ഇന്ത്യയില്‍ ലഭ്യമായ 8 വില കുറഞ്ഞ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍...!

Written By:

സ്മാര്‍ട്ട്‌ഫോണുകളില്‍ നിങ്ങള്‍ ഇന്റര്‍നെറ്റ് കൂടുതലായി ഉപയോഗിക്കുന്നതെങ്കില്‍ തീര്‍ച്ചയായും 4ജി-യാണ് പരീക്ഷിക്കേണ്ടത്. ഇന്ത്യയില്‍ മുഖ്യധാരയിലേക്ക് ഈ വര്‍ഷം അവസാനത്തോടെ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുകയാണ്.

ഇതിനോടകം തന്നെ പല പ്രധാന നഗരങ്ങളിലും എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് 4ജി പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. അടുത്ത ഭാവിയില്‍ വ്യാപകമായി ലഭ്യമാകാന്‍ തുടങ്ങുന്ന 4ജി-ക്കായി സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ഈ സവിശേഷത ഉള്‍ക്കൊളളുന്ന ഫോണുകള്‍ ഇപ്പോള്‍ തന്നെ വിപണിയില്‍ എത്തിച്ചിട്ടുണ്ട്.

ആന്‍ഡ്രോയിഡ് ലോലിപോപ്പിലുളള 10 മികച്ച ഫോണുകള്‍...!

ഇത്തരത്തില്‍ പോക്കറ്റിന് അധികം ചോര്‍ച്ച ഉണ്ടാകാത്ത 8 മികച്ച സ്മാര്‍ട്ട്‌ഫോണുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

ഏറ്റവും മികച്ച ഇടത്തരം ഫോണിനെ കണ്ടെത്തുന്നു...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇസഡ്ടിഇ ബ്ലേഡ് ക്യുലക്‌സ്

4.5ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുളള ഫോണ്‍ വിപണിയിലെത്തിച്ചിരിക്കുന്നത് 4,999 രൂപയ്ക്കാണ്.

 

യു യുഫോറിയ

5ഇഞ്ചിന്റെ സ്‌ക്രീന്‍ വലിപ്പത്തിലുളള ഫോണിന്റെ വില 6,999 രൂപയാണ്.

 

ഷവോമി റെഡ്മി 2

4.7ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുളള ഫോണ്‍ 6,999 രൂപയ്ക്ക് ലഭ്യമാണ്.

 

ലെനൊവൊ എ6000

5ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുളള ഫോണിന്റെ വില: 6,999 രൂപ

 

ഇന്‍ഫോക്കസ് എം350

5ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുളള ഫോണിന്റെ വില: 7,999 രൂപ

 

ഹുവായി ഹൊണര്‍ 4എക്‌സ്

5.5ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുളള ഫോണിന്റെ വില: 10,499 രൂപ

 

നോക്കിയ ലൂമിയ 638

4.5ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുളള ഫോണിന്റെ വില: 9,499 രൂപ

 

മോട്ടറോള മോട്ടോ ഇ 4ജി

4.5ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുളള ഫോണിന്റെ വില: 7,999 രൂപ

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
cheapest 4G smartphones in India.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot