ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് കോളുകള്‍ പ്രതിമാസം 49 രൂപ മുതല്‍!

ബിഎസ്എന്‍എല്‍ പുതിയ അണ്‍ലിമിറ്റഡ് ഓഫറുമായി എത്തിയിരിക്കുന്നു.

|

ജിയോ ഡിറ്റിഎച്ചിനെ വെല്ലാന്‍ എയര്‍ടെല്‍ ഹൈബ്രിഡ് ഡിറ്റിഎച്ച് എത്തുന്നു!ജിയോ ഇഫക്ട് വീണ്ടും തുടരുകയാണ്. ബിഎസ്എന്‍എല്‍ പുതിയ അണ്‍ലിമിറ്റഡ് ഓഫറുമായി എത്തിയിരിക്കുന്നു. അതായത് ഞായറാഴ്ചകളിലും രാത്രികളിലും ലാന്‍ഡ് ലൈനില്‍ നിന്നും ഏതു നെറ്റ്‌വര്‍ക്കിലേക്കും കോളുകള്‍ ചെയ്യാന്‍ പ്രതിമാസം 49 രൂപ മുതല്‍ 99 രൂപ വരെ ആക്കുന്നു. പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഈ ഓഫര്‍ നല്‍കുന്നത്. എക്‌സ്പീരിയന്‍സ് എല്‍എല്‍ 49' (Experiance LL 49) എന്നാണ് ഈ പ്ലാനിന്റെ പേര്.

 

വാട്ട്‌സാപ്പ് ഇപ്പോള്‍ പുതിയ അപ്‌ഡേറ്റുമായി: ശ്രദ്ധിക്കുക!വാട്ട്‌സാപ്പ് ഇപ്പോള്‍ പുതിയ അപ്‌ഡേറ്റുമായി: ശ്രദ്ധിക്കുക!

ഈ പ്ലാന്‍ അനുസരിച്ച് 49 രൂപ ആദ്യത്തെ ആറു മാസം ചാര്‍ജ്ജ് ചെയ്യുന്നതാണ്. അതിനു ശേഷം അതാത് പ്രദേശത്തെ ജനറല്‍ പ്ലാന്‍ അനുസരിച്ചായിരിക്കും ഈടാക്കുന്നത്.

ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് കോളുകള്‍ പ്രതിമാസം 49 രൂപ മുതല്‍!

ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് എല്ലാ ഞായറാഴ്ചകളിലും കൂടാതെ എല്ലാ രാത്രികളിലും (9pm to 7am) വരെ അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാം. ഇപ്പോള്‍ ബിഎസ്എന്‍എല്‍ ആണ് രാജ്യത്തെ ചിലവു കുറഞ്ഞ ലാന്റ്‌ലൈന്‍ വോയിസ് പ്ലാന്‍ നല്‍കുന്നതെന്ന് എന്‍.കെ. ഗുപ്ത, ഡയറക്ടര്‍ (CFA) ബിഎസ്എന്‍എല്‍ ബോര്‍ഡ് പറഞ്ഞു.

ജിയോ ഡിറ്റിഎച്ചിനെ വെല്ലാന്‍ എയര്‍ടെല്‍ ഹൈബ്രിഡ് ഡിറ്റിഎച്ച് എത്തുന്നു!ജിയോ ഡിറ്റിഎച്ചിനെ വെല്ലാന്‍ എയര്‍ടെല്‍ ഹൈബ്രിഡ് ഡിറ്റിഎച്ച് എത്തുന്നു!

ബിഎസ്എന്‍എല്‍ ന്റെ ഏറ്റവും മികച്ച മറ്റൊരു ഓഫര്‍ നോക്കാം. അതായത് 144 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുകള്‍ ലോക്കല്‍/എസ്റ്റിഡി ഉള്‍പ്പെടെ ലഭിക്കുന്നു. എന്നാല്‍ ഇതിനോടൊപ്പം തന്നെ 300എംബി ഡാറ്റയും നല്‍കുന്നു. ഈ ഓഫറിന്റെ വിശദ വിവരങ്ങളിലേക്കു കടക്കാം.

നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ആരൊക്കെ സന്ദര്‍ശിച്ചു എന്ന് എങ്ങനെ അറിയാ?നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ആരൊക്കെ സന്ദര്‍ശിച്ചു എന്ന് എങ്ങനെ അറിയാ?

#1

#1

പ്രതിമാസം 144 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകള്‍ ഏതു നെറ്റ്വര്‍ക്കിലേക്കും ഒരു മാസത്തേക്ക് വിളിക്കാം.

ബിഎസ്എന്‍എല്‍ ന്റെ ഈ ഓഫര്‍ കേട്ടാല്‍ നിങ്ങള്‍ ജിയോ വാങ്ങുമോ?ബിഎസ്എന്‍എല്‍ ന്റെ ഈ ഓഫര്‍ കേട്ടാല്‍ നിങ്ങള്‍ ജിയോ വാങ്ങുമോ?

#2

#2

ഇതു കൂടാതെ ഈ റീച്ചാര്‍ജ്ജില്‍ തന്നെ ബിസ്എന്‍എല്‍ 300 എംബി സൗജന്യ ഡാറ്റയും നല്‍കുന്നു.

നിങ്ങള്‍ അറസ്റ്റിലാകുന്ന ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍!നിങ്ങള്‍ അറസ്റ്റിലാകുന്ന ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍!

#3
 

#3

ഇപ്പോള്‍ 4,400 വൈ-ഫൈ ഹോട്ട്‌സോപോട്ടുകളാണ് ബിഎസ്എന്‍എല്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ അടുത്ത വര്‍ഷത്തിനുളളില്‍ 40,000 വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നതെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ പറഞ്ഞു.

ക്രഡിറ്റ് കാര്‍ഡിലെ പിഴവുകള്‍ തിരുത്താം!ക്രഡിറ്റ് കാര്‍ഡിലെ പിഴവുകള്‍ തിരുത്താം!

#4

#4

144 രൂപയ്ക്കുളള ഈ പുതിയ പദ്ധതി ആറു മാസത്തേക്കാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്.

റിയല്‍-ടൈം ലൊക്കേഷന്‍ ട്രാക്ക് ചെയ്യാം: വാട്ട്‌സാപ്പില്‍ പുതിയ സവിശേഷത!റിയല്‍-ടൈം ലൊക്കേഷന്‍ ട്രാക്ക് ചെയ്യാം: വാട്ട്‌സാപ്പില്‍ പുതിയ സവിശേഷത!

Best Mobiles in India

English summary
BSNL today halved the monthly rental for unlimited calling from landline to any network on Sundays and night hours to Rs 49 from Rs 99.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X