 1525 രൂപ, 1125 രൂപ, 799 രൂപ പോലുള്ള ഫിക്‌സഡ് മാസവരി ചാര്‍ജ് പ്ലാനുകളിലും ഓഫര്‍ ബാധകമാണ്.

പ്രതിമാസ പ്ലാന്‍

പ്രതിമാസ പ്ലാന്‍

ഇതിനായി ഉപയോക്താക്കള്‍ ഒരു വര്‍ഷത്തേക്കോ, ആറ് മാസത്തേക്കോ ഉള്ള തുക ഒരുമിച്ച് അടക്കേണ്ടതുണ്ട്. ഉദാഹരണത്തിന് 1525 രൂപയുടെ പ്രതിമാസ പ്ലാന്‍ ഉള്ളവര്‍ ഒറ്റ വര്‍ഷത്തേക്ക് 18300 രൂപ ഒരുമിച്ച് നല്‍കണം അപ്പോള്‍ അവര്‍ക്ക് 4575 രൂപ തിരികെ ലഭിക്കും.

കേരള സര്‍ക്കിളില്‍ മാത്രം
 

കേരള സര്‍ക്കിളില്‍ മാത്രം

ഈ ഓഫര്‍ കേരള സര്‍ക്കിളില്‍ മാത്രമാണുള്ളത് എന്നാണ് വിവരം. ഏപ്രിലിലും മേയിലും ഈ പ്ലാന്‍
സ്വീകരിക്കുന്നവര്‍ക്ക് ആക്ടിവേഷന്‍ ചാര്‍ജോ സെക്യൂരിറ്റി ഡിപ്പോസിറ്റോ നല്‍കേണ്ടി വരില്ല.

ഈ പുതിയ ഓഫർ ഉപയോക്താക്കൾക്ക് വലിയൊരു സഹായമാണ് നൽകിയിരിക്കുന്നത്. വളരെ കുറഞ്ഞ ചിലവിൽ പുതിയ ഓഫറുകൾ ലഭിക്കുന്നത് ഉപയോക്താക്കൾക്ക് വളരെ ഉണർവേകുന്ന ഒരു കാര്യമാണ്.

Best Mobiles in India

Read more about:
English summary
The condition to avail the offer is that users will need to pay the entire or the full yearly or semi-annual price of the plans at once. So, for instance, BSNL postpaid users who pick its Rs 1,525 monthly rental plan will need to pay a total of Rs 18,300 post which they will be eligible for a cashback of Rs 4,575.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X