മഴവില്ല് വമിപ്പിക്കുന്ന സ്‌നാപ്ചാറ്റിന്റെ പൂച്ച ഇതാ..!

Written By:

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോമായ സ്‌നാപ്ചാറ്റിലെ പുതിയ സവിശേഷതയാണ് റെയിന്‍ബോ മൗത്ത്. ഫോണിന്റെ മുന്‍ ക്യാമറ ഉപയോഗിച്ച് എടുക്കുന്ന വീഡിയോകളിലും ഫോട്ടോകളിലും വ്യത്യസ്ത ആനിമേറ്റഡ് എഫക്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന പ്രത്യേകത സ്‌നാപ്ചാറ്റ് അവതരിപ്പിച്ചിരിക്കുകയാണ്.

മഴവില്ല് വമിപ്പിക്കുന്ന സ്‌നാപ്ചാറ്റിന്റെ പൂച്ച ഇതാ..!

ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഈ പ്രത്യേകത സ്‌നാപ്ചാറ്റ് പരിചയപ്പെടുത്തിയിട്ടുണ്ട്.

സാംസങ് ഫോണുകളിലെ വിവരങ്ങള്‍ അറിയാന്‍ ഈ രഹസ്യ കോഡുകള്‍ ഉപയോഗിക്കൂ...!

ഇത്തരത്തില്‍ ആനിമേറ്റഡ് എഫക്ടുകള്‍ ഉപയോഗിച്ച് അവതരിപ്പിച്ച റെയിന്‍ബോ മൗത്തുളള പൂച്ച ഇതിനോടകം 3,75856 ആളുകള്‍ കണ്ടു കഴിഞ്ഞു. ഇതിന്റെ വീഡിയോ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക.

Read more about:
English summary
Charlie the cat pukes rainbows while testing out the Snapchat update.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot