Home
News

ബിഎസ്എന്‍എല്ലിന്റെ ഈ പ്ലാനാണോ നിങ്ങള്‍ റീച്ചാര്‍ജ്ജ് ചെയ്തത്, എങ്കില്‍ ഡേറ്റ...!

കുറഞ്ഞ പൈസയ്ക്ക് കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിച്ച റിലയന്‍സ് ജിയോയാണ് ടെലികോം രംഗത്ത് ഇത്രയേറെ മത്സരം നടക്കാനുളള പ്രധാന കാരണം. അതിനു ശേഷം പല കമ്പനികളും പല തരത്തിലുളള ആകര്‍ഷണീയമായ പ്രീപെയ്ഡ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിക്കുകയാണ്.

ബിഎസ്എന്‍എല്ലിന്റെ ഈ പ്ലാനാണോ നിങ്ങള്‍ റീച്ചാര്‍ജ്ജ് ചെയ്തത്, എങ്കില്‍

ഇതു കൂടാതെ നിലവിലുളള തങ്ങളുടെ പ്ലാനുകള്‍ പുതുക്കുകയും കമ്പനി ചെയ്യാറുണ്ട്. ഇപ്പോള്‍ പൊതു മേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ തങ്ങളുടെ 29 രൂപയുടെ എന്‍ട്രി ലെവല്‍ പ്ലാന്‍ പരിഷ്‌കരിച്ചിരിക്കുകയാണ്.

29 രൂപയുടെ പരിഷ്‌കരിച്ച പദ്ധതി

29 രൂപയുടെ പരിഷ്‌കരിച്ച പദ്ധതി

പരിഷ്‌കരിച്ച പദ്ധതി പ്രകാരം ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് FUP ലിമിറ്റ് ഇല്ലാതെ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍, 300 ഫ്രീ എസ്എംഎസ്, മൊത്തത്തില്‍ 1ജിബി ഡേറ്റ എന്നിവ 7 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

എന്നാല്‍ നേരത്തെ ഈ പ്ലാനില്‍ പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍ എന്നിവയായിരുന്നു 7 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കിയിരുന്നത്. എന്നാല്‍ പരിഷ്‌കരിച്ച ശേഷം ഈ പ്ലാനില്‍ എല്ലാ ആനുകൂല്യങ്ങളും കുറച്ചിരിക്കുകയാണ്.

ജിയോയുടെ 52 രൂപ പ്ലാനുമായി മത്സരം

ജിയോയുടെ 52 രൂപ പ്ലാനുമായി മത്സരം

ബിഎസ്എന്‍എല്‍ന്റെ ഈ പ്ലാന്‍ ജിയോയുടെ 52 രൂപ പ്ലാനുമായാണ് മത്സരിക്കുന്നത്. ജിയോയുടെ ഈ പ്ലാനില്‍ 70 ഫ്രീ എസ്എംഎസ്, 1.05ജിബി ഡേറ്റ (പ്രതിദിനം FUP ലിമിറ്റ് 150MB), അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍, ജിയോ ആപ്‌സ് ആക്‌സസ് എന്നിവ നല്‍കുന്നു.

ബിഎസ്എന്‍എല്‍ മെഗാ ഓഫര്‍

ബിഎസ്എന്‍എല്‍ മെഗാ ഓഫര്‍

ബിഎസ്എന്‍എല്‍ അടുത്തിടെ അവതരിപ്പിച്ച പുതിയ പ്ലാനാണ് 'ബിഎസ്എന്‍എല്‍ മെഗാ ഓഫര്‍'. ഇതില്‍ 399 രൂപയുടെ പ്രത്യേക താരിഫ് വ്വൗച്ചര്‍ 100 രൂപയ്ക്ക് നല്‍കുന്നു. മെഗാ ഓഫര്‍ എന്നത് പരിമിതികളില്ലാത്ത പുതിയ വെല്‍ക്കം-ഗിഫ്റ്റാണ്. കൂടാതെ MNP പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് പ്രതിദിനം 1.35 രൂപയാണ് ഈടാക്കുന്നത്, അതും 74 ദിവസത്തേക്ക്.

More from GizBot

Best Mobiles in India

English summary
BSNL will now give you 50% less data under this plan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X