മൊബൈല്‍ ബിസിനസ്സ് അവസാനിപ്പിക്കില്ലെന്ന് മൈക്രോസോഫ്റ്റ്...!

Written By:

മൈക്രോസോഫ്റ്റ് മൊബൈല്‍ ബിസിനസ്സ് നിര്‍ത്തുന്നു എന്ന വാര്‍ത്തകള്‍ അസ്ഥാനത്താണെന്ന് മൈക്രോസോഫ്റ്റ് തലവന്‍. കഴിഞ്ഞ ആഴ്ച ഏകദേശം 7,800 ജീവനക്കാരെ പിരിച്ചു വിടാന്‍ തീരുമാനിച്ചത് അവരുടെ മൊബൈല്‍ നിര്‍മാണ വിഭാഗത്തില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മൊബൈല്‍ ബിസിനസ്സ് അവസാനിപ്പിക്കില്ലെന്ന് മൈക്രോസോഫ്റ്റ്...!

നിലവില്‍ മൊബൈല്‍ മേഖല വന്‍ വിപണിയാണ്, കൂടാതെ ഭാവിയില്‍ മൈക്രോസോഫ്റ്റിന് ഈ മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ല പറഞ്ഞു.

സെല്‍ഫി കളി "തീക്കളിയാക്കി" ജീവന്‍ പൊലിച്ചവര്‍...!

മൊബൈല്‍ ബിസിനസ്സ് അവസാനിപ്പിക്കില്ലെന്ന് മൈക്രോസോഫ്റ്റ്...!

ഉടനിറങ്ങുന്ന വിന്‍ഡോസ് 10-ന്റെ വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ച് തങ്ങളുടെ ഫോ്ണ്‍ പദ്ധതികളെയും ബാധിക്കുമെന്ന് സത്യ പരോഷമായി സൂചിപ്പിച്ചു.

കണ്ടാല്‍ "അന്തം വിടുന്ന" ഐഫോണ്‍ കേസുകള്‍...!

നിലവില്‍ മൂന്നാം സ്ഥാനത്തുളള മൈക്രോസോഫ്റ്റിന്റെ ഒഎസുളള ഫോണുകള്‍ക്ക് ലോക മൊബൈല്‍ വിപണിയില്‍ 2.5 ശതമാനം മാത്രമാണ് പങ്കാളിത്തം.

Read more about:
English summary
CEO Nadella: Microsoft is not abandoning mobile phone market.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot