3ജി ഇന്റര്‍നെറ്റ് 50 ശതമാനം കുറയ്ക്കാനൊരുങ്ങി ബിഎസ്എന്‍എല്‍...!

Written By:

ബിഎസ്എന്‍എല്‍ 3ജി ഇന്റര്‍നെറ്റ് ചാര്‍ജുകള്‍ 50 ശതമാനം കുറച്ചേക്കും. ബിഎസ്എന്‍എല്ലിന്റെ എട്ടാം ഘട്ട നെറ്റ്‌വര്‍ക്ക് വിപുലീകരണത്തിന്റെ ഭാഗമായാണ് ഈ നീക്കം.

3ജി ഇന്റര്‍നെറ്റ് 50 ശതമാനം കുറയ്ക്കാനൊരുങ്ങി ബിഎസ്എന്‍എല്‍...!

ഇത് സംബന്ധിച്ച് ഗൗരവമായ ചിന്തകളാണ് നടക്കുന്നതെന്ന് ബിഎസ്എന്‍എല്‍ മാനേജിംങ് ഡയറക്ടര്‍ അനുപം ശ്രീവാസ്തവ അറിയിച്ചു. നേരത്തെ ടെലികോം മേഖലയിലെ പല കമ്പനികളും തങ്ങളുടെ ഡാറ്റാ നിരക്കുകള്‍ 100 ശതമാനത്തില്‍ കൂടുതല്‍ ഉയര്‍ത്തിയിരുന്നു.

3ജി ഇന്റര്‍നെറ്റ് 50 ശതമാനം കുറയ്ക്കാനൊരുങ്ങി ബിഎസ്എന്‍എല്‍...!

എസ്എംഎസുകളുടെയും, വോയ്‌സ് കോളുകളുടെയും ഉപയോഗം കുറഞ്ഞത് ഈ കമ്പനികളുടെ വരുമാനത്തെ ബാധിച്ചിരുന്നു.

ഹാക്കര്‍മാരില്‍ നിന്ന് നിങ്ങളുടെ ഐഫോണ്‍ സംരക്ഷിക്കുന്നതെങ്ങനെ...!

3ജി ഇന്റര്‍നെറ്റ് 50 ശതമാനം കുറയ്ക്കാനൊരുങ്ങി ബിഎസ്എന്‍എല്‍...!

ബിഎസ്എന്‍എല്‍ നിരക്ക് കുറയ്ക്കുന്നത് മറ്റു കമ്പനികളെയും നിരക്ക് കുറയ്ക്കുവാന്‍ നിര്‍ബദ്ധിതമാക്കും.

3ജി ഇന്റര്‍നെറ്റ് 50 ശതമാനം കുറയ്ക്കാനൊരുങ്ങി ബിഎസ്എന്‍എല്‍...!

നിലവില്‍ 139 രൂപയ്ക്കാണ് ബിഎസ്എന്‍എല്‍ 1ജിബി 3ജി ഇന്റര്‍നെറ്റ് നല്‍കുന്നത്. 2ജിബി 3ജി 251 രൂപയ്ക്കും.

Read more about:
English summary
BSNL to slash 3G Internet rates by 50 percent.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot