ബിഎസ്എന്‍എല്‍ന്റെ അടുത്ത പുതിയ ഓഫര്‍!

25,000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകളുമായി ബിഎസ്എന്‍എല്‍.

|

ഗ്രാമീണ മേഖലകളിലെ എക്‌ച്ചേഞ്ചുകളില്‍ 25,000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാന്‍ ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നു. യൂണിവേഴ്‌സല്‍ സര്‍വ്വീസ് ഒബ്ജക്ഷന്‍ ഫണ്ടില്‍ നിന്നുമാണ് വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുന്നത്.

അടുത്ത ആറുമാസത്തിനുളളില്‍ ഈ ഹോട്ട്‌സ്‌പോട്ടുകള്‍ നടപ്പാക്കുമെന്ന് ബിഎസ്എന്‍എല്‍ ഒരു പ്രസ്താവനയില്‍ പ്രഖ്യാപിച്ചു. ഇതിനായി യുഎസ്ഒ (USO) ഫണ്ടിലൂടെ ധനസഹായം ലഭ്യമാകും. ഇതിനോടൊപ്പം തന്നെ ഗവണ്‍മെന്റ് അതിന്റെ മൂലധന ചെലവുകളും ഓപ്പറേറ്റിങ്ങ് ചിലവുകളും വഹിക്കും. ഈ പദ്ധതിയുടെ ചിലവ് 940 കോടി രൂപയാണ്.

ബിഎസ്എന്‍എല്‍ന്റെ അടുത്ത പുതിയ ഓഫര്‍!

പ്രോജക്ടിനു കീഴില്‍ ഓരോ ഗ്രാമീണ എക്‌സ്‌ച്ചേഞ്ചിന്റെ കീഴിലും തുടക്കത്തില്‍ തന്നെ ഓരോ വൈ-ഫൈ ആക്സ്സ് പോയിന്റു സ്ഥാപിക്കും.

ബിഎസ്എന്‍എല്‍ന്റെ മാര്‍ക്കറ്റിങ്ങ് ഷെയര്‍ കഴിഞ്ഞ വര്‍ഷം 0.30 ശതമാനം വര്‍ദ്ധിച്ചു. ഇത് 9.05 ശതമാനത്തില്‍ നിന്നും 9.35 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തന ലാഭം വളരെ കുറവാണെന്നും മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു.

ബിഎസ്എന്‍എല്‍ന്റെ അടുത്ത പുതിയ ഓഫര്‍!

ഗ്രാമീണ, വിദൂര മേഖലകളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കാനും ഗവണ്‍മെന്റ് പ്രതിജ്ഞാബന്ധമാണെന്നും പറഞ്ഞു. വിശ്വസനീയമായ വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് വഴി വിശ്വസരീയമായ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുമെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ പറഞ്ഞു.

#1

#1

മാക്ബുക്കില്‍ നിങ്ങളുടെ വൈഫൈ കണക്ഷന്‍ പരിശേധിക്കണമെങ്കില്‍ മാക്ബുക്കിന്റെ അഡ്വാന്‍സ് സെറ്റിങ്ങ്സ്സില്‍ പോയി 'TCP/IP' ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഐപി കാണാല്‍ സാധിക്കും.

 

 

#2

#2

ഒരു ഐപിക്കു പകരം മറ്റൊരു ഐപി കൂടി കണ്ടാല്‍ നിങ്ങള്‍ക്കു മനസ്സിലാക്കാം നിങ്ങളുടെ വൈഫൈ കണക്ഷന്‍ മറ്റാരോ ഉപയോഗിക്കുന്നുണ്ടെന്ന്.

 

 

#3

#3

നിങ്ങള്‍ക്ക് വിന്‍ഡോയില്‍ വൈഫൈ കണക്ഷന്‍ പരിശോധിക്കണമെങ്കില്‍ 'Start' ല്‍ പോയി 'Run' എന്ന ഓപ്ഷനില്‍ എത്തി 'cdm' ല്‍ 'ipconfig' ഇട്ട് എന്റര്‍ ചെയ്യുക.

 

 

#4

#4

നിങ്ങളുടെ റൗട്ടറിന്റെ ഇന്റര്‍നെറ്റ് പരിശോധിക്കാന്‍ റൗട്ടര്‍ സെറ്റിങ്ങ്‌സിന്റെ ബ്രൗസര്‍ തുറന്ന്, സ്റ്റാറ്റസ് ഓപ്ഷനില്‍ പോയി 'Attached Devices' തിരഞ്ഞെടുക്കുക. ഇവിടെ നിങ്ങള്‍ക്ക് എത്ര ഐപി കാണാം അത്രയും പിസി ഉപയോഗിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാം.

 

 

#5

#5

നിങ്ങളുടെ വെഫൈ പാസ്‌വേഡ് നങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ മറ്റാരെങ്കിലും ഉപയോഗിക്കുന്നു എന്ന് നിങ്ങള്‍ക്ക് ഉറപ്പു വന്നാല്‍ ഉടന്‍ തന്നെ നിങ്ങളുടെ വൈഫൈ പാസ്‌വേഡ് മാറ്റേണ്ടതാ

 

 

Best Mobiles in India

English summary
Under its ‘Digital India,’ the Centre government through Department of Telecommunications (DoT) has mandated BSNL to setup 25000 Wi-Fi Hotspots in its rural exchanges.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X