ബി.എസ്.എൻ.എൽ 35, 53, 395 എന്നി നിരക്കിലുള്ള പ്രീപെയ്ഡ് പദ്ധതികൾ പരിഷ്കരിച്ചു: റിപ്പോർട്ട്

|

ബി.എസ്.എൻ.എൽ മൂന്നു പ്രീപെയ്ഡ് പ്ലാനുകൾ പരിഷ്‌കരിച്ചു. 35 രൂപയുടെ പ്ലാനിൽ 5 ജി.ബി ഡാറ്റയും 53 രൂപയുടെ പ്ലാനിൽ 8 ജി.ബിയും 395 രൂപയുടെ പ്ലാനിൽ ദിനം പ്രതി 2 ജി.ബിയും ലഭിക്കുന്ന തരത്തിലാണ് പ്ലാനുകൾ പുതുതായി പരിഷ്കരിച്ചിരിക്കുന്നതെന്ന് ടെലികോം ടോക് റിപ്പോർട്ടിൽ പറഞ്ഞു.

 
ബി.എസ്.എൻ.എൽ 35, 53, 395 എന്നി നിരക്കിലുള്ള പ്രീപെയ്ഡ് പദ്ധതികൾ

ബി.എസ്.എൻ.എൽ

ബി.എസ്.എൻ.എൽ

നേരത്തെ 35 രൂപയുടെ പ്ലാനിൽ 5 ദിവസത്തെ കാലാവധിയിൽ 200 എം.ബിയാണ് ഉപയോക്താക്കൾക്ക് ലഭിച്ചിരുന്നത്. ഇപ്പോൾ 5 ജി.ബി വരെയാണ് നീട്ടിയിരിക്കുന്നത്. 53 രൂപയുടെ പ്ലാനിൽ ഡാറ്റ കൂട്ടിയപ്പോൾ പ്ലാനിന്റെ കാലാവധി കുറച്ചു. 21 ദിവസത്തെ കാലാവധിയിൽ 250 എം.ബിയാണ് നേരത്തെ ലഭിച്ചിരുന്നത്. ഇപ്പോൾ 14 ദിവസത്തെ കാലാവധിയിൽ 8 ജി.ബി കിട്ടും.

35, 53, 395 എന്നി നിരക്കിലുള്ള പ്രീപെയ്ഡ് പദ്ധതികൾ

35, 53, 395 എന്നി നിരക്കിലുള്ള പ്രീപെയ്ഡ് പദ്ധതികൾ

ബി.എസ്.എൻ.എല്ലിന്റെ 395 രൂപ പ്ലാനിന്റെ കാലാവധി 71 ദിവസമാണ്. ഈ പ്ലാനിൽ ദിനംപ്രതി 2 ജിബിയാണ് ലഭിച്ചിരുന്നത്. വോയിസ് കോളിങ് 3,000 മിനിറ്റും ഓഫ് നെറ്റ് വോയിസ് കോളിങ് 1,800 മിനിറ്റും ലഭിച്ചിരുന്നു. പരിഷ്കരിച്ച പ്ലാനിലും 2 ജി.ബിയാണ് ലഭിക്കുക.

നെറ്റ് വോയിസ് കോളിങ്
 

നെറ്റ് വോയിസ് കോളിങ്

ബി.എസ്.എൻ.എല്ലിന്റെ 395 രൂപ പ്ലാനിന്റെ കാലാവധി 71 ദിവസമാണ്. ഈ പ്ലാനിൽ ദിനംപ്രതി 2 ജി.ബിയാണ് ലഭിച്ചിരുന്നത്. വോയിസ് കോളിങ് 3,000 മിനിറ്റും ഓഫ് നെറ്റ് വോയിസ് കോളിങ് 1,800 മിനിറ്റും ലഭിച്ചിരുന്നു. പരിഷ്കരിച്ച പ്ലാനിലും 2 ജി.ബിയാണ് ലഭിക്കുക.

ബി.എസ്.എൻ.എൽ 395 രൂപയുടെ പ്ലാൻ

ബി.എസ്.എൻ.എൽ 395 രൂപയുടെ പ്ലാൻ

എന്നാൽ അൺലിമിറ്റഡ് വോയിസ് കോളിങ്ങും നാഷണൽ​ റോമിങ്ങും ( മുംബൈ, ഡൽഹി സർക്കിൾ ഒഴികെ) ലഭിക്കും. ജിയോ, എയർടെൽ, വോഡഫോൺ കമ്പനികളെ ലക്ഷ്യമിട്ടാണ് ബി.എസ്.എൻ.എൽ 395 രൂപയുടെ പ്ലാൻ പരിഷ്കരിച്ചിരിക്കുന്നത്.

ജിയോ ആപ്പ്

ജിയോ ആപ്പ്

ജിയോയുടെ 399 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് കോളിങ്ങിനൊപ്പം ദിനവും 1.5 ജി.ബി 4 ജി ഡാറ്റയും ലഭിക്കും. 84 ദിവസമാണ് പ്ലാനിന്റെ ദൈർഘ്യം. ഇതിനൊപ്പം ജിയോ ആപ്പുകളും സൗജന്യമായി ലഭിക്കും.

ദിനം പ്രതി 2 ജി.ബി

ദിനം പ്രതി 2 ജി.ബി

വോഡഫോണിന്റെ 399 രൂപയുടെ പ്ലാനിൽ ദിനവും 1 ജി.ബിയുടെ 4 ജി ഡാറ്റയാണ് കിട്ടുക. ഇതിനൊപ്പം അൺലിമിറ്റഡ് കോളിങ്ങും ദിനവും 100 എസ്.എം.എസും ലഭിക്കും.

ടെലികോം

ടെലികോം

84 ദിവസമാണ് പ്ലാനിന്റെ കാലാവധി. എയർടെലിന്റെ 399 രൂപ പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, ദിനവും 100 എസ്.എം.എസ് എന്നിവ 84 ദിവസത്തെ കാലാവധിയിൽ ലഭിക്കും.

Best Mobiles in India

Read more about:
English summary
Bharat Sanchar Nigam Limited (BSNL) has revised three of its plan to offer more data. The updated Rs 35 prepaid recharge plan offers 5GB of data, the Rs 53 plan offers 8GB of data, and the Rs 395 plan offers 2GB data per day. Telecom Talk spotted these revised plans first.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X