സിഇഎസിലെ മികച്ചതും വിചിത്രവുമായ ഡിവൈസുകള്‍: ചിത്രങ്ങളില്‍

ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ സാങ്കേതിക വില്‍പ്പന പ്രദര്‍ശന മേളയായ സിഇഎസ് ജനുവരി 6 മുതല്‍ 9 വരെ ലാസ് വേഗസില്‍ നടക്കുകയുണ്ടായി. 150,000 ക്ഷണിതാക്കള്‍ പങ്കെടുത്ത ഈ പ്രദര്‍ശന മഹാമഹത്തില്‍ 3,500 പ്രദര്‍ശകര്‍ അവരുടെ ഏറ്റവും പുതിയ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളും സേവനങ്ങളുമായാണ് എത്തിയത്.

ഈ പ്രദര്‍ശനത്തില്‍ അവതരിപ്പിച്ച ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളെ പരിചയപ്പെടുത്താനുളള ശ്രമമാണ് ചുവടെ, ഒപ്പം പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്ന വിചിത്രവും അത്ഭുതകരവുമായ ഡിവൈസുകളെക്കൂടി ഇതില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നു.

സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സിഇഎസില്‍ അവതരിപ്പിച്ച മികച്ചതും, ഒപ്പം വിചിത്രവുമായ ഗാഡ്ജറ്റുകള്‍.

എട്ടുകാലി പോലെ തോന്നിപ്പിക്കുന്ന ഈ റൊബോട്ട് രൂപകല്‍പ്പന ചെയ്തത് അരിസോണ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി മാറ്റ് ബണ്‍ടിങ് ആണ്.

സിഇഎസില്‍ അവതരിപ്പിച്ച മികച്ചതും, ഒപ്പം വിചിത്രവുമായ ഗാഡ്ജറ്റുകള്‍.

കാഴ്ചയിലും സംസാരത്തിലും മനുഷ്യനെ പോലെ തോന്നിപ്പിക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്ത റൊബോട്ട്.

സിഇഎസില്‍ അവതരിപ്പിച്ച മികച്ചതും, ഒപ്പം വിചിത്രവുമായ ഗാഡ്ജറ്റുകള്‍.

സിഇഎസില്‍ അവതരിപ്പിച്ച മികച്ചതും, ഒപ്പം വിചിത്രവുമായ ഗാഡ്ജറ്റുകള്‍.

സിഇഎസില്‍ അവതരിപ്പിച്ച മികച്ചതും, ഒപ്പം വിചിത്രവുമായ ഗാഡ്ജറ്റുകള്‍.

സ്വയം ഓടുന്ന ഈ കാര്‍ ഗൂഗിളിന്റേതിനേക്കാള്‍ മികച്ചതായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
സിഇഎസില്‍ അവതരിപ്പിച്ച മികച്ചതും, ഒപ്പം വിചിത്രവുമായ ഗാഡ്ജറ്റുകള്‍.

വെളളത്തിനടിയില്‍ എത്ര നേരം ശ്വാസം പിടിച്ച് നില്‍ക്കാമെന്ന് ഡൈവിങ് ചാമ്പ്യനായ സ്റ്റിങ് സെവറിന്‍സന്‍ ഈ ഡിവൈസില്‍ വലതു കൈ ഉപയോഗിച്ച് പരീക്ഷിക്കുന്നു.
സിഇഎസില്‍ അവതരിപ്പിച്ച മികച്ചതും, ഒപ്പം വിചിത്രവുമായ ഗാഡ്ജറ്റുകള്‍.

2013-ല്‍ അവതരിപ്പിച്ച ജി ഫ്ളക്‌സിന്റെ പിന്‍ഗാമിയാണിത്.
സിഇഎസില്‍ അവതരിപ്പിച്ച മികച്ചതും, ഒപ്പം വിചിത്രവുമായ ഗാഡ്ജറ്റുകള്‍.

ലോകത്തിലെ ആദ്യ 3ഡി ഡ്രോയിങ് പേനയുടെ ഏറ്റവും പുതിയ പതിപ്പാണിത്.
സിഇഎസില്‍ അവതരിപ്പിച്ച മികച്ചതും, ഒപ്പം വിചിത്രവുമായ ഗാഡ്ജറ്റുകള്‍.

കൃത്രിമമായ സാഹചര്യത്തില്‍ പചക്കറികള്‍ വളര്‍ത്താന്‍ ഈ ഹൈഡ്രോപോണിക് ബോക്‌സ് സഹായിക്കുന്നു.
സിഇഎസില്‍ അവതരിപ്പിച്ച മികച്ചതും, ഒപ്പം വിചിത്രവുമായ ഗാഡ്ജറ്റുകള്‍.

ഈ റിയാലിറ്റി ഹെഡ്‌സെറ്റിന്റെ നിര്‍മ്മാതാക്കള്‍ സീക്കോ ഇപ്‌സണ്‍ ആണ്.
സിഇഎസില്‍ അവതരിപ്പിച്ച മികച്ചതും, ഒപ്പം വിചിത്രവുമായ ഗാഡ്ജറ്റുകള്‍.

4.9 എംഎം കനമുളള ഇത് ലോകത്തിലെ ഏറ്റവും മെലിഞ്ഞ 4കെ ടിവി ആണെന്ന് സോണ്ി അവകാശപ്പെടുന്നു.
സിഇഎസില്‍ അവതരിപ്പിച്ച മികച്ചതും, ഒപ്പം വിചിത്രവുമായ ഗാഡ്ജറ്റുകള്‍.

1 ബില്ല്യണ്‍ നിറങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്ന ഇത് ടിസന്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്നു.
സിഇഎസില്‍ അവതരിപ്പിച്ച മികച്ചതും, ഒപ്പം വിചിത്രവുമായ ഗാഡ്ജറ്റുകള്‍.

സിഇഎസില്‍ അവതരിപ്പിച്ച മികച്ചതും, ഒപ്പം വിചിത്രവുമായ ഗാഡ്ജറ്റുകള്‍.

സിഇഎസില്‍ അവതരിപ്പിച്ച മികച്ചതും, ഒപ്പം വിചിത്രവുമായ ഗാഡ്ജറ്റുകള്‍.

സിഇഎസില്‍ അവതരിപ്പിച്ച മികച്ചതും, ഒപ്പം വിചിത്രവുമായ ഗാഡ്ജറ്റുകള്‍.

ഭക്ഷണ സാധനങ്ങളില്‍ 3ഡി പ്രിന്റിങ് നടത്താന്‍ ഇത് ഉപയോഗിക്കുന്നു.
സിഇഎസില്‍ അവതരിപ്പിച്ച മികച്ചതും, ഒപ്പം വിചിത്രവുമായ ഗാഡ്ജറ്റുകള്‍.

സിഇഎസില്‍ അവതരിപ്പിച്ച മികച്ചതും, ഒപ്പം വിചിത്രവുമായ ഗാഡ്ജറ്റുകള്‍.

സിഇഎസില്‍ അവതരിപ്പിച്ച മികച്ചതും, ഒപ്പം വിചിത്രവുമായ ഗാഡ്ജറ്റുകള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot