ബര്‍ഗ് വാച്ച്‌ഫോണ്‍ ഇന്തയില്‍ ലോഞ്ച് ചെയ്തു; വില 17,781

Posted By:

നെതര്‍ലാന്‍ഡ് കമ്പനിയായ ബര്‍ഗിന്റെ പുതിയ വാച്ച് ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. മൊബൈല്‍ ഫോണിനു സമാനമായി കോള്‍ ചെയ്യാനും സ്വീകരിക്കാനും കഴിയുന്നയോടൊപ്പം കാമറ, മ്യൂസിക് പ്ലെയര്‍, വീഡിയോ റെക്കോഡിംഗ് തുടങ്ങിയ സൗകര്യങ്ങളും വാച്ചിലുണ്ട്. എസ്്.എം.എസ്. അയയ്ക്കാനും സാധിക്കും. 17781 രൂപയാണ് ഓണ്‍ലൈന്‍ സ്‌റ്റോറുകളിലെ വില.

വായിക്കുക: കേട്ടതെല്ലാം വിശ്വസിക്കാം... സാംസങ്ങ് സ്മാര്‍ട്ട്‌വാച്ച് ഉടന്‍ പുറത്തിറങ്ങും

ബര്‍ഗിന്റെ പുതിയ വാച്ച്‌ഫോണ്‍ മോഡലുകളായ 11, 12 13 എന്നിവയാണ് നിലവില്‍ ഇന്ത്യയില്‍ ഇറങ്ങിയിരിക്കുന്നത്‌. നീല, മഞ്ഞ, പിങ്ക്, ഓറഞ്ച് തുടങ്ങി വിവിധ നിറങ്ങളില്‍ വാച്ച് ലഭ്യമാവും.

ഗിസ്‌ബോട്ട് ഗാഡ്ജറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

നമ്പര്‍ ഡയല്‍ ചെയ്യാന്‍ കഴിയുന്ന കളര്‍ എല്‍.സി.ഡി. സ്‌ക്രീന്‍ ഉള്ള വാച്ചില്‍ 500 കോണ്‍ടാക്റ്റുകള്‍ വരെ സൂക്ഷിക്കാന്‍ സാധിക്കും. 4 ജി.ബി. മെമ്മറിയും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമുണ്ട്. ടച്ച് പാട് വര വീഴാത്ത രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്.

ബര്‍ഗ് വാച്ച് ഫോണ്‍ വാങ്ങുമ്പോള്‍ യു.എസ്.ബി. ചാര്‍ജര്‍, സ്‌ക്രീന്‍ ഗാര്‍ഡ് എന്നിവയും സൗഡന്യമായി ലഭിക്കും.

ബര്‍ഗ് വാച്ച്‌ഫോണിന്റെ ചിത്രങ്ങള്‍ ഇതാ...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബര്‍ഗ് വാച്ച്‌ഫോണ്‍

ബര്‍ഗ് വാച്ച്‌ഫോണ്‍

ബര്‍ഗ് വാച്ച്‌ഫോണ്‍

ബര്‍ഗ് വാച്ച്‌ഫോണ്‍

ബര്‍ഗ് വാച്ച്‌ഫോണ്‍

ബര്‍ഗ് വാച്ച്‌ഫോണ്‍

ബര്‍ഗ് വാച്ച്‌ഫോണ്‍

ബര്‍ഗ് വാച്ച്‌ഫോണ്‍

ബര്‍ഗ് വാച്ച്‌ഫോണ്‍

ബര്‍ഗ് വാച്ച്‌ഫോണ്‍

ബര്‍ഗ് വാച്ച്‌ഫോണ്‍

ബര്‍ഗ് വാച്ച്‌ഫോണ്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ബര്‍ഗ് വാച്ച്‌ഫോണ്‍ ഇന്തയില്‍ ലോഞ്ച് ചെയ്തു; വില 17,781

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot