300ജിബിക്ക് 249 രൂപ :ബിഎസ്എന്‍എല്‍ പുതിയ ഓഫര്‍!

Written By:

പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ പുതിയ ഡാറ്റ ഓഫറുകള്‍ പ്രഖ്യാപിച്ചു. 249 രൂപയുടെ ബ്രോഡ്ബാന്‍ഡ് പ്ലാനിന്റെ പേര് ബിബി അണ്‍ലിമിറ്റഡ് 249 പ്ലാന്‍ എന്നാണ്. ഇൗ പ്ലാനില്‍ 300ജിബി ഡാറ്റ പ്രതിമാസം ലഭിക്കുന്നു. രാത്രി കാലങ്ങളില്‍ സൗജന്യ കോളുകളും ഇതില്‍ നല്‍കുന്നു.

നോക്കിയ 9ന്റെ വില 44,999 രൂപ, മറ്റു ഞെട്ടിക്കുന്ന സവിശേഷതകളും!

300ജിബിക്ക് 249 രൂപ :ബിഎസ്എന്‍എല്‍ പുതിയ ഓഫര്‍!

ആദ്യത്തെ ആറു മാസമാണ് ഈ പ്ലാന്‍ നിങ്ങള്‍ക്കു നല്‍കുന്നത്. അതു കഴിഞ്ഞാല്‍ 249 രൂപയുടെ ഈ പ്ലാന്‍ 499 രൂപയായി മാറും. ബിഎസ്എന്‍എല്‍ ന്റെ ഈ പ്ലാന്‍ ജിയോ ഉള്‍പ്പെടെ എല്ലാ ടെലികോം കമ്പനികള്‍ക്കും ഒരു തിരിച്ചടി ആകുമെന്നതിന് യാതൊരു സംശയവുമില്ല.

249 രൂപയുടെ പുതിയ പ്ലാനില്‍ 10ജിബി ഡാറ്റ പ്രതിദിനം ലഭിക്കുന്നു. 10ജിബി വരെ ഡൗണ്‍ലോഡ് സ്പീഡ് 2Mbps ആയിരിക്കും എന്നാല്‍ അതു കഴിഞ്ഞാല്‍ 1Mbps സ്പീടുമായിരിക്കും ലഭിക്കുന്നത്.

15,000 രൂപ വരെ ഡിസ്‌ക്കൗണ്ടില്‍ പുതിയ മികച്ച ഫോണുകള്‍!

ബിഎസ്എന്‍എല്‍ ന്റെ ഇൗ പുതിയ പ്ലാന്‍ എല്ലാ സര്‍ക്കിളുകളിലും ലഭ്യമാണ്. ജമ്മൂ കാശ്മീര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ വിടങ്ങളില്‍ മാത്രം ലഭ്യമല്ല. 10ജിബി ഡാറ്റ നിങ്ങള്‍ ഒരു ദിവസം ഉപയോഗിച്ചില്ലെങ്കില്‍ അതിന്റെ ബാക്കി നിങ്ങള്‍ക്ക് അടുത്ത ദിവസവും ഉപയോഗിക്കാവുന്നതാണ്.

300ജിബിക്ക് 249 രൂപ :ബിഎസ്എന്‍എല്‍ പുതിയ ഓഫര്‍!

രാത്രി 9pm മുതല്‍ രാവിലെ 7am വരെ അണ്‍ലിമിറ്റഡ് കോളുകളും ചെയ്യാം ഈ പ്ലാനില്‍. ബിഎസ്എന്‍എല്‍ ന്റെ ഈ പുതിയ പ്ലാനില്‍ അധിക ചാര്‍ജ്ജുകള്‍ ഒന്നും തന്നെ ഈടാക്കുന്നതല്ല.

ബിഎസ്എന്‍എല്‍ ന്റെ മറ്റൊരു പദ്ധതി നോക്കാം..

ബിഎസ്എന്‍എല്‍ ന്റെ 339 രൂപയുടെ പ്ലാന്‍ വളരെ മികച്ചതാണ്. 56ജിബി ഡാറ്റയും സൗജന്യ കോളുകളും അടങ്ങുന്നതാണ് ഈ പ്ലാന്‍. കൂടാതെ 11 മണിക്കൂറും 40 മിനിറ്റും ഇതര സേവന ദാദാക്കളുടെ നമ്പഴിലേക്കും വിളിക്കാം.

10ജിബി ഡാറ്റ 100 രൂപയ്ക്ക് കിടിലന്‍ ഓഫറുമായി ഐഡിയ!

300ജിബിക്ക് 249 രൂപ :ബിഎസ്എന്‍എല്‍ പുതിയ ഓഫര്‍!

എന്നാല്‍ ഈ പ്ലാന്‍ തന്നെയാണ് 295 രൂപയ്ക്കും ബിഎസ്എന്‍എല്‍ നല്‍കുന്നത്. ഈ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുന്നതിനായി *444*339# എന്ന നമ്പറിലേക്ക് വിളിക്കുക. അതിനു മുന്‍പ് നിങ്ങളുടെ പ്രീപെയ്ഡ് അക്കൗണ്ടിലേക്ക് 295 രൂപ ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്.

English summary
State-owned telecom operator BSNL has announced an all-new Rs. 249 broadband plan, called BB Unlimited 249.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot