ഹോളിയെത്തി; വിലക്കുറവും ആനുകൂല്യങ്ങളുമായി ഫ് ളിപ്കാര്‍ടും

Posted By:

ഇന്ത്യ മുഴുവനും നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. പതിവുപോലെ വിപണിയും ഹോളിയെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയവും ഇതുതന്നെ.

മിക്ക സ്‌റ്റോറുകളും വന്‍ വിലക്കുറവില്‍ വിവിധ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. പ്രത്യേകിച്ച് സ്മാര്‍ട്‌ഫോണും ടാബ്ലറ്റും ലാപ്‌ടോപുമുള്‍പ്പെടെയുള്ളവ. ഇതില്‍ എടുത്തുപറയേണ്ടത് ഓണ്‍ലൈന്‍ സ്‌റ്റോറുകളെയാണ്.

എന്തായാലും ഇത്തവണ ഹോളിക്ക് ഗാഡ്ജറ്റുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ആദ്യം സന്ദര്‍ശിക്കേണ്ടത് ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ് ളിപ്കാര്‍ടാണ്. കാരണം പ്രതീക്ഷിക്കുന്നതിലും അധികം വിലക്കുറവൊ ആനുകൂല്യങ്ങളോ ആണ് ഫ് ളിപ്കാര്‍ട് നല്‍കുന്നത്.

നിലവില്‍ ഫ് ളിപ്കാര്‍ടിലൂടെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാവുന്ന ഏതാനും ഉപകരണങ്ങള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് HD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ
വൈ-ഫൈ
1 ജി.ബി. റാം
ഡ്യുവല്‍ സിം
8 ജി.ബി. ഇന്‍േണല്‍ മെമ്മറി
2070 mAh ബാറ്ററി

 

 

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
20.7 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
4.3 ഇഞ്ച് TFT കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
വൈ-ഫൈ
വാട്ടര്‍ പ്രൂഫ്

 

 

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് TFT കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ്.
8 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
ഡ്യുവല്‍ സിം
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി

 

 

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് TFT കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
20.7 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
വൈ-ഫൈ

 

 

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
9.7 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ഐ.ഒ.എസ്. 7
5 എം.പി. പ്രൈമറി ക്യാമറ
വൈ-ഫൈ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
A7 ചിപ്, M7 കൊ പ്രാസസര്‍

 

 

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
14 ഇഞ്ച് TFT കളര്‍ ഡിസ്‌പ്ലെ
3-ാം തലമുറ Ci3 CPU
2 ജി.ബി. റാം
500 ജി.ബി. HDD കപ്പാസിറ്റി
വിന്‍ഡോസ് 8 ഒ.എസ്.
0.92 എം.പി. HD വെബ് കാം
4 സെല്‍ ബാറ്ററി

 

 

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
14 ഇഞ്ച് HD ബ്രൈറ്റ്‌വ്യൂ LED Backlit ഡിസ്‌പ്ലെ
മള്‍ടി ടച്ച് സ്‌ക്രീന്‍
3 -ാം തലമുറ Ci5 സി.പി.യു.
4 ജി.ബി. റാം
500 GB HDD കപ്പാസിറ്റി
വിന്‍ഡോസ് 8 ഒ.എസ്.
1 ജി.ബി. ഗ്രാഫിക്‌സ്
4 സെല്‍ ബാറ്ററി

 

 

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
15.6 ഇഞ്ച് HD LED ആന്റിഗ്ലേര്‍ ഡിസ്‌പ്ലെ
ഇന്റല്‍ കോര്‍ സി.പി.യു
1 എം.പി. HD വെബ്കാം
4 ജി.ബി. റാം
500 GB HDD കപ്പാസിറ്റി
6 സെല്‍ ബാറ്ററി

 

 

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
7.9 ഇഞ്ച് LED Backlit ഡിസ്‌പ്ലെ
5 എം.പി. ഐസൈറ്റ് കാമറ
ഫേസ് ടൈം HD ക്യാമറ
ഐ.ഒ.എസ്. 6
A5 ചിപ്

 

 

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
APU ക്വാഡ്‌കോര്‍ A8 സി.പി.യു
4 ജി.ബി. റാം
1 TB HDD കപ്പാസിറ്റി
വിന്‍ഡോസ് 8 ഒ.എസ്.
2 ജി.ബി. ഗ്രാഫിക്‌സ്
4 സെല്‍ ബാറ്ററി

 

 

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
11.6 ഇഞ്ച് HD ഏസര്‍ കോംഫിവ്യു LED Backlit TFT LCD ഡിസ്‌പ്ലെ
APU ഡ്യുവല്‍ കോര്‍ CPU
4 ജി.ബി. റാം
500 ജി.ബി. HDD കപ്പാസിറ്റി
വിന്‍ഡോസ് 8 ഒ.എസ്.

 

 

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
2 ജി.ബി് മെമ്മറി
യു.എസ്.ബി. ചാര്‍ജിംഗ്
15 മണിക്കൂര്‍ ഓഡിയോ പ്ലേബാക്

 

 

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3 ഇഞ്ച് TFT കളര്‍ LCD സ്‌ക്രീന്‍
18 എം.പി. ക്യാമറ
ഫുള്‍ HD റെക്കോഡിംഗ്
CMOS ഇമേജ് സെന്‍സര്‍
ഫോകല്‍ ലെംഗ്ത് 18-55 mm

 

 

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot