ഫേസ്ബുക്ക് ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ വൈറസ് ആക്രമണം
ഫേസ് ബുക്കില്‍ വൈറസ് ആക്രമണ മൂലം 60 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു. ഫോണ്‍ നമ്പറും, ഇമെയില്‍ വിലാസവുമാണ് ചോര്‍ന്നിരിക്കുന്നതെന്ന് ബ്ലോഗിലൂടെ ഫേസ് ബുക്ക് അധികൃതര്‍ അറിയിച്ചു.
നോക്കിയ ലൂമിയ ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു വര്‍ഷത്തിനിടെയാണ് ഈ വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. വിവരങ്ങള്‍ ചോര്‍ന്നതില്‍ ഖേദം പ്രകടിപ്പിച്ച ഫേസ്ബുക്ക് പ്രശ്‌നം പരിഹരിച്ചതായും അറിയിച്ചു. ഫേസ്ബുക്കിലെ ഡിവൈഐ ( ഡൗണ്‍ലോഡ് യുവര്‍ ഇന്‍ഫര്‍മേഷന്‍ ) സംവിധാനം ഉപയോഗിച്ചവരുടെ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്.
ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്നും. അതുകൊണ്ടാണ് വിവരങ്ങള്‍ ചോര്‍ന്ന വിവരം വെളിപ്പെടുത്തിയതെന്നും ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി. പക്ഷേ ഇതേ കുറിച്ച് ഇതുവരെ പരാതികള്‍ ലഭിച്ചിട്ടില്ലെന്നാണ് ഫേസ്ബുക്ക് പറഞ്ഞു.
ഭാവിയില്‍ ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു. വൈറസ് ആക്രമണത്തെ തുടര്‍ന്ന് വിവരങ്ങള്‍ ചോര്‍ന്ന ഉപഭോക്താക്കള്‍ക്ക് ഇമെയില്‍ വഴി സന്ദേശം നല്‍ക്കിയതായും ഫേസ്ബുക്ക് വ്യക്തമാക്കി.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications