പ്രകൃതിയെ സ്‌നേഹിക്കുന്ന മൊബൈല്‍ ടവറുകള്‍

Posted By: Arathy

മൊബൈല്‍ ഫോണു ഉപയോഗം വര്‍ധിച്ചിരിക്കുകയാണ് രാജ്യത്ത്‌. അതു കൊണ്ട് തന്നെ മൊബൈല്‍ ടവറുകളുടെ എണ്ണം വര്‍ധിച്ചു വരുകയാണ്. പല സ്ഥലങ്ങളിലായി മൊബൈല്‍ ടവറുകള്‍ ഒരു ഭീകര സത്വത്തെപോലെ നമുക്ക് കാണാം. ഈ ഭീകരത ഒഴിവാക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എങ്കിലുണ്ട് അതിനുള്ള ചില പൊടികൈക്കള്‍ വിദേശ രാജ്യങ്ങള്‍ ചെയ്തു കഴിഞ്ഞു. അതും പ്രകൃതിയെ കൂട്ടി ഇണക്കി കൊണ്ടാണ് ഇവര്‍ ടവറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പല മരങ്ങളുടെ രൂപത്തിലാണ് ഇവര്‍ മൊബൈല്‍ ടവറുകള്‍ നിര്‍മ്മിക്കുന്നത്. പ്രകൃതിയെ സ്‌നേഹിക്കുന്ന മൊബൈല്‍ ടവറുകളാണ് ഇവയെല്ലാമെന്ന് നമുക്ക് തോന്നിപോകും. ഇതാ അവയില്‍ ചില മൊബൈല്‍ ടവറുകള്‍

വിവിധ തരം ഡിജിറ്റല്‍ ക്യാമറകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പ്രകൃതിയെ സ്‌നേഹിക്കുന്ന മൊബൈല്‍ ഫോണ്‍ ടവറുകള്‍

മൊബൈല്‍ ഫോണ്‍ ടവറുകളുടെ വിവിധ രൂപങ്ങള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot