നിങ്ങളുടെ നഗരത്തില്‍ എത്ര ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുണ്ട്?

By Super
|
നിങ്ങളുടെ നഗരത്തില്‍ എത്ര ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുണ്ട്?

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് രംഗത്ത് ഇന്ത്യക്കാര്‍ കുറച്ച് കാലം മുമ്പ് വരെ ഗൂഗിളിന്റെ ഓര്‍ക്കുട്ടിനെയായിരുന്നു ഉപയോഗിച്ചിരുന്നത്. ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ ലോകത്തൊട്ടാകെ വര്‍ധിപ്പിച്ചപ്പോഴും ഇന്ത്യ, ബ്രസീല്‍ പോലുള്ള രാജ്യങ്ങളിലായിരുന്നു ഓര്‍ക്കുട്ട് പിടിച്ചുനിന്നത്. എന്നാല്‍ പിന്നീട് ഫെയ്‌സ്ബുക്ക് സാന്നിധ്യം ഇന്ത്യയിലും എത്തി. ഓര്‍ക്കുട്ടിനേക്കാള്‍ ഉപയോക്താക്കള്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്കിന് ഇന്ത്യയിലുണ്ട്. ഈ കണക്ക് ഏകദേശം 5 കോടിയിലെത്തും. ഇതില്‍ പകുതിയിലേറെയും ഇന്ത്യയിലെ 15 പ്രമുഖ നഗരങ്ങളില്‍ നിന്നുള്ളവരാണ്. നിങ്ങളുടെ നഗരത്തില്‍ എത്ര ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ ഉണ്ടെന്ന് അറിയണോ? ഇന്ത്യയിലെ 60 പ്രമുഖ നഗരങ്ങളിലെ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം താഴെ കൊടുത്തിരിക്കുന്നു. ഇന്നലെ, അതായത് 2012 ജൂലൈ 2 വരെയുള്ള കണക്ക് പ്രകാരം 49,809,900 ഫെയ്‌സ്ബുക്ക് ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. അവരോഹണക്രമത്തിലാണ് ഈ പട്ടിക.

ഡല്‍ഹി: 5,123,180

 

മുംബൈ: 4,372,360

ബാംഗ്ലൂര്‍: 3,076,260

ഹൈദരാബാദ്: 2,284,340

ചെന്നൈ: 2,195,760

പൂനെ: 1,913,640

കൊല്‍ക്കത്ത: 1,591,120

അഹമ്മദാബാദ്: 892,560

ജെയ്പൂര്‍: 752,260

ചണ്ഡീഗഡ്: 670,500

ലക്നൗ: 608,120

സൂറത്ത്: 508,360

ഇന്‍ഡോര്‍: 503,020

നാഗ്പൂര്‍: 423,080

ഭോപ്പാല്‍: 423,000

ലുധിയാന: 411,820

കോയമ്പത്തൂര്‍: 390,460

വഡോദര: 351,260

ജലന്ധര്‍: 309,160

കാണ്‍പൂര്‍: 307,160

പാറ്റ്‌ന: 292,900

തിരുവനന്തപുരം: 288,160

കൊച്ചി: 266,620

ഗുവാഹട്ടി: 248,860

രാജ്‌കോട്ട്: 241,500

ഡെ്‌റാഡൂണ്‍: 237,760

അമൃത്സര്‍: 234,840

നാസിക്: 232,660

നോയ്ഡ: 217,360

ശ്രീനഗര്‍: 214,640

ഖാസിയാബാദ്: 213,680

അലഹബാദ്: 206,100

റാഞ്ചി: 190,980

ഭുവനേശ്വര്‍: 190,500

വരാണസി: 189,260

ജമ്മു: 187,600

ആഗ്ര: 181,340

വിശാഖപ്പട്ടണം: 177,140

ഫരീദാബാദ്: 173,280

ഔറംഗാബാദ്: 172,040

മീററ്റ്: 162,380

മംഗലാപുരം: 155,360

ജബല്‍പൂര്‍: 151,160

റായ്പൂര്‍: 150,220

വിജയവാഡ: 144,860

ഗ്വാളിയോര്‍: 143,780

കോട്ട: 142,000

മൈസൂര്‍: 131,800

മധുരൈ: 130,760

ഉദയ്പൂര്‍: 125,520

ജോഥ്പൂര്‍: 91,060

ബറേലി: 89,940

സിലിഗുരി: 82,740

അലിഗഡ്: 82,120

കട്ടക്: 78,940

ഷില്ലോംഗ്: 70,740

മൊറാദാബാദ്: 70,480

സോളപൂര്‍: 65,120

ധന്‍ബാദ്: 62,080

ബിലാസ്പൂര്‍: 61,120

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X