പബ്‌ജി ഗെയിമിങ്ങിന് തിരഞ്ഞെടുക്കാവുന്ന മികച്ച ഇടത്തരം സ്മാർട്ഫോണുകൾ

മുൻപുണ്ടായിരുന്ന മറ്റ് ഗെയിമിംഗ് ബ്രാൻഡുകൾക്കും ഇതേ സ്വഭാവമായിരുന്നു. നിർമിതാക്കളായ റെൻസൻറ് ഗെയിംസ് പറഞ്ഞത്, ഈ ഗെയിം എല്ലാവർക്കും ലഭ്യമായിരിക്കും

|

ഈ വർഷ ആരംഭത്തിൽ പബ്‌ജി മൊബൈൽ ഗെയിമിംഗ് ആരംഭിച്ചപ്പോൾ ഇത് കൂടിയ ഗെയിമിംഗ് ഡിവൈസുകളിൽ മാത്രമേ പ്രവർത്തിക്കുകയുള്ളു എന്നൊരു ചിന്താഗതിയുണ്ടായിരുന്നു. മുൻപുണ്ടായിരുന്ന മറ്റ് ഗെയിമിംഗ് ബ്രാൻഡുകൾക്കും ഇതേ സ്വഭാവമായിരുന്നു.

പബ്‌ജി ഗെയിമിങ്ങിന് മികച്ച ഇടത്തരം സ്മാർട്ഫോണുകൾ

നിർമിതാക്കളായ റെൻസൻറ് ഗെയിംസ് പറഞ്ഞത്, ഈ ഗെയിം എല്ലാവർക്കും ലഭ്യമായിരിക്കും അതുകൊണ്ട് തന്നെ ഈ ഗെയിമുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്ന അല്ലെങ്കിൽ വില കുറഞ്ഞ സാങ്കേതിക ഉപകരണങ്ങളിൽ പ്രവർത്തിക്കത്തക്കവണ്ണം ഗെയിം വികസിപ്പിച്ചെടുക്കുമെന്നും, "ചിക്കൻ ഡിന്നർ" എന്ന മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുമെന്നും പറഞ്ഞു. പബ്‌ജി ഗെയിം ഇനി 10,000 രൂപയിൽ കുറവുള്ള ഫോണുകളിലും ആസ്വാദിക്കാൻ കഴിയും.

പ്രകടനത്തില്‍ കുറച്ചു കൂടി മെച്ചപ്പെടുത്തലുകള്‍ ആകാം എന്നു കരുതുന്ന 2018ലെ സ്മാര്‍ട്ട്‌ഫോണുകള്‍പ്രകടനത്തില്‍ കുറച്ചു കൂടി മെച്ചപ്പെടുത്തലുകള്‍ ആകാം എന്നു കരുതുന്ന 2018ലെ സ്മാര്‍ട്ട്‌ഫോണുകള്‍

ഐഫോണുകളിലും ലഭ്യമായിട്ടുള്ള ഈ ഗെയിമിംഗ്, ഈ ഫോണിന്റെ മറ്റ് കുറഞ്ഞ ഫോണുകളിലും പബ്‌ജി പ്രവർത്തിക്കുന്നതിനായി കുറഞ്ഞ ഗ്രാഫിക്‌സിൽ ലഭ്യമാണ്. ആൻഡ്രോയിഡ് സ്മട്ഫോണുകളിൽ പബ്‌ജി ഗെയിമിംഗ് ആസ്വദിക്കുവാനായി ആവശ്യമായിട്ടുള്ള സംവിധാനങ്ങൾ ഈ പറയുന്നവയാണ്:

1. ആൻഡ്രിയോട് 5.1.1 അല്ലെങ്കിൽ അതിനും മുകളിൽ
2. ഏറ്റവും കുറഞ്ഞത് 2 ജി.ബി റാം

ഈ പറഞ്ഞിരിക്കുന്ന സംവിധാങ്ങൾ ലഭ്യമായിട്ടുള്ള ഏത് ഫോണുകളിലും പബ്‌ജിയുടെ വിസ്മയം ആസ്വദിക്കാവുന്നതാണ്. പബ്‌ജി മൊബൈലിനെ കുറിച്ച് ധാരണമായ അറിവ് നിങ്ങൾക്കുണ്ടെങ്കിൽ അറിയാം, ഈ ഗെയിമിഗിന് എത്രമാത്രം വ്യക്തത കാണുമെന്നും അതിന്റെ ഗ്രാഫിക്‌സ് സപ്പോർട്ടിനെപറ്റിയും പിന്നെ ആർട് മാപ്പുകളും മറ്റും, കൂടാതെ ഇതൊരു അഡ്വാൻസ് ഗെയിംപ്ലേയ് ഫിസിക്സ് ആണ്.

