രാത്രിയിലെ ബിഎസ്എന്‍എല്‍ ഫ്രീകോള്‍ എല്ലാവര്‍ക്കും ബാധകമല്ല...!

Written By:

രാത്രി ഒമ്പതു മുതല്‍ രാവിലെ ഏഴുവരെ ഏതു ഫോണിലേക്കു വിളിച്ചാലും സൗജന്യമെന്ന ഓഫര്‍ പരിമിതമാണെന്ന് ബിഎസ്എന്‍എല്‍. ചില ബ്രോഡ്ബാന്‍ഡ് പ്ലാനുകളില്‍ മാത്രമാണ് സൗജന്യ കോളുകള്‍ ഉണ്ടായിരുന്നതെന്നും സാധാരണ പ്ലാനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യം ലഭ്യമല്ലെന്നുമാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ വ്യക്തമാകുന്നത്.

രാത്രിയിലെ ബിഎസ്എന്‍എല്‍ ഫ്രീകോള്‍ എല്ലാവര്‍ക്കും ബാധകമല്ല...!

ബിഎസ്എന്‍എല്‍ രാത്രി ഫ്രീ കോള്‍ നല്‍കുന്നത് സംബന്ധിച്ച് വലിയ പ്രചരണമാണ് നടന്നത്.

ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്ന് മോചനം തേടുന്നതെങ്ങനെ...!

രാത്രിയിലെ ബിഎസ്എന്‍എല്‍ ഫ്രീകോള്‍ എല്ലാവര്‍ക്കും ബാധകമല്ല...!

പലരും മണിക്കൂറുകളോളം മെയ് ഒന്നുമുതല്‍ നിലവില്‍ വന്ന ഈ ഓഫര്‍ ഉപയോഗിക്കാനും തുടങ്ങിയിരുന്നു. എന്നാല്‍ ഇത് വന്‍ ബില്ല് വരാനുള്ള സാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ അസൂയാലുക്കളാക്കുന്ന 10 ഐഫോണ്‍ ആപുകള്‍...!

എന്നാല്‍ ഉപയോക്താക്കളെ ഈ കാര്യം എസ്എംഎസിലൂടെ അറിയിച്ചിരുന്നു എന്നാണ് ബിഎസ്എന്‍എല്ലിന്റെ നിലപാട്. ബ്രോഡ്ബാന്‍ഡ് കോംബോ പ്ലാനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ സൗജന്യ ഓഫര്‍ ബാധകമല്ല എന്നാണ് ബിഎസ്എന്‍എല്‍ പറയുന്നത്.

Read more about:
English summary
BSNL’s unlimited free call offer not without a rider.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot