ആപ്പിള്‍ വാച്ചുകള്‍ വിശ്രമിക്കാനുളള അത്യാകര്‍ഷകമായ സ്റ്റാന്‍ഡുകള്‍...!

Written By:

ആപ്പിളില്‍ നിന്നുളള പുതിയ ഹരമാണ് ആപ്പിള്‍ വാച്ചുകള്‍. ആപ്പിളിന്റെ പുതിയ ഉല്‍പ്പന്നത്തിന് വിപണിയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

വാട്ട്‌സ്ആപിന്റെ ഗുണന വേഗതയിലുളള വളര്‍ച്ചയുടെ നാള്‍വഴികള്‍...!

ആപ്പിള്‍ വാച്ചുകള്‍ കൈ തണ്ടയില്‍ കെട്ടാന്‍ മനോഹരമാണെങ്കിലും, ഇത് അഴിച്ചു വയ്ക്കുമ്പോള്‍ നിങ്ങള്‍ക്ക് അതിനു യോജിക്കുന്ന മികച്ച സ്ഥലങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുറുണ്ടോ? എങ്കില്‍ ആപ്പിള്‍ വാച്ചുകള്‍ക്ക് വിശ്രമിക്കാനുളള മികച്ച സ്റ്റാന്‍ഡുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ വാച്ചുകള്‍ വിശ്രമിക്കാനുളള അത്യാകര്‍ഷകമായ സ്റ്റാന്‍ഡുകള്‍...!

ഉന്നത ഗുണനിലവാരത്തിലുളള അലുമിനിയം കൊണ്ട് നിര്‍മ്മിച്ച ഈ സ്റ്റാന്‍ഡ് ഗ്രേ, സില്‍വര്‍ നിറങ്ങളില്‍ ലഭ്യമാണ്.

ആപ്പിള്‍ വാച്ചുകള്‍ വിശ്രമിക്കാനുളള അത്യാകര്‍ഷകമായ സ്റ്റാന്‍ഡുകള്‍...!

മഹാഗണി, ചെറി തുടങ്ങിയവയില്‍ കടഞ്ഞെടുത്ത ഈ സ്റ്റാന്‍ഡ് പൂര്‍ണമായും കൈ കൊണ്ട് നിര്‍മിച്ചവയാണ്.

ആപ്പിള്‍ വാച്ചുകള്‍ വിശ്രമിക്കാനുളള അത്യാകര്‍ഷകമായ സ്റ്റാന്‍ഡുകള്‍...!

പോറലേല്‍ക്കാത്ത ഈ അലുമിനിയം സ്റ്റാന്‍ഡ് ആപ്പിള്‍ വാച്ച് സ്‌പോര്‍ട്‌സ് പതിപ്പുകള്‍ക്ക് അനുയോജ്യമാണ്.

ആപ്പിള്‍ വാച്ചുകള്‍ വിശ്രമിക്കാനുളള അത്യാകര്‍ഷകമായ സ്റ്റാന്‍ഡുകള്‍...!

ഉയര്‍ന്ന കൃത്യമായ കോണോട് കൂടിയ ലോഹത്തിന്റെ അടിത്തറയുളള ഈ സ്റ്റാന്‍ഡ് ആപ്പിള്‍ വാച്ചുകള്‍ക്ക് തീര്‍ച്ചയായും ചേര്‍ന്നതാണ്.

ആപ്പിള്‍ വാച്ചുകള്‍ വിശ്രമിക്കാനുളള അത്യാകര്‍ഷകമായ സ്റ്റാന്‍ഡുകള്‍...!

സില്‍വര്‍, കറുപ്പ് നിറങ്ങളില്‍ ലഭ്യമായ ഈ സ്റ്റാന്‍ഡ് നിങ്ങളുടെ ഐഫോണിനും, ആപ്പിള്‍ വാച്ചിനും വിശ്രമിക്കാനുളള മികച്ച സ്ഥലമാണ്.

ആപ്പിള്‍ വാച്ചുകള്‍ വിശ്രമിക്കാനുളള അത്യാകര്‍ഷകമായ സ്റ്റാന്‍ഡുകള്‍...!

മികച്ച തുകല്‍ കൊണ്ടുളള അടിത്തറയും ഉന്നത ഗുണനിലവാരത്തിലുളള അലുമിനിയം ഫ്രെയിമും ഈ സ്റ്റാന്‍ഡിനെ വേറിട്ടതാക്കുന്നു.

ആപ്പിള്‍ വാച്ചുകള്‍ വിശ്രമിക്കാനുളള അത്യാകര്‍ഷകമായ സ്റ്റാന്‍ഡുകള്‍...!

എയര്‍ വാക്വമുകളുടെ സഹായത്തോടെ മൃദുവായ പ്രതലുകളില്‍ ഒട്ടി നില്‍ക്കുന്നതിന് ഈ സ്റ്റാന്‍ഡുകള്‍ക്ക് സാധിക്കുന്നു.

ആപ്പിള്‍ വാച്ചുകള്‍ വിശ്രമിക്കാനുളള അത്യാകര്‍ഷകമായ സ്റ്റാന്‍ഡുകള്‍...!

തിരശ്ചീനമായും, ലംബമായും ഈ സ്റ്റാന്‍ഡിനെ ഉറപ്പിക്കാന്‍ സാധിക്കുന്നു.

ആപ്പിള്‍ വാച്ചുകള്‍ വിശ്രമിക്കാനുളള അത്യാകര്‍ഷകമായ സ്റ്റാന്‍ഡുകള്‍...!

അമേരിക്കന്‍ ചെറി, ആഫ്രിക്കന്‍ മഹാഗണി എന്നിവയുടെ ഒറ്റ തടിയില്‍ കടഞ്ഞെടുത്ത വാച്ച് സ്റ്റാന്‍ഡ്.

ആപ്പിള്‍ വാച്ചുകള്‍ വിശ്രമിക്കാനുളള അത്യാകര്‍ഷകമായ സ്റ്റാന്‍ഡുകള്‍...!

ഇടത്തേക്കും, വലത്തേക്കും, ലംബമായും എന്തിന് ചുമരില്‍ പോലും ഘടിപ്പിക്കാവുന്ന ഈ ഡോക്ക് സ്റ്റാന്‍ഡ് സില്‍വര്‍, കറുപ്പ് നിറങ്ങളില്‍ എത്തുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
chic Apple Watch stands to fit any style.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot