Just In
- 10 min ago
ചൊവ്വയിൽ പോകാൻ നോക്കുന്നതിന് പകരം വാക്സിൻ ഉണ്ടാക്കൂ; ഇലോൺ മസ്കിന് ഉപദേശവുമായി ബിൽ ഗേറ്റ്സ്
- 12 hrs ago
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- 14 hrs ago
കാത്തിരിക്കുകയാണ് ഇന്ത്യക്കാർ...എന്നെത്തും വിവോയുടെ പുതിയ സന്തതി?
- 22 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
Don't Miss
- Sports
IND vs AUS: ഇന്ത്യയെ അത് സമ്മര്‍ദ്ദത്തിലാക്കും! ചെയ്യേണ്ടത് ഒന്ന് മാത്രം-ഉപദേശിച്ച് ജോണ്സണ്
- News
നിയമസഭയിൽ ഇന്ന് ബജറ്റ് ചർച്ച തുടങ്ങും; സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധമെന്ന് പ്രതിപക്ഷം..
- Lifestyle
Horoscope Today, 6 February 2023: വിദേശമോഹങ്ങള്‍ പൂവണിയും, എല്ലാ കാര്യത്തിലും വിജയം; രാശിഫലം
- Movies
'ഡേറ്റിങിന് പോയപ്പോൾ അക്ഷയ് എനിക്ക് പറ്റിയ ആളല്ലെന്ന് പറഞ്ഞു, ഇപ്പോൾ ഞങ്ങൾക്ക് രണ്ട് കുട്ടികളുണ്ട്'; ട്വിങ്കിൾ
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
3 ഡി പ്രിന്റിംഗ് ഒരു സംഭവംതന്നെ; 24 മണിക്കൂറിനുള്ളില്‍ നിര്‍മിച്ചത് 10 വീടുകള്‍
ഒരു വീടു നിര്‍മിക്കാന്‍ എത്രകാലമെടുക്കും. കോണ്‍ക്രീറ്റ് ആണെങ്കില്‍ ചുരുങ്ങിയത് ആറുമാസം... അതിനു പിന്നിലെ അധ്വാനം വേറെയും. എന്നാല്‍ അതൊക്കെ പഴങ്കഥ. ഇപ്പോള്‍ 24 മണിക്കൂര്‍ മതി വീട് നിര്‍മിക്കാന്‍. അതും ഒന്നല്ല, 10 എണ്ണം. അതാണ് 3 ഡി പ്രിന്റിംഗ് സാങ്കേതികവിദ്യയുടെ മേന്മ. പേപ്പര്‍ ഫോട്ടോസ്റ്റാറ്റ് എടുക്കുന്ന പോലെ വീടുകളും പകര്‍ത്താം... എങ്ങനെയുണ്ട്.
ൈചനയിലാണ് ലോകത്താദ്യമായി 3 ഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് 10 വീടുകള്‍ 24 മണിക്കൂര്‍കൊണ്ട് നിര്‍മിച്ചിരിക്കുന്നത്. അതും റീസൈക്കിള്‍ ചെയ്ത വസ്തുക്കള്‍ ഉപയോഗിച്ച്. ഷാംഗ്ഹായിലെ ക്വിംഗ്പു ജില്ലയില്‍ നിര്‍മിച്ച ഈ വീടുകള്‍ ഓരോന്നും ഏകദേശം 200 സ്ക്വയര്‍ മീറ്റര്‍ വരും.
500 അടി നീളവും 33 അടി വീതിയും 20 അടി ഉയരവുമുള്ള പടുകൂറ്റന്‍ 3 ഡി പ്രിന്റര്‍ ആണ് വീട് നിര്‍മാണത്തിന് ഉപയോഗിച്ചത്. വീടിന്റെ ഓരോഭാഗവും അതുപോലെ പ്രിന്റ് ചെയ്ത് കൂട്ടിയോജിപ്പിക്കുകയാണ് ചെയ്തത്. 4800 യു.എസ്. ഡോളറാണ് ഓരോഭാഗവും പ്രിന്റ് ചെയ്യാനുള്ള ചെലവ്. ഷാംഗ്ഹായിലെ വിന്സുന് ഡെക്കറേഷന് ഡിസൈന്‍ എഞ്ചിനീയറിംഗ് കമ്പനിയാണ് ഈ സംരംഭത്തിനു പിന്നില്‍.
3 ഡി പ്രിന്റിംഗിലൂടെ നിര്‍മിക്കുന്ന വീടുകള്‍ ചെലവു കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമാണെന്ന് കമ്പനി സി.ഇ.ഒ മാ യി പറഞ്ഞു. മാത്രമല്ല, മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്താണ് 3 ഡി പ്രിന്ററിലൂടെ വീടുകള്‍ നിര്‍മിക്കുന്നത്്. ഇതിനായി രാജ്യത്ത് 100 മാലിന്യ റീസൈക്കഌംഗ് ഫാക്റ്ററികള്‍ തുടങ്ങുമെന്നും കമ്പനി അറിയിച്ചു.
3 ഡി പ്രിന്റര്‍ ഉപയോഗിച്ച് നിര്‍മിച്ച ആ വീടുകള്‍ ചുവടെ കൊടുക്കുന്നു.

#1
ഷാംഗ്ഹായിലെ ക്വിംഗ്പു ജില്ലയിലാണ് ഈ 3 ഡി പ്രിന്റഡ വീടുകള്‍ ഉള്ളത്.

#2
24 മണിക്കൂര്‍ കൊണ്ടാണ് ഒരുപോലെയുള്ള 10 വീടുകള്‍ പ്രിന്റ് ചെയ്തെടുത്തത്.

#3
200 സ്ക്വയര്‍ മീറ്ററാണ് ഓരോ വീടിന്റെയും വിസ്തീര്‍ണം.

#4
500 അടി നീളം, 33 അടി വീതി, 20 അടി ഉയരം എന്നിവയുള്ള പടുകൂറ്റന്‍ 3 ഡി പ്രിന്റര്‍ ആണ് വീട് നിര്‍മിക്കാന്‍ ഉപയോഗിച്ചത്.

#5
വീടിന്റെ ഓരോ ഭാഗങ്ങള്‍ പ്രിന്റ് ചെയ്തെടുക്കുകയും പിന്നീട് കൂട്ടിയോജിപ്പിക്കുകയുമാണ് ചെയ്തത്.

#6
മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്ത് ഉണ്ടാക്കുന്ന പ്രത്യേക മഷി ഉപയോഗിച്ചാണ് 3 ഡി പ്രിന്റര്‍ പ്രവര്‍ത്തിക്കുന്നത്.

#7
ഇത്തരം വീടുകള്‍ പരിസ്ഥിതി സൗഹൃദവും ചെലവുകുറഞ്ഞതുമാണ്.

#8
3 ഡി പ്രിന്റഡ് വീട്
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470