മികച്ച ചിത്രങ്ങളെടുക്കാന്‍ പണച്ചിലവില്ലാത്ത ക്യാമറാ "പൊടിക്കൈകള്‍"..!

ഫോട്ടോകള്‍ എടുക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരും ഉണ്ടാകില്ല. എന്നാല്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ അല്ലാത്തവര്‍ക്ക് ക്യാമറ കൂടാതെയുളള മറ്റ് ആക്‌സസറികള്‍ വാങ്ങാന്‍ ചിലപ്പോള്‍ സാധിച്ചെന്ന് വരില്ല.

മടക്കാവുന്ന സ്‌ക്രീനുളള പുതുമയാര്‍ന്ന ഫോണുമായി സാംസങ് എത്തുന്നു..!

ഈ അവസരത്തില്‍ ചില പൊടിക്കൈകള്‍ കൊണ്ട് നിങ്ങള്‍ക്ക് മികച്ച ചിത്രങ്ങള്‍ ക്യാമറയ്ക്ക് അകത്താക്കാവുന്നതാണ്. ലളിതമായ ചില വസ്തുക്കള്‍ കൊണ്ട് എങ്ങനെ മനോഹരമായ ചിത്രങ്ങള്‍ മെനയാം എന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ക്യാമറാ

വാസിലിന്‍ ലെന്‍സില്‍ പുരട്ടി നിങ്ങള്‍ക്ക് മനോഹരമായ വിന്റേജ് ഫോട്ടോകള്‍ എടുക്കാവുന്നതാണ്.

 

ക്യാമറാ

ഇത്തരത്തില്‍ വാസിലിന്‍ ഉപയോഗിച്ച് എടുത്ത ഒരു ആകര്‍ഷകമായ ചിത്രം.

 

ക്യാമറാ

ട്രൈപോഡ് ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് പയര്‍ ചാക്ക് പകരം ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്താവുന്നതാണ്.

 

ക്യാമറാ

ബൊക്കെ ആകൃതിയിലുളള ഫോട്ടോകള്‍ എടുക്കാന്‍ ലെന്‍സിന് മുകളില്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ പേപ്പറുകള്‍ വയ്ക്കാവുന്നതാണ്.

 

ക്യാമറാ

ഇത്തരത്തില്‍ എടുത്ത ബൊക്കെ ആകൃതിയിലുളള ഒരു ചിത്രം.

 

ക്യാമറാ

ചെറിയ കാര്‍ഡ് ബോര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ലെന്‍സുകള്‍ ആവരണം ചെയ്യാനുളള ലെന്‍സ് ഹുഡ് ആക്കാവുന്നതാണ്.

 

ക്യാമറാ

ലൈറ്റ് മെഷിനിന്റെ പിടുത്തം രൂപപ്പെടുത്തിയിരിക്കുന്നത് നോക്കുക.

 

ക്യാമറാ

ക്യാമറാ കുലുക്കം ഒഴിവാക്കുന്നതിനായി പരിപ്പ് ഒരു തുണിയില്‍ പൊതിഞ്ഞ് ഉപയോഗിക്കുക.

 

ക്യാമറാ

ഇത്തരത്തില്‍ പരിപ്പ് തുണിയില്‍ പൊതിഞ്ഞ് ചിത്രം എടുക്കുന്നു.

 

ക്യാമറാ

നിങ്ങള്‍ക്ക് ഒരു റിങ് ഫ്‌ലാഷ് ആവശ്യമായി വരുമ്പോള്‍ ഈ പൊടിക്കൈ പരീക്ഷിക്കാവുന്നതാണ്.

 

ക്യാമറാ

കടലാസും ജനലും ഉപയോഗിച്ച് വീട്ടില്‍ തന്നെ നിങ്ങളുടെ സ്വന്തം ലൈറ്റ് ബോക്‌സ് ഉണ്ടാക്കൂ.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Camera Hacks To Take Flawless Pictures.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot