14,499 രൂപയുടെ ബിയോണ്ട് ഫാബ്ലെറ്റ് P3 ഇന്ത്യയില്‍ റിലീസ് ചെയ്തു

By Super
|
14,499 രൂപയുടെ ബിയോണ്ട് ഫാബ്ലെറ്റ് P3 ഇന്ത്യയില്‍ റിലീസ് ചെയ്തു

പൂണെ ആസ്ഥാനമായ ബിയോണ്ട് ടെക് അവരുടെ 6 ഇഞ്ച് സ്‌ക്രീനോടു കൂടിയ സ്മാര്‍ട്ട്‌ഫോണ്‍/ടാബ്ലെറ്റ് ഹൈബ്രിഡ് പുറത്തിറക്കി. സ്മാര്‍ട്ട്‌ഫോണിന്റെയും, ടാബ്ലെറ്റിന്റെയും സാധ്യതകളുള്ള ഈ ഫാബ്ലെറ്റ് ബിസിനസ്സുകാര്‍,വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണല്‍സ് തുടങ്ങിയവര്‍ക്ക് ആവശ്യങ്ങള്‍ക്കൊപ്പം, വിനോദം കൂടി സാധ്യമാക്കുന്ന ഉപകരണമാണ്.

ഭാരം കുറഞ്ഞ, കൈയ്യിലൊതുങ്ങിന്ന തരത്തിലുള്ള രൂപകല്പനയാണ് ഇതിന്റെ പ്രത്യേകത. ബിയോണ്ട് ഫാബ്ലെറ്റ് 3യുടെ സവിശേഷതകളേപ്പറ്റി പറഞ്ഞാല്‍ ആന്‍ഡ്രോയ്ഡ് 4.1.1 ജെല്ലി ബീന്‍

 

ഓഎസ്, 1GHz ഡ്യുവല്‍ കോര്‍ പ്രൊസസ്സര്‍, 8 എംപി പിന്‍ ക്യാമറ, വിജിഎ മുന്‍ക്യാമറ, ഉയര്‍ന്ന റെസല്യൂഷനുള്ള 6.0 ഇഞ്ച് FWVGA 5 പോയിന്റ് മള്‍ട്ടി ടച്ച്‌സ്‌ക്രീന്‍, 3ജി,വൈ-ഫൈ, 2500 mAh ബാറ്ററി തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ.

വിപണിയില്‍ ബിയോണ്ട് ഫാബ്ലെറ്റ് 3യുടെ വില 14,499 രൂപയാണ്. ഫ്‌ലിപ്കാര്‍ട്ടിലും ഇത് ലഭ്യമാണ്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X