ന്യൂ-ജെനറേഷന്‍ 'ടെക്-പ്രേമം'..!!
ടെക്നോളജി വളരുന്നതൊക്കെ നല്ല കാര്യം തന്നെ. പക്ഷേ, നമ്മളടങ്ങുന്ന ഭൂരിപക്ഷംപേരും ഗ്യാഡ്ജെറ്റുകള്‍ ഉപയോഗിക്കുന്നതിന്‍റെ തോത് അനുദിനം കൂടിവരുകയാണ്. അധികമായാല്‍ അമൃതും വിഷമാകുമെന്ന്‍ പറയുന്നപോലെ ഏറിവരുന്ന ഈ ടെക്നോളജികളുടെ കൂടെ ഓടാന്‍ ശ്രമിച്ചാല്‍ പലതരത്തിലുള്ള വിഷമതകള്‍ നമുക്ക് നേരിടേണ്ടതായി വരും.
കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

ന്യൂ-ജെനറേഷന്‍ 'ടെക്-പ്രേമം'..!!
നിറഞ്ഞു കവിഞ്ഞ ഇമെയില്‍ബോക്സുകള്‍

ന്യൂ-ജെനറേഷന്‍ 'ടെക്-പ്രേമം'..!!
കോളുകളെക്കാള്‍ കൂടുതല്‍ ചാറ്റിംഗ് തന്നെ. അതുകൊണ്ട് കീപാഡ് മാറ്റിയേക്കാം.

ന്യൂ-ജെനറേഷന്‍ 'ടെക്-പ്രേമം'..!!
എന്താ ഒരു ഡെഡിക്കേഷന്‍.

ന്യൂ-ജെനറേഷന്‍ 'ടെക്-പ്രേമം'..!!
സിഗരറ്റുകള്‍ വരെ ചാര്‍ജ് ചെയ്യണമെന്ന അവസ്ഥയായി.

ന്യൂ-ജെനറേഷന്‍ 'ടെക്-പ്രേമം'..!!
ഏറിവരുന്ന സൈബര്‍കൂട്ടുകെട്ടുകള്‍ക്കിടയില്‍ ചുറ്റുമുള്ളവരെ ഓര്‍ക്കാന്‍ മറക്കരുത്.

ന്യൂ-ജെനറേഷന്‍ 'ടെക്-പ്രേമം'..!!
ആളുകളുടെ മുഖത്ത് നോക്കിയെങ്കിലും സെക്യൂരിറ്റി കോഡുകള്‍ നിര്‍ബന്ധമാണ്.

ന്യൂ-ജെനറേഷന്‍ 'ടെക്-പ്രേമം'..!!
ഊണും ഉറക്കവും കവര്‍ന്നെടുക്കുന്ന ടെക്നോളജികള്‍

ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:


Click it and Unblock the Notifications