സാംസങ്ങ് ഗാലക്‌സി ജെ3 പ്രോ വെറും 290 രൂപയ്ക്ക്!

Written By:

സാംസങ്ങ് കമ്പനി ഈയിടെ പുറത്തിറക്കിയ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണാണ് സാംസങ്ങ് ഗാലക്‌സി ജെ3 പ്രോ. ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഈ ഫോണ്‍ നിങ്ങള്‍ക്കു വാങ്ങാം. 290 രൂപയ്ക്കാണ് ഈ ഫോണ്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ലഭിക്കുന്നത്. എക്‌ച്ചേഞ്ച് ഓഫറിലായിരിക്കും ഈ ഫോണ്‍ തുച്ഛമായ വിലയില്‍ ലഭിക്കുന്നത്.

സാംസങ്ങ് ഗാലക്‌സി ജെ3 പ്രോ വെറും 290 രൂപയ്ക്ക്!

7,500 രൂപ വരെ നിങ്ങളുടെ പഴയ ഫോണിന് ലഭിക്കുന്നു. അങ്ങനെ എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ ഈ ഫോണ്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും നിങ്ങള്‍ക്കു വാങ്ങാം. ഈ കിഴിവ് ഓരോ ഫോണിനും വ്യത്യസ്ഥമാണ്.

എസ്എംഎസ് വഴി ആധാര്‍-പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാം!

ആക്‌സിസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡു വഴി വാങ്ങുമ്പോള്‍ 200 രൂപയുടെ അധികം ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. എക്‌ച്ചേഞ്ച് ഓഫറും ക്രഡിറ്റ് കാര്‍ഡ് ഓഫറും കൂട്ടിച്ചേര്‍ക്കുമ്പോള്‍ മൊത്തത്തില്‍ 7,700 രൂപയായി മാറും.

സാംസങ്ങ് ഗാലക്‌സി ജെ3 പ്രോ വെറും 290 രൂപയ്ക്ക്!

ഫ്‌ളിപ്കാര്‍ട്ടില്‍ സാംസങ്ങ് ജെ3 പ്രോയ്ക്ക് വില നല്‍കിയിരിക്കുന്നത് 7,990 രൂപയാണ്. എല്ലാ ഡിസ്‌ക്കൗണ്ടും കഴിയുമ്പോള്‍ ഈ ഫോണ്‍ വെറും 290 രൂപയ്ക്കു നിങ്ങള്‍ക്കു ലഭിക്കുന്നു.English summary
Samsung launched its smartphone Galaxy J3 pro. This smartphone is now available for sale on Flipkart.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot