Home
News

ബ്രോഡ്ബാൻഡ് പ്രൊജക്റ്റുകൾക്കായി ചൈന സാറ്റ്‌ലൈറ്റ് വിക്ഷേപിച്ചു

വടക്ക്-പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ജിക്ക്വാൻ സാറ്റ്‌ലൈറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നുമാണ് ചൈന 'ലോങ്ങ് മാർച്ച് 11 കരിയർ റോക്കറ്റ്' ഉപയോഗിച്ച് സാറ്റ്‌ലൈറ്റ് വിക്ഷേപിച്ചത്.

ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ആവശ്യങ്ങൾക്കായി ചൈന, ചൊവ്വാഴ്ച്ച വാർത്താവിനിമയ ഉപഗ്രഹം വിക്ഷേപിച്ചു. ഗൂഗിളും മറ്റ് അന്താരാഷ്ട്ര കമ്പനികളുമായി ചേർന്ന് പ്രവർത്തിച്ച് ആഗോളമായി ഇന്റർനെറ്റ് സംവിധാനം പ്രചരിപ്പിക്കുന്നതിനുള്ള പദ്ധതിയുമായിട്ടാണ് ചൈനയുടെ മുന്നേറ്റം.

ബ്രോഡ്ബാൻഡ് പ്രൊജക്റ്റുകൾക്കായി ചൈന സാറ്റ്‌ലൈറ്റ് വിക്ഷേപിച്ചു

വടക്ക്-പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ജിക്ക്വാൻ സാറ്റ്‌ലൈറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നുമാണ് ചൈന 'ലോങ്ങ് മാർച്ച് 11 കരിയർ റോക്കറ്റ്' ഉപയോഗിച്ച് സാറ്റ്‌ലൈറ്റ് വിക്ഷേപിച്ചത്. ചൈന ഏറോസ്പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പ് പ്ലാൻ ചെയ്ത ഹോങ്‌യുൻ പ്രോജക്ടിലെ ആദ്യത്തെ പടിയാണ് ഇത്.

2016 സെപ്റ്റംബറിലാണ് ഹോങ്‌യുൻ പ്രൊജക്റ്റ് ആരംഭിച്ചത്. ആഗോളമായി എല്ലാവർക്കും ഇന്റർനെറ്റ് സൗകര്യം ലഭിക്കുക എന്ന ലക്ഷ്യത്തോടെ സ്പേസ് ബേസ്‌ഡ് കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് പുതിയ സാറ്റ്‌ലൈറ്റ് വിക്ഷേപിച്ചത്.

ഹോങ്‌യുൻ

ഹോങ്‌യുൻ

ഹോങ്‌യുൻ ഉപഗ്രഹത്തിന്റെ അടിസ്ഥാന രൂപകൽപ്പനകൾ പരിശോധിച്ച്, ബ്രോഡ്ബാൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജികളെ താഴ്ന്ന പരിക്രമണപഥത്തിൽ കൊണ്ടുവരികയെന്നതാണ് ഈ ബഹിരാകാശവാഹനത്തിന്റെ യാത്ര ലക്‌ഷ്യം. ഒരു വർഷത്തിൽ കൂടുതലാണ് ഇതിന്റെ ആയുസ്സ്.

 ജിക്ക്വാൻ സാറ്റ്‌ലൈറ്റ് വിക്ഷേപണം

ജിക്ക്വാൻ സാറ്റ്‌ലൈറ്റ് വിക്ഷേപണം

2023-ൽ, 150 ഹോങ്കോൺ ഉപഗ്രഹങ്ങളെ ഏതാണ്ട് 1,000 കിലോമീറ്റർ മുന്നിലേക്കുള്ള ഭ്രമണപഥത്തിൽ എത്തിക്കുകയെന്നതാണ് 2086 ഓടെയാണ് കാസിക് ലക്ഷ്യമിടുന്നത്. ബഹിരാകാശ വാർത്താവിനിമയത്തിനായും, ഇന്റർനെറ്റിന്റെ സേവനം എല്ലാവർക്കും ലഭിക്കുന്നതിനും വേണ്ടിയാണ് കുറഞ്ഞ ചിലവിൽ, മികച്ച പ്രവർത്തനശേഷിയുള്ള സാറ്റ്‌ലൈറ്റ് നെറ്റ്‌വർക്കുകൾ വികസിപ്പിച്ചെടുത്തത്.

സ്റ്റാർലിങ്ക് പ്രോജക്റ്റുകൾ

സ്റ്റാർലിങ്ക് പ്രോജക്റ്റുകൾ

പല വിദേശ കമ്പനികളായ, ഗൂഗിൾ, സ്പേസ് x, വൻ വെബ്, ടെലിസാറ്റ് തുടങ്ങിയ ഇതിനോടകം തന്നെ സൗജന്യമായി ഇന്റർനെറ്റ് നൽകുന്നതിനുള്ള സാറ്റ്‌ലൈറ്റുകൾ നിർമ്മിക്കുവാനു

ചൈന ഏറോസ്പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പ്

ചൈന ഏറോസ്പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പ്

അമേരിക്കയുടെ 'സ്പേസ് X' കഴിഞ്ഞമാസം രണ്ട് പരീക്ഷണ സാറ്റ്‌ലൈറ്റുകൾ സ്റ്റാർലിങ്ക് പ്രോജക്റ്റുകൾക്കായി വിക്ഷേപിച്ചിരുന്നു. 2022 ആകുമ്പോഴേക്കും ഭ്രമണപഥത്തിൽ 12,000 സാറ്റ്‌ലൈറ്റുകൾ കൊണ്ട് നിറയ്ക്കണം എന്നാണ് സാങ്കേതിക വ്യവസായിയായ എലോൺ മസ്‌ക് പറഞ്ഞത്.

More from GizBot

Best Mobiles in India

English summary
The Hongyun project, started in September 2016, aims to build a space-based communications network to provide broadband internet connectivity to users around the world, especially those in the underserved regions.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X