ബിഎസ്എന്‍എല്‍ പുതിയ ഡബിള്‍ ഡാറ്റ ഓഫര്‍, ടോക്‌ടൈം, ഡാറ്റ പാക്ക്: വന്‍ ഓഫറുകള്‍!

Written By:

ഡാറ്റ ഓഫറുകള്‍ ദിവസം പ്രതി വര്‍ദ്ധിച്ചു വരുകയാണ്. എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ തുടങ്ങിയ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ തങ്ങളുടെ ഡാറ്റ വിലകള്‍ കുറച്ചു.

സാറാഹ ആപ്പിന്റെ ഞെട്ടിക്കുന്ന വിശേഷങ്ങള്‍!

ബിഎസ്എന്‍എല്‍ പുതിയ ഡബിള്‍ ഡാറ്റ ഓഫര്‍, ടോക്‌ടൈം, ഡാറ്റ പാക്ക്!

എന്നാല്‍ ഇപ്പോള്‍ ബിഎസ്എന്‍എല്ലും ഇതേ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വാതന്ത്രദിനം, ഓണം എന്നിവ പ്രമാണിച്ചും അനേകം ഓഫറുകള്‍ ഉണ്ട്. അതിനാല്‍ ഇപ്പോള്‍ അനേകം ഉപഭോക്താക്കളെയാണ് ടെലികോം കമ്പനികള്‍ക്ക് ലഭിക്കുന്നത്.

ബിഎസ്എന്‍എല്‍ന്റെ പുതിയ ഓഫറുകളെ കുറിച്ച് നോക്കാം.

ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പിലേക്ക് ലിങ്ക് ചെയ്യേണ്ടത് വളരെ അത്യാവശ്യം: എങ്ങനെ ലിങ്ക് ചെയ്യാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബിഎസ്എന്‍എല്‍ ഫുള്‍ ടോക്‌ടൈം

ബിഎസ്എന്‍എല്‍ ഫുള്‍ ടോക്‌ടൈം

ഡാറ്റ പ്ലാന്‍ (78 രൂപ)

78 രൂപയുടെ റീച്ചാര്‍ജ്ജില്‍ 1ജിബി ഡാറ്റ അഞ്ച് ദിവസത്തെ വാലിഡിറ്റിയിലായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ 1ജിബിക്കു പകരം 2ജിബിയാണ് നല്‍കുന്നത്.

എയര്‍ടെല്ലിന്റെ സൗജന്യ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് പാക്ക് നേടാം: വേഗമാകട്ടേ!

198 രൂപ പ്ലാന്‍

198 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 1 ജിബി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 1ജിബിക്കു പകരം 2ജിബിയാണ് നല്‍കുന്നത്.

291 രൂപ പ്ലാന്‍

291 രൂപയുടെ പ്ലാനില്‍ ഡബിള്‍ ഡാറ്റ ഓഫറാണ്, അതായത് 4.4ജിബി ഡാറ്റ ലഭിക്കുന്നു. 561 രൂപയുടെ പ്ലാനില്‍ 10ജിബി ഡാറ്റ 60 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

ഓഗസ്റ്റ് 20 ഈ ഓഫറുകള്‍ എല്ലാം അവസാരിക്കും, കൂടാതെ ഇത് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു മാത്രമാണുളലത്.

 

ഓണം പ്ലാന്‍

ബിഎസ്എന്‍എല്‍ന്റെ പുതിയ ഓണം പ്ലാനും നല്‍കുന്നുണ്ട്. ഇതില്‍ 44 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 500എംബി ഡാറ്റയും, 5 പൈസ/ മിനിറ്റ് ബിഎസ്എന്‍എല്‍ ടൂ ബിഎസ്എന്‍ കോള്‍, 30 ദിവസം വാലിഡിറ്റിയുമാണ് നല്‍കുന്നത്.

നിങ്ങളുടെ വാട്ട്‌സാപ്പ് സുരക്ഷിതമാണോ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
State run BSNL has also been doing the same, and at the very moment, the telecom provider has a bunch of offers for its subscribers owing to Independence Day, Onam, and more.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot