Just In
- 8 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 11 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 16 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 19 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- News
മധ്യവര്‍ഗവുമായി കൂടുതല്‍ ബന്ധപ്പെടൂ; കേന്ദ്ര മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശം
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്‍മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്‍ക്കരുത്, ഫാന്‍സ് പറയുന്നു
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
അഭിനന്ദൻ-151 പ്ലാനുമായി ടെലികോം താരം ബി.എസ്.എൻ.എൽ രംഗത്ത്
ടെലികോം താരം ബി.എസ്.എൻ.എൽ വീണ്ടും രംഗത്തേക്ക്. ഇത്തവണ പുതിയൊരു പ്ലാനുമായാണ് ബി.എസ്.എൻ.എൽ എത്തിയിരിക്കുന്നത്. മുൻപ് അവതരിപ്പിച്ചിരിക്കുന്നത് പോലെ തന്നെ ഇത്തവണയും ഒരു കിടിലൻ പ്ലാനുമായാണ് ബി.എസ്.എൻ.എലിൻറെ വരവ്. ഇതിന് കൊടുത്തിരിക്കുന്ന പ്ലാനിൻറെ പേര് അഭിനന്ദൻ-151 എന്നാണ്. ബി.എസ്.എൻ.എൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി 151 രൂപയുടെ പ്ലാൻ പുറത്തിറക്കി.


ബി.എസ്.എൻ.എൽ
ഈ പ്ലാനിൽ അൺലിമിറ്റഡ് കോളുകൾ, ദിനവും 1 ജി.ബി ഡാറ്റ, 100 എസ്.എം.എസ് എന്നിവയാണ് പ്ലാനിൽ ലഭിക്കുക. ഡൽഹി, മുംബൈ അടക്കം ബി.എസ്.എൻ.എല്ലിൻറെ എല്ലാ മേഘലകളിലുമുളള ഉപയോക്താക്കൾക്കും ഈ പ്ലാൻ ലഭ്യമാകും. ബി.എസ്.എൻ.എൽ 151 രൂപ പ്ലാനിൻറെ സമയപരിധി 180 ദിവസമാണ്. പക്ഷേ ഡാറ്റയിൽ ലഭിക്കുന്ന കോളിങ് സൗകര്യവും സൗജന്യ ഡാറ്റയും എസ്.എം.എസും 24 ദിവസത്തേക്ക് മാത്രമാണ് ലഭിക്കുക.

അഭിനന്ദൻ-151 പ്ലാൻ
ഒരു ദിവസം 1 ജി.ബി വീതം 24 ജി.ബിയാണ് ഈ പ്ലാനിൽ നിന്നും ആകെ ലഭിക്കുക. അതേസമയം, എസ്.എം.എസ് 24 ദിവസവും 100 എണ്ണം വീതം കിട്ടും. ബി.എസ്.എൻ.എലിൻറെ ഔദ്യോഗിക വെബ്സൈറ്റിൽ അഭിനന്ദൻ-151 പ്ലാൻ ലിസ്റ്റ് പ്രസിദ്ധികരിച്ചിട്ടുണ്ട്. ബി.എസ്.എൻ.എലിൻറെ പ്രൊമോഷണൽ ഓഫറിൻറെ ഭാഗമായാണ് ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ബി.എസ്.എൻ.എൽ കണക്ഷൻ എടുക്കുന്നുവർക്കും നിലവിൽ കണക്ഷനുളളവർക്കും ഈ പ്ലാൻ പ്രയോജനപ്പെടുത്താം.

ലഭ്യമാകുന്ന പ്ലാനുകൾ
ലോകകപ്പ് സീസണിൽ ലൈവ് മാച്ചുകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ പ്രയോജനകരമാണ്. ഈയിടെ ബി.എസ്.എൻ.എൽ *121# ബി.എസ്.എൻ.എൽ മൈ ഓഫർ സർവീസ് ആരംഭിച്ചിരുന്നു. ഉപഭോക്താക്കൾക്ക് മികച്ച പ്ലാനുകൾ പരിചയപ്പെടുത്തുന്നതിന് വേണ്ടിയുളളതാണ് ഈ സേവനം. *121# ഡയൽ ചെയ്താൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ മേഖലയിൽ ലഭ്യമാകുന്ന പ്ലാനുകൾ ഉടനടി തന്നെ അറിയുവാനാകും.

പരമാവധി ഡാറ്റ സേവനം
ഉപയോക്താക്കൾക്ക് പരമാവധി ഡാറ്റ സേവനം ലഭ്യമാകുന്നതിൻറെ ഭാഗമായുള്ള ഇത്തരം പദ്ധതികളിലാണ് ഇപ്പോൾ ബി.എസ്.എൻ.എൽ ശ്രദ്ധ കേന്ദ്രികരിക്കുന്നത്. മറ്റുള്ള ടെലികോം കമ്പനികളിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് ബി.എസ്.എൻ.എൽ പ്ലാനുകൾ അവതരിപ്പിച്ചു വരുന്നത്. അതിൻറെ മുന്നോടിയായാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന അഭിനന്ദൻ-151 പ്ലാൻ എന്ന് തന്നെ പറയാം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470