ബിയോണ്ട് Mi ബുക്ക് : 4300 രൂപ മുതല്‍
oi
-Staff
By Super

പൂനെ ആസ്ഥാനമായ ബിയോണ്ട് ടെക് എന്ന ഉപകരണ നിര്‍മാതാക്കള്‍, അവരുടെ Mi ബുക്ക് ശ്രേണിയിലെ ഏറ്റവും പുതിയ ടാബ്ലെറ്റുകള് പുറത്തിറക്കി. ബോളിവുഡ് അഭിനേത്രി സറീന് ഖാന് ആണ്് ഇവയുടെ ലോഞ്ച് കര്‍മ്മം നിര്‍വഹിച്ചത്.
'4,300 രൂപ മുതല്‍ 11,000 രൂപ വരെ റേഞ്ചിലുള്ള, MI ബുക്ക് ശ്രേണിയിലെ 10 ടാബ്ലെറ്റുകള് ഞങ്ങള്‍ ഇന്ത്യയില്‍ എത്തിച്ചിരിയ്ക്കുകയാണ്. ഈ നവരാത്രി സമയത്ത് ഉപഭോക്താക്കള്‍ക്കുള്ള ഏറ്റവും വലിയ സമ്മാനമായിരിയ്ക്കും ഞങ്ങളുടെ ലാപ്ലെറ്റുകള്'. ലോഞ്ച് വേളയില്‍ സംസാരിച്ച ബിയോണ്ട് ടെക് സി ഇ ഓ പ്രശാന്ത് ബോറയുടെ വാക്കുകളാണിത്.
7 ഇഞ്ച്, 9 ഇഞ്ച്, 10 ഇഞ്ച് എന്നീ ഡിസ്പ്ലേ അളവുകളില്‍ Mi ടാബ്ലെറ്റുകള് ലഭ്യമാണ്. ലാപ്ലെറ്റ് കള്‍ക്ക ഒപ്പം ഊരി മാറ്റാവുന്ന കീ ബോഡുണ്ട്. എല്ലാ ടാബ്ലെറ്റുകളിലും സിം ഇടാനാകും. വീഡിയോ കോളിങ്ങും സാധ്യമാണ്.
ആന്‍ഡ്രോയ്ഡ് 4.0 ഐ സി എസ് ഓ എസ് ആണ് ഇവയിലുള്ളത്.3ഡി ഗെയ്മിംഗ, എച്ച് ഡി വീഡിയോ,5 പോയിന്റ് മള്‍ട്ടി ടച്ച് സ്ക്രീന്‍, 800x480 പിക്സല്‍ റെസല്യൂഷന്‍ തുടങ്ങിയവയാണ് പ്രധാന പ്രത്യേകതകള്‍. 4,300 മുതല്‍ 11,000 വരെയാണ് ഇവയുടെ വില.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications