ബിഎസ്എന്‍എല്‍ പുതിയ അണ്‍ലിമിറ്റഡ് ഓഫര്‍!

|

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് വീണ്ടും ഉപഭോക്താക്കള്‍ക്ക് പുതിയൊരു അണ്‍ലിമിറ്റഡ് ഓഫറുമായി എത്തിയിരകിക്കുന്നു. അതായത് 429 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 90ജിബി മൊബൈല്‍ ഡാറ്റ നിങ്ങള്‍ക്കു ലഭിക്കുന്നു. 429 രൂപയുടെ ഈ സ്‌പെഷ്യല്‍ താരിഫ് റീച്ചാര്‍ജ്ജില്‍ 1ജിബി ഡാറ്റയും പ്രതിദിനം ലഭിക്കുന്നു.

ഐഒഎസ് 11: നിങ്ങള്‍ അറിയേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍!ഐഒഎസ് 11: നിങ്ങള്‍ അറിയേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍!

ബിഎസ്എന്‍എല്‍ പുതിയ അണ്‍ലിമിറ്റഡ് ഓഫര്‍!

ഈ പ്ലാനില്‍ സൗജന്യമായി അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകളും നല്‍കുന്നുണ്ട്. ഈ ഓഫര്‍ വാലിഡിറ്റി 90 ദിവസമാണ്. എന്നാല്‍ ഈ ഓഫര്‍ കേരള സര്‍ക്കിളുകളില്‍ ലഭിക്കില്ല. ജിയോയുടെ വരവോടു കൂടി മൊബൈല്‍ ഡാറ്റ പ്ലാനുകളില്‍ വന്‍ മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്.

പുതിയ ബിഎസ്എന്‍എല്‍ പ്ലാനുകള്‍ ഏതൊക്കെ എന്നു നോക്കാം..

ബിഎസ്എന്‍എല്‍ STV 429 രൂപ

ബിഎസ്എന്‍എല്‍ STV 429 രൂപ

വോയിസ് ആന്റ് ഡാറ്റ സെന്‍ട്രിക് പ്ലാന്‍ എന്നാണ് 429 രൂപയുടെ റീച്ചാര്‍ജ്ജിനെ പറയുന്നത്. അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകള്‍ 90 ദിവസം വരെ ഉപയോഗിക്കാം, ഇതിനോടൊപ്പം പ്രതി ദിനം 1ജിബി ഡാറ്റയും ലഭിക്കുന്നു.

ബിഎസ്എന്‍എല്‍ ലക്ഷമി ഓഫര്‍

ബിഎസ്എന്‍എല്‍ ലക്ഷമി ഓഫര്‍

ദീപാവലിയോട് അനുബന്ധിച്ച് നല്‍കുന്ന ഓഫറാണ് ബിഎസ്എന്‍എല്‍ ലക്ഷമി ഓഫര്‍. ഈ ഓഫറില്‍ ഫുള്‍ ടോക്ടൈമിനോടൊപ്പം 50% അധിക ടോക്ടൈമും ലഭിക്കുന്നു. ഈ പ്ലാനില്‍ 290 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ടോക്ടൈമും കൂടാതെ ആറ് ദിവസത്തിനുളളില്‍ 435 രൂപയുടെ ടോക് ടൈമും ലഭിക്കും.

നിക്കോണിന്റെ പുതിയ ക്യാമറ വില തുടങ്ങുന്നത് 2,54,950 രൂപ, പ്രത്യേകതകള്‍ എന്തായിരിക്കും?നിക്കോണിന്റെ പുതിയ ക്യാമറ വില തുടങ്ങുന്നത് 2,54,950 രൂപ, പ്രത്യേകതകള്‍ എന്തായിരിക്കും?

 

 

ബിഎസ്എന്‍എല്‍ 249 റീച്ചാര്‍ജ്ജ്

ബിഎസ്എന്‍എല്‍ 249 റീച്ചാര്‍ജ്ജ്

ബിഎസ്എന്‍എല്‍ന്റെ 249 രൂപയുടെ റീച്ചാര്‍ജ്ജില്‍ ബിഎസ്എന്‍എല്‍-ടൂ-ബിഎസ്എന്‍എല്ലിലേക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകള്‍ ഉള്‍പ്പെടെ 1ജിബി മൊബൈല്‍ ഡാറ്റയും പ്രതി ദിനം നല്‍കുന്നു. ഒക്ടോബര്‍ 25 വരെ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ.

Best Mobiles in India

English summary
BSNL is offering 90 GB or gigabytes of mobile data for 90 days at Rs. 429.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X