സ്വാതന്ത്ര്യദിനം ആഘോഷിക്കൂ... വണ്‍ ഇന്ത്യയോടൊപ്പം

Posted By:

സ്വാതന്ത്ര്യദിനം ആഘോഷിക്കൂ... വണ്‍ ഇന്ത്യയോടൊപ്പം

ഇന്ത്യയുടെ 67-ാം സ്വാതന്ത്ര്യദിനം നിങ്ങള്‍ക്ക് വണ്‍ ഇന്ത്യയോടൊപ്പം ആഘോഷിക്കാം. മതേതര ഇന്ത്യയുടെ ഐക്യവും സാഹോദര്യവും വിളിച്ചോതുന്ന 7000 വീഡിയോകള്‍ അവതരിപ്പിച്ചുകൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ വണ്‍ ഇന്ത്യയും ഇന്ത്യാ വീഡിയോയും ചേര്‍ന്ന് വ്യത്യസ്തമായ സ്വാതന്ത്ര്യദിനാഘോഷം ഒരുക്കുന്നത്.

വീഡിയോകള്‍ കാണുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്താല്‍ മതി. തെളിഞ്ഞു വരുന്ന വെബ് പേജില്‍ കാണുന്ന ദേശീയ പതാകയില്‍ മൗസ് വച്ചാല്‍ ഏഴായിരം വീഡിയോകളുടെ ചിത്രങ്ങള്‍ കാണാം. ഇഷ്ടമുള്ളതില്‍ ക്ലിക് ചെയ്താല്‍ വീഡിയോ വീക്ഷിക്കാനാകും.

വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

ഒപ്പം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് ഈ വീഡിയോകള്‍ എത്തിക്കുന്നതിനും സൗകര്യമൊരുക്കുന്നുണ്ട്. വീഡിയോയ്ക്കു താഴേ കാണുന്ന ഭാഗത്ത്‌ സുഹൃത്തുക്കളുടെ പേരും ഇ-മെയില്‍ ഐഡിയും ടൈപ് ചെയ്ത് സെന്‍ഡ് ചെയ്താല്‍ മതി.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot