Home
News

STV-കളില്‍ കൂടുതല്‍ ഡാറ്റ നല്‍കാനൊരുങ്ങി ബിഎസ്എന്‍എല്‍; 35, 53, 395 എന്നീ പ്രീപെയ്ഡ് വൗച്ചറുകളില്‍ ആനുകൂല്യം ലഭിക്കും

ടെലികോം രംഗത്തെ കടുത്ത മത്സരത്തില്‍ പിടിച്ചുനില്‍ക്കുന്നതിന്റെ ഭാഗമായി ബിഎസ്എന്‍എല്‍ സ്‌പെഷ്യല്‍ താരിഫ് വൗവച്ചറുകളില്‍ കൂടുതല്‍ ഡാറ്റ നല്‍കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. STV 53, 395 എന്നീ പ്രീപെയ്ഡ്‌സ് വൗച്ചറുകളില്‍ ഇനി മുതല്‍ മറ്റ് ആനുകൂല്യങ്ങള്‍ക്ക് പുറമെ കൂടുതല്‍ ഡാറ്റയും ലഭിക്കും.

പുതുക്കിയ മാനദണ്ഡം

പുതുക്കിയ മാനദണ്ഡം

പുതുക്കിയ മാനദണ്ഡം അനുസരിച്ച് STV 35-ല്‍ 5GB ഡാറ്റ ലഭിക്കും. അഞ്ച് ദിവസമാണ് കാലാവധി. നേരത്തേ ഇതേ കാലയളവില്‍ ഈ തുകയ്ക്ക് ലഭിച്ചിരുന്നത് വെറും 200 MB ഡാറ്റയാണ്.

 വന്‍ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്.

വന്‍ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്.

53 രൂപയ്ക്ക് ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് 14 ദിവസ കാലയളവില്‍ 8GB ഡാറ്റ സ്വന്തമാക്കാം. നേരത്തേ STV 53-ല്‍ ലഭിച്ചിരുന്നത് 250 MB ഡാറ്റയാണ്. കാലാവധി 21 ദിവസമായിരുന്നു. കാലാവധി കുറച്ചിട്ടുണ്ടെങ്കിലും സൗജന്യ ഡാറ്റയുടെ അളവില്‍ വന്‍ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്.

ബാധകമല്ല.

ബാധകമല്ല.

ഇനി STV 395-ല്‍ ലഭിക്കുന്ന പുതിയ ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. പരിധികളില്ലാത്ത സൗജന്യമായി കോളുകള്‍ വിളിക്കാം. പ്രതിദിനം 2GB ഡാറ്റയും ലഭിക്കും. ഇത് മുംബൈ, ഡല്‍ഹി സര്‍ക്കിളുകള്‍ക്ക് ബാധകമല്ല.

90 ദിവസവുമാണ്.

90 ദിവസവുമാണ്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനോട് അനുബന്ധിച്ച് ബിഎസ്എന്‍എല്‍ രണ്ട് പ്രത്യേക പ്ലാനുകള്‍ അവതരിപ്പിച്ചിരുന്നു. 199 രൂപ (വടക്ക് 201 രൂപ), 499 രൂപ എന്നീ പ്ലാനുകളായിരുന്നു അവ. പരിധികളില്ലാതെ ലോക്കല്‍- എസ്ടിഡി കോളുകള്‍ വിളിക്കാനുള്ള സൗകര്യം, പ്രതിദിനം 1GB ഡാറ്റ, ദിവസം 100 സൗജന്യ എസ്എംഎസ് എന്നിവയാണ് ഈ പ്ലാനുകളുടെ ആകര്‍ഷണം. 199 രൂപയുടെ പ്ലാനിന്റെ കാലാവധി 28 ദിവസവും 499 രൂപയുടേതിന്റേത് 90 ദിവസവുമാണ്.

More from GizBot

Best Mobiles in India

English summary
BSNL STV 35 RECHARGE REFRESHED TO OFFER MORE DATA, RS 53 AND RS 395 PREPAID DATA VOUCHERS REVISED: REPORT
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X