ഗൂഗിള്‍ 'ക്രിസ്മസ്' ഡോഡില്‍

Written By:

പുല്‍കൂടൊരുക്കിയും വീടുകളില്‍ സ്റ്റാറുകള്‍ തൂക്കിയിട്ടുമൊക്കെയാണ് നമ്മള്‍ ക്രിസ്മസിനെ വരവേല്‍ക്കാറ്. പലപ്പോഴും വീടുകളില്‍ തെളിഞ്ഞ് കാണുന്ന സ്റ്റാറുകള്‍ കാണുമ്പോഴാണ് ക്രിസ്മസ് അടുത്തുവെന്ന് തന്നെ അറിയുന്നത്. പക്ഷേ, മെയില്‍ പേജില്‍ ചില അലങ്കാരപ്പണികള്‍ നടത്തിയാണ് ഗൂഗിള്‍ ഇത്തവണ ക്രിസ്മസിനെ വരവേല്‍ക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ 'ക്രിസ്മസ്' ഡോഡില്‍

പേപ്പര്‍ ക്രാഫ്റ്റുകള്‍ കൊണ്ട് മെയില്‍ പേജ് അലങ്കരിച്ചാണ് ഗൂഗിള്‍ ക്രിസ്മസിന്‍റെ വരവറിയിച്ചത്.

ഗൂഗിള്‍ 'ക്രിസ്മസ്' ഡോഡില്‍

അക്ഷരങ്ങളിലല്ല മറിച്ച് 'G'യ്ക്ക് പകരം പൂച്ച, 'O'യുടെ സ്ഥാനത്ത് മൂങ്ങ എന്നിങ്ങനെയാണ് 'ഗൂഗിള്‍' എന്ന് എഴുതിയിരിക്കുന്നത്.

ഗൂഗിള്‍ 'ക്രിസ്മസ്' ഡോഡില്‍

ഒപ്പം നക്ഷത്രങ്ങളും ഗിഫ്റ്റുകളും മെഴുകുതിരികളും മറ്റും ഡോഡില്‍ അലങ്കരിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്.

ഗൂഗിള്‍ 'ക്രിസ്മസ്' ഡോഡില്‍

റോബിന്‍സണ്‍ വുഡ് എന്ന കലാകാരനാണ് ഈ ഡോഡിലിന്‍റെ സൃഷ്ട്ടാവ്.

ഗൂഗിള്‍ 'ക്രിസ്മസ്' ഡോഡില്‍

ചിരിക്കുന്ന ഒരു റെയ്‌ന്‍ഡിയറും കൂടെ കുറച്ച് കുട്ടികളും മഞ്ഞിലൂടെ സഞ്ചരിക്കുന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഡോഡിലിലെ കാഴ്ച.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Christmas special google doodle.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot