Just In
- 26 min ago ഒരുപാട് ഇടങ്ങളിൽ പോകേണ്ടതല്ലേ ഇത് ഇരിക്കട്ടെ! വരിക്കാർക്ക് എക്സ്ട്രാ ഡാറ്റ നൽകുന്ന 4 ജിയോ പ്ലാനുകൾ
- 2 hrs ago ആപ്പിളിന്റെ വജ്രായുധം സാറ്റലൈറ്റ് എസ്ഒഎസ് ഇനി ഗൂഗിളിന്റെ കൈയിൽ; പിക്സൽ 9 ലോകം ഭരിക്കും!
- 19 hrs ago കോളിങ്ങിൽ കോളടിപ്പിക്കുന്നത് ആര്! ജിയോ, എയർടെൽ, വിഐ ഉപയോക്താക്കൾ നോട്ട് ചെയ്യേണ്ട പ്ലാനുകൾ
- 22 hrs ago 4000+4000 രൂപ ഡിസ്കൗണ്ടിൽ വില മാറിമറിഞ്ഞു; ഇപ്പോൾ ഓപ്പോ റെനോ 11 പ്രോ 5ജിയാണ് താരം
Don't Miss
- Automobiles ആർക്കാണ് ഒരു ചെയ്ഞ്ച് ഇഷ്ടമല്ലാത്തത്! പഴമയിൽ നിന്ന് 2024 മോഡൽ ക്രെറ്റയിലേക്ക് ഒരു പകർന്നാട്ടം, വീഡിയോ വൈറൽ
- News യാത്രക്കാരനെ കടിച്ചത് എലിയല്ല പാമ്പെന്ന് സഹയാത്രികര്‍; ഗുരുവായൂര്‍ എക്സ്പ്രസിന്റെ ബോഗി ഒഴിപ്പിച്ചു
- Lifestyle സമ്പത്ത് ഉണ്ടാക്കാന്‍ ഇന്ന് തന്നെ ആരംഭിക്കാവുന്ന നല്ല ശീലങ്ങള്‍
- Sports IPL 2024: 3ല്‍ രണ്ടും ഡെക്ക്, സൂര്യയെ എങ്ങനെ വിശ്വസിക്കും? ലോകകപ്പില്‍ പകരം സഞ്ജു മതി
- Movies അൻസിബയുടെയും റിഷിയുടെയും പേര് പറഞ്ഞില്ല..., റോക്കിയുടെ ഉറ്റ സുഹൃത്തായിരുന്നിട്ടും അനുവിന് ജാസ്മിനോടാണ് ഇഷ്ടം!
- Finance ഇപ്പോൾ കുറഞ്ഞ വിലയിൽ വാങ്ങാം, ഭാവിയിൽ വില കൂടും, ചരിത്രം അതാണ്, നേട്ടമുണ്ടാക്കാൻ തയ്യാറാണോ..?
- Travel മംഗളാദേവി ക്ഷേത്രം ചിത്ര പൗർണമി 23 ന്, രാവിലെ ആറുമുതൽ പ്രവേശനം, അറിയേണ്ടതെല്ലാം
30 സെക്കന്‍ഡുകൊണ്ട് നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജ് ചെയ്യാം...!
ഇനി നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ 30 സെക്കന്‍ഡ് മതി. സ്റ്റോര്‍ഡോട്ട് എന്ന കമ്പനിയാണ് സ്വപ്നത്തില്‍ മാത്രം സാധിക്കുന്ന കരുതിയ കാര്യം യാഥാര്‍ത്ഥ്യമാക്കിയത്. 100 ഇരട്ടി വേഗത്തില്‍ ചാര്‍ജ് ചെയ്യാവുന്ന ഒരു ഡിവൈസിനാണ് ഇസ്രായേല്‍ കമ്പനിയായ സ്റ്റോര്‍ഡോട്ട് രൂപം നല്‍കിയത്.
കമ്പനി 8 മാസങ്ങള്‍ക്ക് മുന്‍പ് സമാനമായി ഒരു ബാറ്ററി അവതരിപ്പിച്ചിരുന്നു, എന്നാല്‍ വളരെ വലിപ്പമുളളതും ഹാന്ഡ്സെറ്റിനേക്കാള് കട്ടി കൂടിയതുമായ ഈ ഡിവൈസ് പ്രായോഗിക ഉപയോഗത്തിന് യോജിക്കുന്നതായിരുന്നില്ല.
ഇത്തവണ സിഇഎസില്‍ അവതരിപ്പിച്ച മൊബൈല്‍ ചാര്‍ജിങ് ഡോക് മുന്‍പത്തെ അപേക്ഷിച്ച് കൂടുതല്‍ മെലിഞ്ഞതാണ്. 2016-ഓടെ സ്മാര്‍ട്ട്ഫോണിനായി ഇത്തരത്തിലുളള ബാറ്ററിയുടെ നിര്‍മ്മാണം ആരംഭിക്കാനാണ് ഉദേശിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
ഈ ഡിവൈസിന്റെ പ്രവര്‍ത്തനം കാണുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ ക്ലിക്ക് ചെയ്യുക.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470