ഓഫീസാണെങ്കില്‍ ഇങ്ങനെ വേണം; നടന്നും ഇരുന്നും കിടന്നും ജോലിചെയ്യാം
oi
-Bijesh
By Bijesh
ഗൂഗിളിന്റെ ഓഫീസുകള്‍ പൊതുവെ വൈവിധ്യങ്ങള്‍ കൊണ്ട് വേറിട്ടുനില്‍ക്കുന്നവയാണ്. നിറങ്ങള്‍ കൊണ്ട് ആറാടിയ ഇന്റീരിയറും അത്യാധുനിക സൗകര്യങ്ങളുള്ള വര്‍ക്സ്പേസ്, വിശാലമായ കളിസ്ഥലങ്ങള്‍, കാന്റീന് എന്നിങ്ങനെ ജോലിയും ജീവിതവും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയുന്ന എല്ലാ സംവിധാനങ്ങളും ഗൂഗിള്‍ ഓഫീസുകളിലുണ്ട്.
എന്നാല്‍ ഇതുവരെ കണ്ട ഗൂഗിള്‍ ഓഫീസുകളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് സൂറിച്ചിലെ ഓഫീസ്. ഇങ്ങനെയും ഒരു ഓഫീസോ എന്ന് തോന്നിപ്പോകും ഇതിന്റെ ഉള്ളിലെ സജ്ജീകരണങ്ങള്‍ കണ്ടാല്‍. ഈ ഓഫീസിനെ കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കണ്ടുനോക്കു.
{photo-feature}
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
Story first
published: Tuesday, December 24, 2013, 18:38 [IST]
Other articles published on Dec 24, 2013


Click it and Unblock the Notifications