പറഞ്ഞിരിക്കുന്ന രീതിയിലുള്ള സംവിധാനങ്ങൾ ശരിയായ രീതിയിൽ സജ്ജീകരിച്ചാൽ മാത്രമേ ശരിക്കുമുള്ള ഈ ഗെയിമിങ്ങിന്റെ മികവ് പരിചയപ്പെടുവാൻ സാധിക്കുകയുള്ളു. തടസവും, മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാതെ ഗെയിം പ്രവർത്തിച്ചാൽ മാത്രമേ മൾട്ടീപ്ലയെർ ഗെയിമിംഗ് ആസ്വദിക്കുവാൻ സാധിക്കുകയുള്ളു.

ആൻഡ്രോയിഡ് തലത്തിൽ നിന്നുമുള്ള സ്മാർട്ഫോണുകളുടെ ചിപ്‌സെറ്റുകളുടെ പട്ടികയാണ് താഴെ തന്നിരിക്കുന്നത്. ഈ പറയുന്നവയിൽ നല്ല മികവിൽ പബ്‌ജി ഗെയിമിങ് ആസ്വദിക്കാവുന്നതാണ്. ഈ ചിപ്സെറ്റുകളെല്ലാം നല്ല രീതിയിൽ ഗെയിം കളിക്കുന്നതിനായി പറ്റിയതാണ്.

പബ്‌ജിഗയിമിങ്ങിന് മികച്ച ചിപ്സെറ്റുകൾ

പബ്‌ജിഗയിമിങ്ങിന് മികച്ച ചിപ്സെറ്റുകൾ

സ്നാപ്ഡ്രാഗൺ 636 ആൻഡ് 3 ജി.ബി റാം

ക്വാൽകോം കഴിഞ്ഞ വർഷം ഇറക്കിയ മികച്ച ഇടത്തരത്തിലുള്ളതും, ശക്തിയേറിയതുമായ ഒരു ചിപ്‌സെറ്റാണ് സ്നാപ്ഡ്രാഗൺ 636. എട്ട് കസ്റ്റം ക്രയോ 260 കോറുകളാണ് ഈ ചിപ്സെറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. കോർട്ടക്സ്-A 73 ആർക്കിടെക്ടച്ചർ കേന്ദ്രികരിച്ചാണ് ഈ ചിപ്സെറ്റ് നിർമിച്ചിരിക്കുന്നത്, കൂടാതെ 1.8 ഗിഗാ ഹേർട്സ് കപ്പാസിറ്റിയാണ് ഇതിന്. സ്നാപ്ഡ്രാഗൺ 660-ന്റെ മറ്റൊരു പതിപ്പാണ് സ്നാപ്ഡ്രാഗൺ 636. ഗെയിമുകളെ വേണ്ട രീതിയിൽ പ്രവർത്തിപ്പിക്കുന്നതിനും, നിത്യനേയുള്ള ജോലികൾക്കും അത്യുത്തമമാണ് ഈ ചിപ്സെറ്റ്. പബ്ജി ഗെയിമിംഗ് മൊബൈൽ വളരെയധികം മികച്ച ഗ്രാഫിക്‌സോടുകൂടിയ ഗെയിം ആയതിനാൽ, സ്നാപ്ഡ്രാഗൺ 636 ചിപ്സെറ്റിന് ഇതിന്റെ കുറഞ്ഞ ഗ്രാഫിക്‌സ് മാത്രമേ സപ്പോർട്ട് ചെയ്യാൻ സാധിക്കു. ഗെയിം കളിക്കുമ്പോൾ നേരിടുന്ന തടസങ്ങളും മറ്റും താരതമേന്യ കുറവാണ്. പക്ഷെ, നീണ്ട സമയപരിധിയിൽ ഈ ഗെയിം കളിച്ചുകൊണ്ടിരിക്കുവാൻ കഴിയില്ല.

 

ചിപ്സെറ്റുകൾ

ചിപ്സെറ്റുകൾ

15,000 രൂപയിൽ കുറഞ്ഞ സ്നാപ്ഡ്രാഗൺ 636 ചിപ്പ്സെറ്റിൽ പ്രവർത്തിക്കുന്ന സ്മാർട്ഫോണുകൾ ഇന്ത്യയിൽ പൊതുവെ കുറവാണ്. അസ്യൂസ് സെൻ ഫോൺ മാക്‌സ് പ്രൊ M1 (10,999), നോക്കിയാണ് 6.1പ്ലസ് (15,999), മോട്ടറോള വൻ പവർ (15,999) എന്നിവ സ്നാപ്ഡ്രാഗൺ 636 എന്ന ചിപ്സെറ്റിൽ നിർമ്മിതമാണ്.

മികച്ച ഗ്രാഫിക്സ് സപ്പോർട്ട്, നല്ല ഗെയിമിങ് എന്നിവക്കായി

സ്നാപ്ഡ്രാഗൺ 660, ഹീലിയോ P 60/ 9 70

സ്നാപ്ഡ്രാഗൺ

സ്നാപ്ഡ്രാഗൺ

ക്വാൽകോം സ്നാപ്ഡ്രാഗൺ 660 വിപണിയിൽ ഉള്ളപ്പോൾ തന്നെ സ്നാപ്ഡ്രാഗൺ 636 മറ്റ് ഉപകരണങ്ങൾക്ക് പ്രവർത്തനമികവ് നൽകുന്നുണ്ടായിരുന്നു. ഈ രണ്ട് വർഷം പഴക്കമുള്ള ചിപ്സെറ്റ് ഇപ്പോൾ 15,000 രൂപയുടെ സമാർട്ഫോണുകളിൽ ലഭ്യമാണ്. ഇത് ഗെയിം ആരാധകർക്ക് ബഡ്‌ജറ്റിൽ നിൽക്കുന്ന മികച്ച പ്രവർത്തനമികവ് ഉറപ്പ് നൽക്കുന്ന ഒരു സ്മാർട്ഫോണാണ്. ക്രയോ 260 കോറിന്റെ ഒക്റ്റ-അറയ്ഞ്ച്മെന്റ്, 2.2 ഗിഗാ ഹേർറ്‌സിൽ പ്രവർത്തിക്കുന്ന ചിപ്‌സെറ്റാണ് ഇത്. മികച്ച ഗ്രാഫിക്‌സ് സപ്പോർട്ട് ചെയ്യുന്നതിൽ അഡ്രെണോ 512 ജി.പി.യു വിനേക്കാളും എന്തുകൊണ്ടും മികച്ചത് അഡ്രെണോ 509 തന്നെയാണ്. മീഡിയടെകിന്റെ ഹീലിയോ P 60, ഹെലിക്കോ P 70 ചിപ്പുകൾ എന്നിവ മികച്ച പ്രവർത്തനം കൂടാതെ ശക്തിയേറിയ ജി.പി.യൂ ഉള്ളതാണ്.

പബ്ജി മൊബൈൽ

പബ്ജി മൊബൈൽ

അതുകൊണ്ടുതന്നെ ഈ ചിപ്സെറ്റുകളുള്ള സ്മാർട്ഫോണുകൾ പബ്ജി മൊബൈൽ ഗെയിമിങ്ങിന് ചേർന്ന സ്മാർട്ഫോണുകളാണ്. ഇതിന്റെ ഗ്രാഫിക്‌സും വേഗതയേറിയ പ്രവർത്തനമികവും ഗെയിമിംഗിന് നല്ലൊരു അനുഭൂതി നൽകുന്നു. സമയപരിധിയില്ലാതെ പ്രവർത്തനനമികവ് നൽകുന്നു എന്നത് ഇതിൻറെ സവിശേഷതയാണ്.

 

ഈ ചിപ്പുകളുമായി 15,000 രൂപയിൽ താഴെയുള്ള സ്മാർട്ഫോണുകൾ ഇവയാണ്:

 

സയോമി മി A2, (14,999 രൂപ മുതൽ), അസ്യൂസ് സെൻഫോൺ മാക്സ് പ്രൊ എം 2, (12,999 രൂപ മുതൽ), റിയൽ മി 2 പ്രൊ (13,990 രൂപ മുതൽ). മീഡിയേറ്റേക് ചിപ്പുകൾ ആവശ്യമുള്ളവർക്ക്: നോക്കിയ 5.1 പ്ലസ് (10,999), റീയൽമി U 1 (13,990 മുതൽ).

ഏറ്റവും മികച്ച പബ്ജി മൊബൈൽ ഗെയിമിങ്ങിനായി:

സ്നാപ്ഡ്രാഗൺ 835 അല്ലങ്കിൽ അതിനും മുകളിലുള്ളത്

 

അതുകൊണ്ടുതന്നെ ഈ ചിപ്സെറ്റുകളുള്ള സ്മാർട്ഫോണുകൾ പബ്ജി മൊബൈൽ ഗെയിമിങ്ങിന് ചേർന്ന സ്മാർട്ഫോണുകളാണ്. ഇതിന്റെ ഗ്രാഫിക്‌സും വേഗതയേറിയ പ്രവർത്തനമികവും ഗെയിമിംഗിന് നല്ലൊരു അനുഭൂതി നൽകുന്നു. സമയപരിധിയില്ലാതെ പ്രവർത്തനനമികവ് നൽകുന്നു എന്നത് ഇതിൻറെ സവിശേഷതയാണ്.

ഈ ചിപ്പുകളുമായി 15,000 രൂപയിൽ താഴെയുള്ള സ്മാർട്ഫോണുകൾ ഇവയാണ്:സയോമി മി A2, (14,999 രൂപ മുതൽ), അസ്യൂസ് സെൻഫോൺ മാക്സ് പ്രൊ എം 2, (12,999 രൂപ മുതൽ), റിയൽ മി 2 പ്രൊ (13,990 രൂപ മുതൽ). മീഡിയേറ്റേക് ചിപ്പുകൾ ആവശ്യമുള്ളവർക്ക്: നോക്കിയ 5.1 പ്ലസ് (10,999), റീയൽമി U 1 (13,990 മുതൽ).

ഏറ്റവും മികച്ച പബ്ജി മൊബൈൽ ഗെയിമിങ്ങിനായി:

സ്നാപ്ഡ്രാഗൺ 835 അല്ലങ്കിൽ അതിനും മുകളിലുള്ളത്

ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 800 സീരീസ് ചിപ്സെറ്റിലുള്ള എല്ലാം തന്നെ മികച്ച സ്മാർട്ഫോണുകളും ആൻഡ്രോയിഡിന് നൽകാവുന്ന ഏറ്റവും മികച്ചതുമാണ്. ദീർഘസമയം ഗെയിം കളിക്കുന്നതിനായും, കടുത്ത ചൂട് താങ്ങാവുന്ന കപ്പാസിറ്റിയുള്ളതുമാണ് സ്നാപ്ഡ്രാഗൺ 835, സ്നാപ്ഡ്രാഗൺ 845 എന്നിവ. സ്നാപ്ഡ്രാഗൺ 845 ചിപ്സെറ്റ് 6 ജി.ബി റാമോട് കൂടിയ, 19,999 രൂപയിൽ തുടങ്ങുന്ന 'പോകോ F1' എന്നത് ഒരു ഗെയിമാറിന്റെ ബഡ്‌ജറ്റിൽ ഒതുങ്ങുന്ന സ്മാർട്ഫോണാണ്. ചൂട് തരണം ചെയ്യുന്നതിനായി ലിക്വിഡ് കൂളിംഗ് സിസ്റ്റം, കൂടാതെ പെട്ടെന്ന് ചാർജാകുന്നതിനായി 4000 mAh ബാറ്ററിയാണ് ഘടിപ്പിച്ചിരിക്കുന്നത്.

29,999 രൂപയിൽ തുടങ്ങുന്ന, സ്നാപ്ഡ്രാഗൺ 845, 6 ജി.ബി റാം എന്നിവയോട് കൂടിയ അസ്യൂസ് സെൻഫോൺ 5Z മികച്ച ഒന്നാണ്. സ്നാപ്ഡ്രാഗൺ 835 ചിപ്പോട് കൂടിയ നുബിയ റെഡ് മാജിക് എയർ കൂളിംഗ്, കൂൾ ആർ.ജി.ബി ലൈറ്റിംഗ് എന്നിവയോട് കൂടിയതാണ്. 16,999 രൂപയിൽ തുടങ്ങുന്ന ഹോണർ പ്ലേയ് ഇതേ സംവിധാങ്ങളുള്ള മികച്ച ഒരു സ്മാർട്ഫോണാണ്.

Best Mobiles in India

Read more about:
English summary
Most new smartphones as well as tablets and PUBG MOBILE is one of the fun pass-times, I have devised a list of all the chipsets from the Android world that will ensure you a smooth gameplay experience even in the lowest graphics segment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X