ടെക്ക് കമ്പനികളില്‍ ജോലി ചെയ്യുന്ന 10 പ്രശസ്തര്‍...!

ടെക്ക് കമ്പനികളും പ്രശസ്തരും തമ്മിലുളള ബന്ധം കൂടി വരികയാണ്. ടെക്ക് കമ്പനികളുടെ പരസ്യത്തിനും മറ്റ് വിപണന തന്ത്രങ്ങള്‍ക്കും പ്രശസ്തര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.

സെല്‍ഫി സ്റ്റിക്കുമായി നേരം പോക്കില്‍ ഏര്‍പ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റ് ഇതാ...!

സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാങ്കേതികതയും പ്രശസ്തിയും...!

വീഡിയോ/ ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷന്‍ ടെക് കമ്പനി മൊബ്‌ലിയുടെ ആദ്യ കാല സംരംഭകനായിരുന്നു ലിയൊനാര്‍ഡൊ ഡികാപ്രിയൊ.

സാങ്കേതികതയും പ്രശസ്തിയും...!

പ്രകൃതി സൗഹാര്‍ദ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന വെബിനെ അടിസ്ഥാനമാക്കിയുളള ദ ഹൊണസ്റ്റ് കമ്പനി ജെസിക്കാ ആല്‍ബാ നടത്തിയിരുന്നു.

സാങ്കേതികതയും പ്രശസ്തിയും...!

ഡോ. ഡ്രെ, ട്രെന്റ്റ് റെസ്‌നൊര്‍ എന്നിവരെ ഹെഡ്‌ഫോണ്‍ നിര്‍മ്മാണ കമ്പനിയായ ബീറ്റ്‌സ് ഇലക്ട്രോണിക്‌സ് വാങ്ങിയപ്പോള്‍ ആപ്പിള്‍ ഉദ്യോഗസ്ഥരായി നിയമിച്ചു.

സാങ്കേതികതയും പ്രശസ്തിയും...!

കോമഡി വീഡിയോ ഷെയറിങ് വെബ്‌സൈറ്റായ ഫണ്ണി ഓര്‍ ഡൈ-യുടെ സഹ സ്ഥാപകനാണ് വില്‍ ഫെറെല്‍.

സാങ്കേതികതയും പ്രശസ്തിയും...!

ഡിജിറ്റല്‍ മ്യൂസിക്ക് പ്ലയര്‍ കമ്പനിയായ പൊണൊമ്യൂസിക്കിന്റെ സിഇഒ ആണ് പ്രശസ്ത ഗായകനായ നീല്‍ യെങ്.

സാങ്കേതികതയും പ്രശസ്തിയും...!

വീഡിയോ ഷെയറിങ് ആപ്ലിക്കേഷന്‍ കമ്പനിയായ വിഡി-യുടെ ആദ്യകാല സംരംഭകനാണ് ലോക പ്രശസ്ത റാപ്പര്‍ ജെയ്-ഇസഡ്.

സാങ്കേതികതയും പ്രശസ്തിയും...!

ആപ്പിള്‍ ഐഫോണുകള്‍ക്ക് കീബോര്‍ഡ് ആക്‌സസറീസ് നിര്‍മ്മിക്കുന്ന ടൈപൊ ഇന്നവേഷന്‍സിന്റെ സംരംഭകരിലൊരാളാണ് പ്രശസ്ത ടിവി അവതാരകനായ റെയാന്‍ സീക്രസ്റ്റ്.

സാങ്കേതികതയും പ്രശസ്തിയും...!

വിവാ മൊവില്‍ എന്ന റീട്ടെയില്‍ സ്ഥാപനം നടത്തുന്നത് ജെന്നിഫര്‍ ലോപസ് ആണ്.

സാങ്കേതികതയും പ്രശസ്തിയും...!

മൊബൈല്‍ വാഹകരായ ടി-മൊബൈല്‍ എന്ന സ്ഥാപനവുമായി ഗ്രാമി അവാര്‍ഡ് ജേതാവായ ഷക്കിര അടുത്ത സഹകരണം പുലര്‍ത്തുന്നു.

സാങ്കേതികതയും പ്രശസ്തിയും...!

വെഞ്ച്വുര്‍ ക്യാപിറ്റല്‍ ഫണ്ട് എ-ഗ്രേഡ് ഇന്‍വസ്റ്റ്‌മെന്റ്‌സിന്റെ സ്ഥാപകരിലൊരാളാണ് നടനായ എഷ്ടോണ്‍ കട്ട്‌ചെര്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Celebrities Working in Tech Companies.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot