ബിഎസ്എന്‍എല്‍ ഓണം ഓഫര്‍: അണ്‍ലിമിറ്റഡ് ടോക്‌ടൈം ഡാറ്റ പ്ലാന്‍!

Written By:

ഈ ഓണം പൊടി പൊടിക്കാനാണ് ബിഎസ്എന്‍എല്‍ തീരുമാനിച്ചിരിക്കുന്നത്. വന്‍ ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കൂടിയാണ് ഈ ഓഫര്‍.

ബിഎസ്എന്‍എല്‍ ഓണം ഓഫര്‍: അണ്‍ലിമിറ്റഡ് ടോക്‌ടൈം ഡാറ്റ പ്ലാന്‍!

ഓഗസ്റ്റ് 31നു മുന്‍പു തന്നെ ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിച്ചിരിക്കണം!

ബിഎസ്എന്‍എല്‍ന്റെ ചില കോംബോ ഓഫറുകള്‍ കേരളത്തിനു പുറത്തും ലഭിക്കുമെന്നു കമ്പനി പറയുന്നു. ഈ ഓഫറിലൂടെ നിങ്ങള്‍ക്ക് ഓണം പൊടി പൊടിക്കാം..

ബിഎസ്എന്‍എല്‍ ടോക്‌ടൈം ഡാറ്റ ഓഫറുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

STV 289

289 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 340 രൂപയുടെ ടോക്‌ടൈം 1ജിബി ഡാറ്റ എന്നിവ ലഭിക്കുന്നു. ഈ ഓഫര്‍ വാലിഡിറ്റി 28 ദിവസമാണ്.

സാംസങ്ങ് ഗാലക്‌സി നോട്ട് 8 : ഐഫോണ്‍ 7 പ്ലസ്: ഡ്യുവല്‍ ക്യാമറ യുദ്ധം!

STV 188 രൂപ

188 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 220 രൂപയുടെ ടോക്ടൈം, 1ജിബി ഡാറ്റ എന്നിവ ലഭിക്കുന്നു. ഈ ഓഫര്‍ വാലിഡിറ്റി 14 ദിവസമാണ്.

STV 389 രൂപ

389 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയാതാല്‍ 460 രൂപയുടെ ടോക്ടൈം 1ജിബി ഡാറ്റ ഒരു മാസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

ഫുള്‍ ടോക്ടൈം

ഇതു കൂടാതെ ഓണം സ്‌പെഷ്യല്‍ പ്രമാണിച്ച് പല ടോപ്പ് അപ്പുകളിലും റീച്ചാര്‍ജ്ജുകളിലും ഫുള്‍ ടോക്ടൈമും ലഭിക്കുന്നു. ഇതിലെ പല ഓഫറുകളും കേരളത്തിന് പുറത്തും ലഭിക്കുമെന്ന് ബിഎസ്എന്‍എല്‍ പറയുന്നു.

ഈ ഓണത്തിന് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഞെട്ടിക്കുന്ന ഓഫര്‍! വേഗമാകട്ടേ!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
BSNL has also announced full talk time for the various top up and recharge coupons as Onam Special offer.......

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot