സ്‌കാവഞ്ചര്‍ സാറ്റലൈറ്റുകളെ ആന്റി സാറ്റലൈറ്റ് ആയുധമാക്കി ചൈന

|

റോബോട്ടിക് കരങ്ങളുള്ള ചെറു സാറ്റലൈറ്റുകളെ ആന്റി സാറ്റലൈറ്റ് ആയുധങ്ങളാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉപയോഗിക്കുന്നതായി ഏറെക്കാലമായി സംസാരമുണ്ട്. എന്നാല്‍ ഈയിടെ പുറ്തതുവന്ന ചൈനീസ് ഡീക്ലാസിഫൈഡ് റിപ്പോര്‍ട്ടു പ്രകാരം ഇത്തരം റോബട്ടുകളെ ഗവേഷണത്ിതനായി ഉപയോഗിക്കുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്.

 

ആയുധങ്ങള്‍ വികസിപ്പിക്കുകയാണ്.

ആയുധങ്ങള്‍ വികസിപ്പിക്കുകയാണ്.

2008 മുതല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയുധങ്ങള്‍ വികസിപ്പിക്കുകയാണ്. മിലിറ്ററി ഉപയോഗത്തിനും ശാസ്ത്ര ഉപയോഗത്തിനുമായാണ് ഇത്തരം ആയുധങ്ങള്‍ ഉപയോഗിച്ചുവരുന്നത്. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നതനുസരിച്ച് കൃതൃമബുദ്ധിയില്‍ അധിഷ്ഠിതമാണ് ഇത്തരം ആയുധങ്ങള്‍.

ഈ റോബട്ടുകള്‍ക്കാകും.

ഈ റോബട്ടുകള്‍ക്കാകും.

22 പൗണ്ടില്‍ താഴെമാത്രം ഭാരമുള്ളവയാണ് ചെറു സാറ്റലൈറ്റുകള്‍. ലക്ഷ്യം ക്രമീകരിക്കാനായി മൂന്നു കണ്ണുകളുള്ള സെന്‍സറുകള്‍ ഘടിപ്പിച്ചിരിക്കുന്നു. റൊട്ടേഷനും സ്പീഡിനുമായും സെന്‍സറുകളുണ്ട്. ആറ് ഇഞ്ച് ദൂരം വരെയുള്ള ഓബ്ജക്ടുകളെ റിമോട്ട് കൈകള്‍ ഉപയോഗിച്ചു പിടികൂടാനും ഈ റോബട്ടുകള്‍ക്കാകും.

ഇത്തരം റോബട്ടുകള്‍ക്ക് കഴിവുണ്ട്.

ഇത്തരം റോബട്ടുകള്‍ക്ക് കഴിവുണ്ട്.

അന്തരീക്ഷത്തില്‍ നിന്ന് താനെ കത്തി ജ്വലിക്കാനും ഇത്തരം റോബട്ടുകള്‍ക്ക് കഴിവുണ്ട്. ഭൂമിയില്‍ നിന്നും ഇത്തരം റോബട്ടുകളെ പിന്തുടരാതിരിക്കാന്‍ പ്രത്യേക സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഏകദേശം പത്ത് സ്‌കാവഞ്ചര്‍ സാറ്റലൈറ്റുകളെ വിക്ഷേപിച്ചിട്ടുള്ളതായാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.

ശക്തമായ നിലപാടു
 

ശക്തമായ നിലപാടു

എന്നാല്‍ അമേരിക്ക ഇക്കാര്യത്തില്‍ ശക്തമായ നിലപാടു സ്വീകരിച്ചിട്ടുണ്ട്. ഇത്തരം രീതികള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുകയുണ്ടായി. ആകാശയുദ്ധങ്ങളെ വളരെ ഗൗരവത്തോടെ കാണുന്നതായും ട്രംപ് അറിയിച്ചിട്ടുണ്ട്.

ഗവേക്ഷകര്‍

ഗവേക്ഷകര്‍

ആന്റി സാറ്റലൈറ്റായ സ്‌കാവഞ്ചര്‍ സാറ്റലൈറ്റ് ആയുധങ്ങള്‍ നിലനില്‍ക്കുന്നതായി ചൈനീസ് ഗവേക്ഷകര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ഇക്കാര്യങ്ങള്‍ ഗൗരവകരമായി റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

സാംസംഗിന്റെ ഏറ്റവും മികച്ച മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍; ഗ്യലക്‌സി എ50 റിവ്യൂസാംസംഗിന്റെ ഏറ്റവും മികച്ച മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍; ഗ്യലക്‌സി എ50 റിവ്യൂ

 

Best Mobiles in India

Read more about:
English summary
China Is Branding Anti-Satellite Weapons as ‘Scavenger Satellites’

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X