ലൈംഗിക ചിത്രങ്ങള്‍ ജോലി സമയത്ത് കാണുന്നതില്‍ ഒന്നാമത് ചൈന...!

Written By:

ജോലിക്കിടയില്‍ പോണ്‍ ചിത്രങ്ങള്‍ കാണുന്നതില്‍ ഏറ്റവും മുന്നില്‍ ചൈനക്കാര്‍. ചൈനയില്‍ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരില്‍ 19 ശതമാനം ആളുകളും പോണ്‍ ജോലി ചെയ്യുന്ന സമയത്ത് കാണുന്നവരാണെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ സര്‍വേ വ്യക്തമാക്കുന്നു.

ലൈംഗിക ചിത്രങ്ങള്‍ ജോലി സമയത്ത് കാണുന്നതില്‍ ഒന്നാമത് ചൈന...!

മെക്‌സികോ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് തൊട്ടു പുറകിലായി ഉളളത്. 10%, 9% എന്നിങ്ങനെയാണ് യഥാക്രമം ഈ രാജ്യകളിലെ ആളുകള്‍ ജോലിക്കിടയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്.

ആഢംബരത്തിന്റെ "പളപളപ്പില്‍" തീര്‍ത്തിരിക്കുന്ന 10 ഗാഡ്ജറ്റുകള്‍...!

ലൈംഗിക ചിത്രങ്ങള്‍ ജോലി സമയത്ത് കാണുന്നതില്‍ ഒന്നാമത് ചൈന...!

ബ്ലൂ കോട്ട് സിസ്റ്റമാണ് ഇത്തരമൊരു സര്‍വേ നടത്തിയത്. 11 രാജ്യങ്ങളില്‍ നിന്നായി 1580 പേരാണ് ഈ സര്‍വേയില്‍ പങ്കെടുത്തത്.

സമുദ്രാന്തര്‍ഭാഗത്തെ ജീവിതം പകര്‍ത്തുന്ന ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഇമേജുകള്‍...!

ലൈംഗിക ചിത്രങ്ങള്‍ ജോലി സമയത്ത് കാണുന്നതില്‍ ഒന്നാമത് ചൈന...!

പല കമ്പനികള്‍ക്കും ജോലിക്കാരുടെ ഇത്തരം പ്രവര്‍ത്തനങ്ങളെക്കുറിച്ച് അജ്ഞരാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. പോളിസി ലംഘനത്തിന് അപ്പുറം ഇത്തരം സൈറ്റുകളില്‍ ഒളിഞ്ഞിരിക്കുന്ന മാല്‍വെയറുകള്‍, വൈറസുകള്‍ എന്നിവ സിസ്റ്റത്തില്‍ കയറുന്നതാണ് കമ്പനിക്ക് കൂടുതല്‍ അപകടം വരുത്തുകയെന്ന് സര്‍വേ മുന്നറിയിപ്പ് നല്‍കുന്നു.

Read more about:
English summary
Chinese watch most porn at work: Survey.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot