മാര്‍ച്ച് ഒന്നു മുതല്‍ ഞെട്ടിക്കുന്ന അണ്‍ലിമിറ്റഡ് പ്ലാനുമായി ബിഎസ്എന്‍എല്‍

Written By:

ബിഎസ്എന്‍എല്‍ന്റെ പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലെ ഉപഭോക്താക്കള്‍ക്കും ഒരു സന്തോഷ വാര്‍ത്ത. അതായത് ഇനി മുതല്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ ഏതു നെറ്റ്‌വര്‍ക്കിലേക്കും റോമിങ്ങ് ഉള്‍പ്പെടെ ചെയ്യാം. മാര്‍ച്ച് ഒന്നു മുതലാണ് ഈ ഓഫര്‍ പ്രാഭല്യത്തില്‍ വരുന്നത്.

ജിയോ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചു: പുതിയ താരിഫ് പ്ലാനുകള്‍!

മാര്‍ച്ച് 1 മുതല്‍ ഞെട്ടിക്കുന്ന അണ്‍ലിമിറ്റഡ് പ്ലാനുമായി ബിഎസ്എന്‍എല്

എന്നാല്‍ ഇതു കൂടാതെ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കും വമ്പന്‍ ഓഫറുകള്‍ മാര്‍ച്ച് ഒന്നു മുതല്‍ നല്‍കിയിട്ടുണ്ട്.

എയര്‍ടെല്‍ ഞെട്ടിക്കുന്നു: 145 രൂപയ്ക്ക് 14ജിബി 4ജി ഡാറ്റ!

മാര്‍ച്ച് ഒന്നു മുതല്‍ വരുന്ന ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് ഓഫറുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

625 രൂപയുടെ പാക്ക്

625 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് കോളുകള്‍ റോമിങ്ങ് ഉള്‍പ്പെടെ ഏതു നെറ്റ്‌വര്‍ക്കിലേക്കും വിളിക്കാം. ഇതു കൂടതെ 10ജിബി ഡാറ്റയും ലഭിക്കുന്നു.

3ജി പ്ലാനില്‍ ഞെട്ടിക്കുന്ന ഡാറ്റ ഓഫറുമായി ബിഎസ്എന്‍എല്‍!

1025 രൂപയുടെ റീച്ചാര്‍ജ്ജ്

1025 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ റോമിങ്ങ് ഉള്‍പ്പെടെ അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാം. കൂടാതെ 30ജിബി ഡാറ്റയും ലഭിക്കുന്നു.

ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് കോളുകള്‍ പ്രതിമാസം 49 രൂപ മുതല്‍!

പോസ്റ്റ് പോയ്ഡ് പ്ലാനില്‍ 500 രൂപ ഡിസ്‌ക്കൗണ്ട്

ബിഎസ്എന്‍എല്‍ന്റെ പുതിയ വിവരങ്ങള്‍ പ്രകാരം 1125 രൂപയുടേയും 1525 രൂപയുടേയും റീച്ചാര്‍ജ്ജില്‍ 500 രൂപ ഇളവു നല്‍കിയിരിക്കുന്നു. ഈ ഓഫര്‍ പ്രാഭല്യത്തില്‍ വരുന്നത് മാര്‍ച്ച് ഒന്നു മുതലാണ്. മൂന്നു മാസമാണ് ഈ ഓഫര്‍ നല്‍കുന്നത്.

ബിഎസ്എന്‍എല്‍ ന്റെ ഈ ഓഫര്‍ കേട്ടാല്‍ നിങ്ങള്‍ ജിയോ വാങ്ങുമോ?

ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് 3ജി പ്ലാന്‍

. 240 രൂപ, അണ്‍ലിമിറ്റഡ് ഫ്രീ ഡാറ്റ, 1ജിബി കഴിഞ്ഞാല്‍ 80 Kbps സ്പീഡാണ് ലഭിക്കുന്നത്.
. 340 രൂപയുടെ ഓഫര്‍: അണ്‍ലിമിറ്റഡ് ഫ്രീ ഡാറ്റ, 2 ജിബി കഴിഞ്ഞാല്‍ 80 Kbps സ്പീഡാണ് ലഭിക്കുന്നത്.

136 രൂപയ്ക്ക് 730 ദിവസത്തെ അണ്‍ലിമിറ്റഡ് വോയിസ് കോളുമായി ബിഎസ്എന്‍എല്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Bharat Sanchar Nigam (BSNL) has introduced new tariff plans for customers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot