20,000എംഎഎച്ച് ബാറ്ററിയുളള മികച്ച പവര്‍ ബാങ്കുകള്‍..!

|

പവര്‍ ബാങ്കുകളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നതിനാലാണ് വിപണിയില്‍ നിര്‍മ്മാതാക്കള്‍ ഇവയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്നത്. നിലവില്‍ 20,000എംഎഎച്ച് ബാറ്ററിയുളള പവര്‍ ബാങ്കുകള്‍ നിരവധിയുണ്ട്. ഉയര്‍ന്ന ശേഷിയുളള ഈ പവര്‍ ബാങ്കുകള്‍ ഒരൊറ്റ ചാര്‍ജ്ജില്‍ തന്നെ നിങ്ങളുടെ മൊബൈലുകള്‍ ടാബ്ലറ്റുകള്‍ എന്നിവ ചാര്‍ജ്ജ് ചെയ്യാം.

20,000എംഎഎച്ച് ബാറ്ററിയുളള മികച്ച പവര്‍ ബാങ്കുകള്‍..!

 

അള്‍ട്രാ ഫാസ്റ്റ് ചാര്‍ജ്ജിംഗ് ടെക്‌നോളജിയോടു കൂടിയാണ് ഈ പവര്‍ ബാങ്കുകള്‍ വരുന്നത്. ഇവയുടെ ലിസ്റ്റുകള്‍ ചുവടെ കൊടുക്കുന്നു.

Ambrane 20000mAh Lithium Polymer Power Bank (Stylo-20K, Black)

Ambrane 20000mAh Lithium Polymer Power Bank (Stylo-20K, Black)

വില 1,299 രൂപ

സവിശേഷതകള്‍

. 20,000എംഎഎച്ച് ലിഥിയം പോളിമര്‍ ബാറ്ററി, ഐഫോണ്‍ സാംസങ്ങ J7, മീ റെഡ്മി 6A, വിവോ V3 എന്നിവയ്ക്ക് ചാര്‍ജ്ജ് ചെയ്യാം.

. ഒരു പവര്‍ ബാങ്ക്, ഒരു കേബിള്‍, ഒരു യൂസര്‍ മാനുവല്‍, 180 ദിവസം വാറന്റി എന്നിവ ലഭിക്കുന്നു.

. 370 ഗ്രാം ഏകദേശം ഭാരം

. ഡ്യുവല്‍ യുഎസ്ബി ഇന്‍പുട്ട് വയ ടൈപ്പ് സി/ മൈക്രോ യുഎസ്ബി

. 9 ലേയം അധിക പ്രാട്ടക്ഷന്‍

Lapguard LG805 20800mAH Lithium-ion Power Bank (White)

Lapguard LG805 20800mAH Lithium-ion Power Bank (White)

വില 999 രൂപ

സവിശേഷതകള്‍

. 20800എംഎഎച്ച് ബാറ്ററി

. 12 മാസം വാറന്റി നല്‍കുന്നു

. ആപ്പിള്‍, ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലറ്റുകള്‍ എന്നിവയില്‍ ഉപയോഗിക്കാം

. 4 LED ഇന്റികേറ്റേഴ്‌സ് ഉപയോഗിക്കുന്നു

. മൈക്രോ യുഎസ്ബി ഇന്‍പുട്ട്: 5V-2.1A (മാക്‌സിമം), ഔട്ട്പുട്ട്: 5V-2.1A (മാക്‌സിമം)

Ovista 20000mAH Universal Fast Battery Power Bank 5V/2A Input & 5V/2A Output (Silver)
 

Ovista 20000mAH Universal Fast Battery Power Bank 5V/2A Input & 5V/2A Output (Silver)

വില 979 രൂപ

സവിശേഷതകള്‍

. 1 യുഎസ്ബി പോര്‍ട്ടോടു കൂടിയ 2000എഎഎച്ച് ബാറ്ററി

. എവിടെ നിന്നും ഏതു സമയത്തും ചാര്‍ജ്ജ് ചെയ്യാം

. 4 LED ഇന്‍ഡിക്കേറ്റര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

. 12 മാസത്തെ മാനുഷാക്ചര്‍ വാറന്റി

Probeatz 20 LED Power Bank-20000Mah with Solar Led Charging (Silver)

Probeatz 20 LED Power Bank-20000Mah with Solar Led Charging (Silver)

വില 1,400 രൂപ

സവിശേഷതകള്‍

. 12 മാസത്തെ സെല്ലര്‍ വാറന്റി

. മള്‍ട്ടി-പ്രൊട്ടക്ടീവ് സര്‍ക്യൂട്ട് ഡിസൈന്‍

. AC അഡാപ്ടറില്‍ നിന്നും ഫാസ്റ്റ് ചാര്‍ജ്ജിഗ് പിന്തുണ

. ഒരു വര്‍ഷം വാറന്റി

iPro IP200L 20000mAh Lithium Polymer Power Bank

iPro IP200L 20000mAh Lithium Polymer Power Bank

വില 1349 രൂപ

സവിശേഷതകള്‍

. 20000എംഎഎച്ച് ലിഥിയം പോളിമര്‍ ബാറ്ററി

. . ഒരേ സമയം രണ്ട് ഉപകരണങ്ങള്‍ ചാര്‍ജ്ജ് ചെയ്യാം

. മള്‍ട്ടി ഔട്ട്പുട്ട് ഓപ്ഷന്‍

. ഒരു വര്‍ഷം വാറന്റി

Lapguard LG807 20800mAH Lithium-ion Power Bank (Black)

Lapguard LG807 20800mAH Lithium-ion Power Bank (Black)

വില 999 രൂപ

സവിശേഷതകള്‍

. 20800എംഎഎച്ച് ബാറ്ററി

. മെയ്ഡ് ഇന്‍ ഇന്ത്യന്‍ പവര്‍ ബാങ്ക്

. ആപ്പിള്‍, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉപയോഗിക്കാം

. 4 LED ഇന്‍ഡിക്കേറ്ററുകള്‍

. കണക്ടര്‍ ടൈപ്പ്: മൈക്രോ യുഎസ്ബി 5V 2.1A (മാക്‌സിമം), ഔട്ട്പുട്ട് 5V 2.1A (മാക്‌സിമം)

. 12 മാസം മാനുഫാക്ചര്‍ വാറന്റി

Acid Eye AE-20 20000mAh Power Bank (Black)

Acid Eye AE-20 20000mAh Power Bank (Black)

വില 999 രൂപ

സവിശേഷതകള്‍

. 20,000എംഎഎച്ച് ലിഥിയം അയണ്‍ ബാറ്ററി

. ട്രിപ്പിള്‍ യുഎസ്ബി ഔട്ട്പുട്ട് പോര്‍ട്ട്

. റക്ടാങ്കുലര്‍ ഷെയിപ്പ്

. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ 7-8 തവണ വരെ ചാര്‍ജ്ജ് ചെയ്യാം

. ബോക്‌സിനുളളില്‍ ഒരു പവര്‍ ബാങ്ക്, ഒരു മൈക്രോ യുഎസ്ബി കേബിള്‍

. ഒരു വര്‍ഷത്തെ വാറന്റി കാര്‍ഡ്

Most Read Articles
Best Mobiles in India

English summary
The increasing dependency on power banks has enabled makers to launch these accessories, with humongous battery capacity. Currently, there are many power banks which come with up to an ultra-massive 20,000 mAh capacity. These high-capacity power banks will refuel your mobile and tablets multiple times after a single charge. And you can even charge laptops using these portable devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X