Home
News

മഞ്ഞുകട്ടയില്‍ തീര്‍ത്ത ലോകാത്ഭുതങ്ങള്‍!!!

By Bijesh

ലോകം മുഴുവന്‍ ഒരു സ്‌റ്റേജും കെട്ടിടങ്ങള്‍ മുഴുവന്‍ അതില്‍ കയറി നില്‍ക്കുന്ന കലാകാരന്‍മാരുമാണെങ്കില്‍... അതാണ് ചൈനയിലെ ഫെയറിടേല്‍ തീയറ്റര്‍. ലോകത്തെ പ്രശസ്തമായ കെട്ടിടങ്ങളെല്ലാം ഐസില്‍ പുനരാവിഷ്‌കരിച്ചിരിക്കുകയാണ് ഇവിടെ. റോമിലെ പ്രശസ്തമായ കൊളോസിയം മുതല്‍ ചൈനയിലെ വന്‍മതില്‍ വരെ ഇതില്‍ ഉള്‍പ്പെടും.

30-മത് ഹര്‍ബിന്‍ ഇന്റര്‍നാഷണല്‍ ഐസ് ആന്‍ഡ് സ്‌നൊ സ്‌കള്‍പ്ചര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് ഒരുക്കിയ ഗ്രാന്‍ഡ് ഐസ് ആന്‍ഡ് സ്‌നോ വേള്‍ഡിലാണ് സാേങ്കതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ഈ അത്ഭുതം ഒരുക്കിയിരിക്കുന്നത്.

ചൈനയില്‍ മഞ്ഞുകാലത്ത് സ്ഥിരമായി നടത്തുന്ന ഉത്സവമാണ് ഇത്. ചൈനയിലെ പത്താമത്തെ വലിയ നഗരമായ ഹെബിനിലാണ് ഫെസ്റ്റിവല്‍. താപനില മൈനസില്‍ ആയതിനാല്‍ മഞ്ഞുകട്ടയില്‍ തീര്‍ത്ത, ഈ കെട്ടിടങ്ങള്‍ ഉരുകിയൊലിക്കുകയുമില്ല. ഫെബ്രുവരിവരെ നീണ്ടു നില്‍ക്കുന്ന ആഘോഷത്തിലെ കാഴ്ചകള്‍ ചുവടെ കൊടുക്കുന്നു.

#1

#1

7000 കലാകാരന്‍മാര്‍ ചേര്‍ന്ന് 6,458,400 ചതുരശ്ര അടിയിലാണ് ലോകപ്രശസ്തമായ കെട്ടിടങ്ങളുടെ ചെറു രൂപം ഐസില്‍ തീര്‍ത്തിരിക്കുന്നത്. റോമിലെ കൊളൊസിയം, യു.എസിലെ എം.പയര്‍ സ്‌റ്റേറ്റ് ബിള്‍ഡിംഗ്, ചൈനയിലെ വന്‍ മതില്‍ തുടങ്ങിയവയുടെ എല്ലാം ചെറിയ പതിപ്പുകള്‍ ഇവിടെ കാണാം.

 

 

#2

#2

ജനുവരി അഞ്ചിനാണ് ഐസ് ആന്‍ഡ് സ്‌നോ വേള്‍ഡ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്.

 

 

#3

#3

ഫെസ്റ്റിവലിലെ കാഴ്ചകളിലൂടെ. പൂര്‍ണമായും ഐസില്‍ തീര്‍ത്തതാണ് ഇതില്‍ കാണുന്ന കെട്ടിടങ്ങള്‍. ലൈറ്റ് കൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്.

 

 

#4

#4

ഐസ് കെട്ടിടങ്ങളുടെ ദൂരക്കാഴ്ച

 

 

#5

#5

ഫെസ്റ്റിവലിലെ കാഴ്ചകളിലൂടെ

 

 

#6

#6

ഫെസ്റ്റിവലിലെ കാഴ്ചകളിലൂടെ

 

#7

#7

ഫെസ്റ്റിവലിലെ കാഴ്ചകളിലൂടെ

 

#8

#8

ഫെസ്റ്റിവലിലെ കാഴ്ചകളിലൂടെ

 

#9

#9

ഫെസ്റ്റിവലിലെ കാഴ്ചകളിലൂടെ

 

#10

#10

ഫെസ്റ്റിവലിലെ കാഴ്ചകളിലൂടെ

 

#11

#11

ഫെസ്റ്റിവലിലെ കാഴ്ചകളിലൂടെ

 

#12

#12

ഫെസ്റ്റിവലിലെ കാഴ്ചകളിലൂടെ

 

#13

#13

ഫെസ്റ്റിവലിലെ കാഴ്ചകളിലൂടെ

#14

#14

ഫെസ്റ്റിവലിലെ കാഴ്ചകളിലൂടെ

#15

#15

ഫെസ്റ്റിവലിലെ കാഴ്ചകളിലൂടെ

 

#16

#16


മഞ്ഞുകട്ടയില്‍ തീര്‍ത്ത അത്ഭുതക്കാഴ്ചകള്‍

 

#17

#17


മഞ്ഞുകട്ടയില്‍ തീര്‍ത്ത അത്ഭുതക്കാഴ്ചകള്‍

 

#18

#18


മഞ്ഞുകട്ടയില്‍ തീര്‍ത്ത അത്ഭുതക്കാഴ്ചകള്‍

 

#19

#19


മഞ്ഞുകട്ടയില്‍ തീര്‍ത്ത അത്ഭുതക്കാഴ്ചകള്‍

 

#20

#20


മഞ്ഞുകട്ടയില്‍ തീര്‍ത്ത അത്ഭുതക്കാഴ്ചകള്‍

 

#21

#21


മഞ്ഞുകട്ടയില്‍ തീര്‍ത്ത അത്ഭുതക്കാഴ്ചകള്‍

 

#22

#22

 

ഫെസ്റ്റിവലിലെ കാഴ്ചകളിലൂടെ

 

#23

#23

 

ഫെസ്റ്റിവലിലെ കാഴ്ചകളിലൂടെ

 

#24

#24

 

ഫെസ്റ്റിവലിലെ കാഴ്ചകളിലൂടെ

 

#25

#25

 

ഫെസ്റ്റിവലിലെ കാഴ്ചകളിലൂടെ

 

#26

#26

 

ഫെസ്റ്റിവലിലെ കാഴ്ചകളിലൂടെ

 

#27

#27

 

ഫെസ്റ്റിവലിലെ കാഴ്ചകളിലൂടെ

 

#28

#28

 

ഫെസ്റ്റിവലിലെ കാഴ്ചകളിലൂടെ

 

#29

#29

 

ഫെസ്റ്റിവലിലെ കാഴ്ചകളിലൂടെ

 

#30

#30

 

ഫെസ്റ്റിവലിലെ കാഴ്ചകളിലൂടെ

 

മഞ്ഞുകട്ടയില്‍ തീര്‍ത്ത ലോകാത്ഭുതങ്ങള്‍!!!

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X